Activate your premium subscription today
Saturday, Mar 29, 2025
നന്ദമുരി താരക രാമ റാവു ജൂനിയർ എന്ന ജൂനിയർ എൻ ടി ആറിനു അഭിനയത്തിൽ മാത്രമല്ല വാഹനങ്ങളോടും കമ്പമേറെയാണ്. ആഡംബരത്തിനും അതിനൊപ്പം തന്നെ സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകുന്ന വാഹനങ്ങളാണ് തെലുങ്കിന്റെ ഈ താരപൗത്രനു സ്വന്തമായുള്ളത്. ആ ഗാരിജിനു അലങ്കാരമായി മെഴ്സിഡീസ് ബെൻസിന്റെ ആഡംബര സെഡാൻ മെയ്ബ എസ് 580 കൂടി
മെഴ്സിഡീസ് ബെൻസിന്റെ ആഡംബര സെഡാൻ എസ് ക്ലാസ് സ്വന്തമാക്കി ബോളിവുഡ് താര ദമ്പതിമാരായ സെയ്ഫ് അലി ഖാനും കരീന കപൂറും. ഓൺ റോഡ് വില ഏകദേശം രണ്ടു കോടി രൂപ വരുന്ന മെഴ്സിഡീസ് ബെൻസ് എസ് 350 ഡി എന്ന മോഡലാണ് ഇവരുടെ ഏറ്റവും പുതിയ വാഹനം. ബെൻസ് നിരയിലെ ഏറ്റവും ആഡംബര വാഹനങ്ങളിലൊന്നാണ് എസ് 350 ഡി. 2.9 ലീറ്റർ ആറു
രാഷ്ട്രപതിയായി സ്ഥാനമേറ്റടുത്ത ദ്രൗപതി മുർമിന്റെ ആദ്യ യാത്ര മെഴ്സിഡീസ് ബെൻസ് എസ് 600 പുൾമാൻ ഗ്രാർഡിൽ. ലോകത്തിലെ നിരവധി രാഷ്ട്രത്തലവന്മാരുടെ വാഹനമാണ് എസ് 600 പുൾമാൻ ഗാർഡ് ലിമോ. ഏകദേശം 10 കോടി രൂപ വില വരുന്ന കാറിന്റെ പുതിയ മോഡൽ രാഷ്ട്രപതി ഭവൻ വാങ്ങി എന്ന് വാർത്തകളുണ്ടായിരുന്നു. സാധാ എസ് 600
സൈക്കിൾ പോലും സ്വന്തമായില്ലാത്ത ഷെഫ് സുരേഷ് പിള്ള ആദ്യമായി വാങ്ങുന്ന വാഹനം റോഡിലെ ആഡംബരത്തിന്റെ അവസാന വാക്കെന്നു പറയാവുന്ന മെഴ്സിഡീസ് ബെൻസ് ‘എസ്’ ക്ലാസ്. ‘‘ഇതുവരെ ഒരിക്കൽ പോലും ഒരു കാർ ആഗ്രഹിച്ചിട്ടില്ല. ലണ്ടനിലെ ജോലി സമയത്ത് അവിടൊരു പ്രീമിയം കാർ വളരെ നിസ്സാരമായി വാങ്ങാവുന്നതായിരുന്നു. പക്ഷേ,
കൊച്ചി: വാഹനം വാങ്ങുന്നെങ്കിൽ അത് സ്വപ്നതുല്യമായൊരു വാഹനമായിരിക്കണം എന്ന നിലപാടിലാണ് ഷെഫ് സുരേഷ് പിള്ള. സൈക്കിൾ പോലും സ്വന്തമായില്ലാത്ത ഷെഫ് സുരേഷ് പിള്ള ആദ്യമായി വാങ്ങുന്ന വാഹനം റോഡിലെ ആഡംബരത്തിന്റെ അവസാന വാക്കെന്നു പറയാവുന്ന മെഴ്സിഡീസ് ബെൻസ് ‘എസ്’ ക്ലാസ്. 43 വർഷത്തെ ജീവിതത്തിൽ ഒരു വാഹനം പോലും
പുണെ∙ ലോകത്തെ ഏറ്റവും മികച്ച ആഡംബര കാറുകളിലൊന്നായ മെഴ്സിഡീസ് ബെൻസ് എസ്–ക്ലാസിന്റെ പുതിയ തലമുറ മോഡൽ ഇന്ത്യൻ വിപണിയിലെത്തി. കൂടുതൽ ആഡംബര സൗകര്യങ്ങളും ശേഷിയും സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയ പുതിയ എസ്–ക്ലാസ് ഡീസൽ മോഡലിന് 2.17 കോടി രൂപയും പെട്രോൾ മോഡലിന് 2.19 കോടി രൂപയുമാണ് ഷോറൂം വില.
ലോകത്തിലെ ഏഴാമത്തെ വലിയ കോടീശ്വരനാണ് അംബാനി. ഇന്ത്യയില്‍ ഇസഡ് പ്ലസ് ക്യാറ്റഗറി സെക്യൂരിറ്റിയുള്ള അപൂര്‍വ്വം പൗരന്മാരില് ഒരാള്‍. അംഗരക്ഷകരുടേയും അതിസുരക്ഷാ വാഹനങ്ങളുടേയും അകമ്പടിയോടെയാണ് അംബാനിയുടെ ഓരോ യാത്രകളും. ബെന്‍സ് എസ് ഗാര്‍ഡും ബിഎംഡബ്ല്യു 7 സീരിസ് ഹൈസെക്യൂരിറ്റിയുമെല്ലാം ഉപയോഗിക്കുന്ന
എസ് ക്ലാസ്, മെഴ്സിഡീസ് ബെൻസിന്റെ നിരയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണിത്. വിവിഐപികൾക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന എസ് ക്ലാസിന് പുതിയ ആഡംബര മുഖം നൽകാൻ ഒരുങ്ങുന്നു ബെൻസ്. പുതിയ രൂപത്തിലും പുതിയ ഭാവത്തിലുമെത്തുന്ന എസ് ക്ലാസിന്റെ ആദ്യ പ്രദർശനം ഈ വർഷം അവസാനം നടക്കും.ഡബ്ല്യു 223 എന്ന
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.