Activate your premium subscription today
നാസയും ബോയിങും വിചാരിച്ചിട്ടു നടക്കാത്തത് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി നടത്തി കാണിക്കുന്നു. അവരുടെ പ്രോജക്ടുകൾക്ക് ചെലവും അതു പൂർത്തിയാക്കാൻ വേണ്ട സമയവും നാസ–ബോയിങ് ദൗത്യങ്ങളുടെ പാതിയിലും താഴെ. ഇതെങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ട് നാസ–ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങൾക്ക് ഇത്തരം സ്റ്റാർട്ടപ്പുകളുടെ
‘പോപ്പി’ എന്ന് കേൾക്കുമ്പോൾ കുടയെക്കാൾ ആദ്യം നമ്മുടെ മനസിൽ ആദ്യമെത്തുക ചുവന്ന ഡങ്കരിയുടുപ്പുമിട്ട് കാലൻകുടയുമൂന്നി നിൽക്കുന്ന വികൃതിപയ്യനിലേക്കാണ്. ഇത്തരത്തിൽ പല ബ്രാന്‍ഡുകളുടെയും ഭാഗമായി ഉപഭോക്തൃ മനസുകളിൽ കൂട് കൂട്ടിയിട്ടുള്ള നിരവധി ബ്രാൻഡ് ഭാഗ്യമുദ്രകൾ അഥവാ ബ്രാൻഡ് മാസ്കോട്സ് (Brand mascots)
നിത്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അഥവാ നിര്‍മ്മിത ബുദ്ധി എന്ന എ.ഐ മയം ആണിന്ന്. ബിസിനസ് മേഖലയിലും നിര്‍മ്മിത ബുദ്ധിയുടെ സാദ്ധ്യതകള്‍ അനന്തമാണ്. പക്ഷേ, മിക്കവര്‍ക്കും ബിസിനസ് വളര്‍ത്താന്‍ എങ്ങനെയാണ് എ.ഐ ഉപയോഗിക്കേണ്ടതെന്ന് വ്യക്തമായ അറിവില്ല. ഇതിന്റെ സാധ്യത
അപകടസാധ്യതകൾ മുൻകൂട്ടി അറിയുകയെന്നത് ഏതു സംരംഭത്തെ സംബന്ധിച്ചും വളരെ പ്രധാനമാണ്. ഇങ്ങനെ റിസ്ക് മുൻകൂട്ടി അറിഞ്ഞാൽ അതിനെ നേരിടാൻ സംരംഭകർക്കു കഴിയും. അതിന് ആദ്യം പല വിധത്തിലുള്ള റിസ്കുകളെക്കുറിച്ച് അറിയണം. 1. ഓപ്പറേഷനൽ റിസ്ക് ദൈനംദിന പ്രവർത്തനവുമായി ബന്ധപ്പെട്ട റിസ്കുകളാണിവ. മെഷിനറികളുടെ
ഇന്ത്യയിലെ 3 ശ്രേഷ്ഠസ്ഥാപനങ്ങൾ കൈകോർത്ത്, കോർപറേറ്റ് മേഖലയിലെ നൂതനമുഖമായ ബിസിനസ് അനലിറ്റിക്സിൽ 2 വർഷ ഫുൾ ടൈം പിജി ഡിപ്ലോമാ പ്രോഗ്രാം നടത്തുന്നു. ഐഐടി ഖരഗ്പുർ, ഐഐഎം കൊൽക്കത്ത, ഐഎസ്ഐ (ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് കൊൽക്കത്ത) എന്നിവയാണ് സ്ഥാപനങ്ങൾ. പഠിച്ചുജയിച്ചവർക്കെല്ലാം
ബയോടെക് രംഗത്ത് നൂറുകണക്കിനു കോടി വരുമാനമുള്ള കമ്പനിയുടെ സ്ഥാപക ചെയർമാനോട് ഒരു ചോദ്യം– എന്താണ് പുതിയ വെല്ലുവിളി? മറുപടി: മകൻ അമേരിക്കയിൽ കലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽ എംബിഎ പഠിത്തം കഴിഞ്ഞു വരുന്നുണ്ട്. കമ്പനിയിൽ ചേരും. അതാണ് വെല്ലുവിളി!
പുതിയ നിരവധി അവസരങ്ങളും അതുപോലെ വെല്ലുവിളികളും ഉയര്‍ത്തിക്കൊണ്ട് നവ, ലഘു സംരംഭകര്‍ക്ക് മുന്നില്‍ ഒരു പുതുവര്‍ഷം കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ശരിയും തെറ്റുകളും ഒരു വട്ടം കൂടി വിലിയരുത്തി പുതുവര്‍ഷത്തിൽ ഒരുങ്ങുന്നവര്‍ക്കാണ് മുന്നോട്ടുള്ള പാത സുഗമമാക്കാന്‍ കഴിയുക. ചില കാര്യങ്ങളില്‍ ഇനിയും
രാജ്യത്തെ മികച്ച ആരോഗ്യസേവന സംസ്ഥാനമായി അറിയപ്പെടുന്ന കേരളം ഇനി ഹെല്‍ത്ത് കെയറിൽ ലോക നേതാക്കളാകണം. ഉന്നത ഗുണനിലവാരമുള്ള ഹെൽത്ത് കെയർ സംവിധാനങ്ങളും വിദഗ്ദ്ധരുമുള്ള കേരളത്തിന്റെ മറ്റൊരു മികവ് ചികിത്സാ ചെലവ് കുറവാണെന്നതാണ്. ഇവിടെ പാശ്ചാത്യ രാജ്യങ്ങളിലേതിന്റെ 10 ശതമാനം മാത്രമാണ് ചെലവ്. ഇതെല്ലാം
‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം റോബട്ടിനോടു, സൈജു കുറുപ്പ് അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചു ചോദിക്കുന്നൊരു രംഗമുണ്ട്. ഇ-മെയിലോ ഫെയ്സ്ബുക് അക്കൗണ്ടോ ഒന്നും തന്നെയില്ലാത്ത സൈജു കുറുപ്പിന്റെ കഥാപാത്രം ഈ ഭൂമിയിലേ ഇല്ല എന്നാണ് റോബട് നൽകുന്ന മറുപടി. ഇങ്ങനെ
എം.എൻ. കാരശ്ശേരി എഴുതിയ ‘അഴീക്കോട് മാഷ്’ എന്ന പുസ്തകത്തിൽ സുകുമാർ അഴീക്കോടിന്റെ ഒരു ക്ലാസ് അനുഭവം വിവരിക്കുന്നുണ്ട്. ഒരിക്കൽ ക്ലാസിൽ കുട്ടികളോടു മാഷ് ചോദിച്ചു, ഹോട്ടലുകളിൽ ചുമര് നിറയെ കണ്ണാടി വച്ചിരിക്കുന്നത് എന്തിനാണ്? മിക്കവർക്കും ഉത്തരം പറയാൻ കഴിഞ്ഞില്ല. പുച്ഛം നിറഞ്ഞ ആ പുഞ്ചിരി മുഖത്തു
Results 1-10