Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റിലെ മുൻതാരം സുരേഷ് റെയ്നയുടെ യാത്രകൾക്ക് ഇനി പുതിയ കൂട്ട്. ആഡംബരവും പ്രൗഢിയും ഒത്തുചേരുന്ന കിയയുടെ കാർണിവൽ ലിമോസിൻ എന്ന വാഹനമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ ജയന്തി കിയ മോട്ടോർസ് എന്ന ഡീലർഷിപ്പ് സമൂഹ മാധ്യമങ്ങളിൽ
നാലാം തലമുറ കാർണിവൽ പുറത്തിറക്കി പ്രമുഖ വാഹനനിർമാതാക്കളായ കിയ. വാഹനത്തിന്റെ പ്രാരംഭ വില 63.90 ലക്ഷം രൂപ മുതലാണ്. 7 സീറ്റര്‍ മോഡലായാണ് എംപിവി(മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) വിഭാഗത്തില്‍ പെടുന്ന കാർണിവൽ കിയ പുറത്തിറക്കിയിരിക്കുന്നത്. ഇതിനകം തന്നെ 2,796 ബുക്കിങുകള്‍ കിയ കാര്‍ണിവലിന് ലഭിച്ചിട്ടുണ്ട്.
ഒക്ടോബറില്‍ അഞ്ചു പുതിയ കാറുകളാണ് ഇന്ത്യന്‍ വിപണിയിലേക്കിറങ്ങാന്‍ തയ്യാറെടുത്തു നില്‍ക്കുന്നത്. ഭൂരിഭാഗവും പ്രീമിയം മോഡലുകളാണെങ്കിലും ജനകീയ മോഡലുകളും കൂട്ടത്തിലുണ്ട്. കിയയുടെ രണ്ടു മോഡലുകളും നിസാന്‍, ബിവൈഡി, മെഴ്സിഡീസ് എന്നിവയുടെ ഓരോ മോഡലുകളുമാണ് ഉത്സവകാലം ആഘോഷമാക്കാനെത്തുന്നത്. ഒക്ടോബറിലെത്തുന്ന
ചെറുകാറുകളില്‍ നിന്നും എസ് യു വികളിലേക്ക് ഇന്ത്യന്‍ കാര്‍ വിപണി വളര്‍ന്നു കഴിഞ്ഞു. കൂടുതല്‍ വലിയ 7 സീറ്റര്‍ വാഹനങ്ങളുടെ നിരവധി മോഡലുകളാണ് അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കിയ, ജീപ്പ്, ബിവൈഡി, ജെഎസ്ഡബ്ല്യു എംജി എന്നിങ്ങനെ മുന്‍നിര കമ്പനികളുടെ 7 സീറ്റര്‍ വാഹനങ്ങളാണ്
ഇന്ത്യന്‍ കാര്‍ വിപണിയില്‍ വൈവിധ്യമാര്‍ന്ന മൂന്നു നിര എസ് യു വികളുടേയും എംപിവികളുടേയും കാലമാണ് വരാനിരിക്കുന്നത്. ഇതില്‍ ചില മോഡലുകള്‍ ഈവര്‍ഷം തന്നെ പുറത്തിറങ്ങും. വ്യത്യസ്ത ഫീച്ചറുകളും വിലയുമുള്ള സെവന് സീറ്റര്‍ വാഹനങ്ങള്‍ വൈകാതെ ഇന്ത്യന്‍ കാര്‍ വിപണിയില്‍ പുതിയ തരംഗമാവുമെന്നാണ് പ്രതീക്ഷ. കിയ
വില്പനയിലെ കുറവു മുതല്‍ പല കാരണങ്ങള്‍ കൊണ്ട് കാറുകളെ വാഹന നിര്‍മാതാക്കള്‍ വിപണിയിൽ നിന്ന് പിന്‍വലിക്കാറുണ്ട്. 2023ല്‍ ഇന്ത്യയില്‍ നിരവധി കാറുകളുടെ അന്ത്യം കുറിച്ചത് ബിഎസ് 6 2.0 മലിനീകരണ നിയന്ത്രണങ്ങളാണ്. 2023ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയ കാറുകള്‍ ഏതെല്ലാമെന്നു നോക്കാം. ഹ്യുണ്ടേയ്
2024ല്‍ മൂന്ന് പുതിയ മോഡലുകളാണ് ഉറപ്പായും കിയ ഇന്ത്യയിലെത്തിക്കുക. മുഖം മിനുക്കിയെത്തുന്ന സോണറ്റ് കോംപാക്ട് എസ്യുവിക്കു പുറമേ വൈദ്യുത വാഹനമായ ഇവി 9, പുതുതലമുറ കാര്‍ണിവല്‍ എംപിവി എന്നിവരെയാണ് കിയ അടുത്തവര്‍ഷം പുറത്തിറക്കുന്നത്. ഇതിനുപുറമേ നാലുമീറ്ററിനുള്ളില്‍ വലിപ്പമുള്ള പുതിയൊരു വാഹനം കൂടി 2024
മുഖം മിനുക്കിയെത്തുന്ന നാലാം തലമുറ കാര്‍ണിവലിന്റെ ഉള്‍ഭാഗത്തെ സവിശേഷതകള്‍ പുറത്തുവിട്ട് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ. ആഡംബര സൗകര്യങ്ങളുമായി എത്തുന്ന കാര്‍ണിവെലിന്റെ എക്സ്റ്റീരിയർ ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കമ്പനി പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ അടുത്തവര്‍ഷം എത്തുമെന്ന്
ആഡംബര എസ്യുവി കാണിവല്ലിന്റെ പുതിയ മോഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കിയ. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച കെഎ4 കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് നിർമാണം. നിലവിൽ എക്സ്റ്റീരിയർ ചിത്രങ്ങൾ മാത്രമേ കിയ പുറത്തു വിട്ടിട്ടുള്ളു. വലിയ ഗ്രില്ലും എൽ ആകൃതിയിലുള്ള ഹെഡ്ലാംപും ഡേടൈം റണ്ണിങ്
കുറഞ്ഞ വിലയില്‍ കിടിലന്‍ ലക്ഷ്വറിയുമായി ഇന്ത്യയിൽ എത്തിയ കാര്‍ണിവലിനെ പിൻവലിച്ച് കിയ. കൊറിയന്‍ നിര്‍മാതാവായ കിയ ഇന്ത്യയില്‍ കാര്‍ണിവലിന്റെ വില്പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വെബ്സൈറ്റില്‍ നിന്നു വാഹനത്തിന്റെ വിവരങ്ങൾ ഒഴിവാക്കി. രാജ്യത്തെ വിവിധ ഷോറൂമുകളില്‍ ഓര്‍ഡർ സ്വീകരിക്കുന്നതും നിര്‍ത്തി.
Results 1-10 of 32