Activate your premium subscription today
കുമരകം ∙ കുട്ട നിറയെ നെൽവിത്തുമായെത്തി കൈ കൊണ്ടു പാടത്ത് വിത നടത്തുന്ന രീതി മാറുന്നു. വയലിലെ ചെറിയൊരു സ്ഥലത്ത് ട്രേയിൽ വിത്തു വിതച്ചു നെൽച്ചെടികൾ മുളപ്പിച്ച് ഇവ പിന്നീട് യന്ത്രത്തിൽ കയറ്റി പാടത്തു നടുകയാണ് ചെയ്യുന്നത്. കുമരകത്തെ പാടങ്ങളും ഈ പുതിയ കൃഷി രീതിയിലേക്കു മാറുകയാണ്. മൂലേപ്പാടം തെക്ക്
മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്മെന്റ് സെക്ടര്‍ (എഫ്ഇഎസ്) മഹീന്ദ്ര 6ആര്‍ഒ പാഡി വാക്കര്‍ എന്ന പേരില്‍ പുതിയ ആറു നിര ഞാറു നടീൽ യന്ത്രം പുറത്തിറക്കി. 4 ആര്‍ഒ വാക്ക് ബിഹൈന്‍ഡ് ട്രാന്‍സ്പ്ലാന്റര്‍ (എംപി461), 4 ആര്‍ഒ റൈഡ്ഓണ്‍ (പ്ലാന്റിങ് മാസ്റ്റര്‍ പാഡി
ന്യൂഡൽഹി ∙ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്നു ‘ദില്ലി ചലോ’ പ്രതിഷേധ മാർച്ച് നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.നഗരത്തിലേക്കു ട്രാക്ടറുകൾ കടക്കുന്നതിനും വിലക്കുണ്ട്. കേന്ദ്രസർക്കാരിന്റെ അനുരഞ്ജന നീക്കം പരാജയപ്പെട്ടതോടെ ഇന്നത്തെ മാർച്ചുമായി മുന്നോട്ടു പോകുമെന്നു കർഷക സംഘടനകൾ അറിയിച്ചു. സമരത്തെ നേരിടാൻ അതിർത്തിയിൽ സർവസന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. ദേശീയപാതയിലുൾപ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പ് ആണികളും നിരത്തി.
തന്റെ ട്രാക്ടറിന്റെ സീറ്റ് കടിച്ചു കീറിയതിനു പ്രതികാരമായി തെരുവ് നായയെ കഴുത്തിൽ കുരുക്കിട്ട് കൊന്ന് മഹാരാഷ്ട്ര സ്വദേശി. പരോളയില് നിന്നുള്ള വ്യക്തിയാണ് ഈ കൊടുംക്രൂരത നടത്തിയത്. നാട്ടുകാരിൽ ചിലർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
വിവാഹത്തിന് നിരനിരയായി പോകുന്ന കാറിലോ ബൈക്കിലോ ബസ്സിലോ ഒക്കെ യാത്ര ചെയ്യുന്നത് നമമ്ൾ കണ്ട് ശീലിച്ചതാണ്. എന്നാൽ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി യാത്ര ട്രാക്ടറിലാക്കിയാലോ ? അതും ഒന്നോ രണ്ടോ അല്ല, 51 ട്രാക്ടർ. സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നതും നിരനിരയായി വധുവിന്റെ വീട് ലക്ഷ്യമാക്കി പോകുന്ന
ലക്നൗ ∙ ഷൂസ് കടയുടെ പുറത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടർ ഡ്രൈവറില്ലാതെ പെട്ടെന്ന് സ്റ്റാർട്ട് ആകുകയും സ്വയം നീങ്ങുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ
മഹേന്ദ്രസിങ് ധോണിക്ക് പ്രത്യേക ആമുഖം ആവശ്യമൊന്നുമില്ല. ധോണി എന്നു കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് ഹെലികോപ്റ്റർ ഷോട്ടുമായി മൈതാനത്ത് ഇറങ്ങുന്ന താരത്തെയാണ്. വാഹനപ്രേമികൾക്ക് ബൈക്കുകളും കാറുകളും കലക്ട് ചെയ്യുന്ന പ്രിയ താരമാണ് അദ്ദേഹം. എന്നാൽ കർഷക മേഖലയിൽ അദ്ദേഹത്തിന്റെ പേരു കേൾക്കുമ്പോൾ മിക്കവരും
ചാണകം ഇന്ധനമാക്കി ഓടിക്കാന്‍ കഴിയുന്ന ലോകത്തെ ആദ്യത്തെ ട്രാക്ടര്‍ പുറത്തിറക്കി ബ്രിട്ടീഷ് കമ്പനി. 100 പശുക്കളെ വളര്‍ത്തുന്ന ഫാമുകളില്‍ പോലും ഈ ലിക്വിഡ് മീഥെയ്ന്‍ ഗ്യാസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രാക്ടറിന് ആവശ്യമായ ഇന്ധനം ലഭിക്കും. 276 എച്ച്പി കരുത്തുള്ള ഈ ട്രാക്ടറിന് ഡീസല്‍ ഇന്ധനമാക്കി ഓടുന്ന
അഞ്ചൽ ∙ കാടിനുള്ളിൽ ആരോ ട്രാക്ടർ ഒളിപ്പിച്ചിരിക്കുന്നു എന്നു ഒറ്റനോട്ടത്തിൽ തോന്നും , എന്നാൽ അതല്ല കാര്യം . ലക്ഷങ്ങൾ വിലയുള്ള ഈ ട്രാക്ടർ കഴിഞ്ഞ പഞ്ചായത്ത് സമിതി ഉപേക്ഷിച്ചതാണ് ! സർക്കാർ ഖജനാവിലെ പണം എങ്ങനെ പാഴാക്കാം എന്നതിന് ഉദാഹരണമാണിത്.ടൗണിലെ മിനി സിവിൽ സ്റ്റേഷനു മുന്നിലെ പഞ്ചായത്ത് വക
ഇന്ത്യയിലെന്നല്ല ലോകത്തെവിടെയും അധ്വാനിക്കുന്ന കർഷകന്റെയും ഭാരം ചുമക്കുന്നവന്റെയും ബന്ധുവാണ് ട്രാക്ടർ. നിലമുഴാനും നിരത്താനും മാത്രമല്ല ചുമടു ചുമക്കാനും ഇവന്മാർ മോശമല്ല. അതുകൊണ്ടാണല്ലോ കുട്ടനാട്ടിലെ പാടങ്ങൾ മുതൽ മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വരെ നാം ഇവരെ കാണുന്നത്. ട്രാക്ടറുകളുടെ ‘ശരീരപ്രകൃതം’
Results 1-10 of 20