Activate your premium subscription today
Saturday, Mar 29, 2025
എരുമപ്പെട്ടി∙ തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയിലെ പള്ളിപ്പാടം പ്രദേശത്ത് സ്വകാര്യ പറമ്പിൽ നിന്നും റോഡ് പണിക്കെന്ന പേരിൽ വൻ തോതിൽ കുന്നിടിച്ച് മണ്ണ് എടുത്തു കൊണ്ടു പോകുന്നതായി പരാതി. രാപകലില്ലാതെ ഇവിടെ വന്നു പോകുന്ന ടോറസുകളടക്കമുള്ള വാഹനങ്ങൾ റോഡിലെ കലുങ്കും റോഡരികിലെ കുടിവെള്ള പൈപ്പുകളും തകർത്താണ്
പാറശാല∙പരശുവയ്ക്കൽ ജംക്ഷനു സമീപം ദേശീയപാതയുടെ വശങ്ങളിൽ ടിപ്പർ ലോറികൾ നിരയായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നു. തിരക്കേറിയ പാതയിൽ പകലും, രാത്രിയും ഒരു ഡസനോളം ലോറികളാണ് പല സമയത്തും നിരയായി പാർക്ക് ചെയ്യുന്നത്. അമിത ലോഡുമായി തമിഴ്നാട്ടിൽ നിന്ന് നിർമാണ സാധനങ്ങൾ എത്തിക്കുന്ന ലോറികളാണ്
ചെന്നിത്തല ∙ ടിപ്പർ ലോറി തോട്ടിലേക്കു തലകീഴായി മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ചെന്നിത്തല മുണ്ടുവേലിക്കടവ് – കാരിക്കുഴി റോഡിലെ പത്തടി താഴ്ചയുള്ള കോയിപ്പുറം പൊഴിയിൽ തോട്ടിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ കാരിക്കുഴി മാലിയിൽ രാഹുൽ (അപ്പു– 29) രക്ഷപ്പെട്ടു.ഭാരം കയറ്റിവന്ന ലോറി, വീതി കുറവുള്ള
തലയോലപ്പറമ്പ് ∙ ടിപ്പർ ലോറി ഇടിച്ച് ബൈക്ക് യാത്രികനു പരുക്ക്. പൊതി കളപ്പുരയ്ക്കൽ അനന്ദു(23)വിനാണു പരുക്കേറ്റത്. അപകടത്തിൽ കാലിനും നട്ടെല്ലിനും ഒടിവ് സംഭവിച്ച അനന്ദുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ 7.30നു പൊതി കപ്പേളയ്ക്കു സമീപമായിരുന്നു അപകടം.
മാള∙ ടിപ്പർ ലോറിയുടെ ആക്സിൽ ഒടിഞ്ഞ് ടയർ ഊരിപ്പോയി അപകടം, സ്കൂട്ടർ യാത്രിക രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്നലെ വൈകിട്ട് നാലരയോടെ കെഎസ്ആർടിസി - മാള പള്ളിപ്പുറം റോഡിൽ വച്ചായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന ടിപ്പറിന്റെ ആക്സിൽ അടക്കം ഒടിഞ്ഞാണ് ടയർ റോഡിലേക്ക് ഉരുണ്ടുപോയത്. വാഹനം അപകടത്തിൽപെടുന്നതു കണ്ട്
മരുതിമൂട് (അടൂർ) ∙ കെപി റോഡിൽ പച്ചമണ്ണുമായി വന്ന ടിപ്പർ ലോറി എതിരേ വന്ന മറ്റൊരു ടിപ്പർ ലോറിയുടെ വശത്തേക്ക് ഇടിച്ചു കയറി. അപകടത്തിൽ മുൻവശം തകർന്ന ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലാക്കിയത് 2 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ഇന്നലെ രാവിലെ 10.30ന് മരുതിമൂട്
ആയൂർ ∙ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ ടിപ്പർ ലോറിയിൽ കുടുങ്ങിയ പിതാവിനെയും മകനെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സാഹസികമായി രക്ഷപ്പെടുത്തി. ലോറിയിലുണ്ടായിരുന്ന അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ 7 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവർക്ക് അഞ്ചൽ, ആയൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രഥമ ശുശ്രൂഷ
ഒരു ടിപ്പർ ലോറിയെ എൻഎസ്ജി കമാന്റോകളുടെ കവചിത വാഹനമാക്കി മാറ്റിയിരിക്കുന്നു. ഒർജിനൽ കമാന്റോ വാഹനങ്ങളെ വെല്ലുന്ന പെർഫെക്ഷനോടെയാണ് ടിപ്പർ ഒരുക്കിയിരിക്കുന്നത്. സോഷ്യൽമീഡിയയിൽ ഇതിനകം താരമായി മാറിയ ഈ വാഹനം കലാസംവിധായകനായ സഹസ് ബാലയുടെ കലാസൃഷ്ടിയാണ്. വിനോദ് ഗുരുവായൂര് സംവിധാനം ചെയ്യുന്ന ‘മിഷന് C’ എന്ന
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.