Activate your premium subscription today
ട്രാഫിക് നിയമങ്ങളുടെ തെറ്റിക്കുന്നതിനെയാണ് ട്രാഫിക് വൈലേഷൻ എന്നു പറയുന്നത്. ഇതിന് പലപ്പോഴും പിഴയും തടവും ഉൾപ്പടെയുള്ള ശിക്ഷകൾ ലഭിക്കും.
ഈ ജനുവരി മുതൽ ഒക്ടോബർ വരെ ഫുജൈറയിൽ 9,901 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് അറിയിച്ചു.
കുവൈത്തിൽ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 6 വരെ 46,562 ഗതാഗത നിയമലംഘനങ്ങള്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പിടികൂടി. ഈ ദിവസങ്ങളില്‍ 1,648 വാഹന അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ജനറല്‍ ട്രാഫിക് വകുപ്പും ജനറല്‍ റെസ്ക്യൂ പൊലീസും അറിയിച്ചു.
ദുബായ് ∙ വാഹനങ്ങളുടെ ഗ്ലാസിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ കൂളിങ് കൂടിയാൽ ട്രാഫിക് ക്യാമറ പിടികൂടും. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സ്ഥാപിച്ച എഐ ക്യാമറകൾ വാഹനങ്ങൾക്കുള്ളിലെ നിയമലംഘനങ്ങൾ അതിസൂക്ഷ്മമായി പകർത്തും.
അജ്മാന് ∙ യുഎഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായി വാഹനമോടിച്ചതിനും മോശം പെരുമാറ്റത്തിനും ഒട്ടേറെ വാഹനങ്ങൾ അജ്മാൻ പൊലീസ് പിടിച്ചെടുത്തു.
റാസൽഖൈമ ∙ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസൽഖൈമയിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പൊലീസ് അറിയിച്ചു.
പേരാമ്പ്ര ∙ സ്വന്തമായി വാഹനത്തിന് നമ്പർ ഇട്ട് 4 വർഷത്തോളം ഓടിച്ച ആവള സ്വദേശി പിടിയിൽ. വാഹനത്തിന് റജിസ്ട്രേഷൻ നടത്താതെ സ്വന്തമായി ഒരു നമ്പറും പതിപ്പിച്ച് 4 വർഷമായി അധികാരികളെ കബളിപ്പിച്ച് വാഹനവുമായി നടന്ന ആവള എടപ്പോത്തിൽ മീത്തൽ ലിമേഷ് ആണ് പൊലീസിന്റെ പിടിയിലായത്. 4 വർഷം മുൻപ് സുസുക്കിയുടെ ഇരുചക്ര
ഉമ്മുൽഖുവൈൻ ∙ വാഹനമോടിക്കുന്നവർക്ക് ഉമ്മുൽഖുവൈനിന്റെ ദേശീയദിന സമ്മാനം. ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് നൽകുന്നതായി ഉമ്മുൽ ഖുവൈൻ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ആലുവ∙ റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ കോമ്പിങ്ങിൽ കണ്ടെത്തിയത് 855 ഗതാഗത നിയമ ലംഘനങ്ങൾ. മദ്യപിച്ചു വാഹനമോടിച്ചതിനു 194 പേർ പിടിയിലായി. ഇവരിൽ 26 പേർ ഭാരവാഹനങ്ങൾ ഓടിച്ചവരാണ്. അമിതവേഗത്തിൽ വാഹനമോടിച്ച 37 ഡ്രൈവർമാരെയും അപകടകരമായി വാഹനമോടിച്ച 87 പേരെയും പിടികൂടി. ഇവരിൽ 13 പേർ ഭാരവാഹനങ്ങൾ ഓടിച്ചവരാണ്. അനധികൃത പാർക്കിങ്ങിനു 383 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ 255 എണ്ണം വലിയ വാഹനങ്ങളാണ്.
തിരുവനന്തപുരം ∙ സിഗ്നൽ ലംഘനം കണ്ടെത്തുന്നതിനായി നഗരത്തിൽ രണ്ടിടങ്ങളിൽ സ്ഥാപിച്ച എഐ ക്യാമറകളിൽ കരമനയിലേതിൽ പിഴവുണ്ടെന്നു കണ്ടെത്തൽ. ഇതു കണക്കിലെടുത്ത് നവംബർ 4 മുതൽ 22 വരെ കരമന ജംക്ഷനിലെ ഒരു ക്യാമറ പകർത്തിയ നിയമലംഘനങ്ങൾക്ക് നോട്ടിസ് അയക്കേണ്ടെന്നു മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു. തമ്പാനൂർ ഭാഗത്തു
ജിദ്ദ ∙ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴയീടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി.
Results 1-10 of 360