Activate your premium subscription today
ന്യൂഡൽഹി ∙ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ (എച്ച്പിസിഎൽ) എന്നിവയ്ക്ക് 2023– 24 സാമ്പത്തിക വർഷത്തിൽ 81,000 കോടിയുടെ അറ്റാദായം. മുൻവർഷങ്ങളെക്കാൾ വളരെ ഉയർന്ന നേട്ടമാണിത്.
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള പാചകവാതക സിലിണ്ടറിന് 25.50 രൂപ കൂട്ടിയെന്ന വാർത്തയുമായാണ് മാർച്ച് മാസത്തിന്റെ തുടക്കംതന്നെ. ഇത് ഓർമയിലേക്ക് കൊണ്ടുവരുന്നത് 2014ലെ പൊതുതിരഞ്ഞെടുപ്പു കാലമാണ്. അന്നും ബിജെപിയുടെ താരപ്രചാരകൻ നരേന്ദ്ര മോദിയായിരുന്നു. രാജ്യത്താകമാനം 270ലേറെ വേദികളിൽ പ്രസംഗിച്ച അദ്ദേഹം ഇന്ധനവിലക്കയറ്റത്തെ കുറിച്ച് പറയാൻ പ്രത്യേകം ശ്രദ്ധിച്ചു. 80 രൂപ 90 പൈസയായിരുന്നു അന്ന് ഒരു ലീറ്റർ പെട്രോളിന്റെ വില. മധ്യവർഗം നിർണായക വോട്ടുബാങ്കായ നഗരങ്ങളിൽ മാത്രമല്ല, ചെറുഗ്രാമങ്ങളിലും ഇന്ധനവില പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി മോദിയും ബിജെപിയും. അധികാരത്തിലെത്തിയാൽ പെട്രോളിന്റെ വില ലീറ്ററിന് 50 രൂപയും ഡീസിലിന്റെ വില അറുപതിൽ നിന്ന് നാൽപതുമാക്കി കുറയ്ക്കുമെന്നുമായിരുന്നു ബിജെപി ക്യാംപിലെ പ്രധാന വാഗ്ദാനം. തീർന്നില്ല 550–560 രൂപാ നിരക്കിൽ ലഭിച്ചുവന്ന പാചകവാതകത്തിന്റെ വില സിലിണ്ടറിന് 360 രൂപ, പരമാവധി കൂടിയാൽ 370 രൂപ, നിരക്കിൽ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ജനം കയ്യടിക്കുകയും ആറു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ താമര ചിഹ്നത്തിനു നേർക്ക് മഷിപുരണ്ട വിരലുകൾ ആഞ്ഞ് കുത്തുകയും ചെയ്തു. എന്നാൽ പത്തു വർഷങ്ങൾക്കിപ്പുറം രാജ്യം വീണ്ടുമൊരു പൊതു തിരഞ്ഞെടുപ്പിലേക്കു പോകുമ്പോൾ എണ്ണവിലയുടെ കാര്യത്തിൽ ഒരക്ഷരം മിണ്ടാൻ ഭരണപ്പാർട്ടിയിലെ നേതാക്കൾ മടിക്കുകയാണ്.
ഇന്ത്യയിലെ വൻകിട എണ്ണ ശുദ്ധീകരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (IOC), ഭാരത് പെട്രോളിയം കോർപറേഷൻ (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, സ്വകാര്യമേഖലയിലെ റിലയൻസ് പെട്രോളിയം എന്നിവയുടെ 2023 ലെ ഒന്നാംപാദഫലം പുറത്തുവന്നതു വൻ ലാഭത്തിന്റെ കണക്കുമായാണ്. ഈ കണക്കുകളെല്ലാം ഒന്നാംപാദത്തിലെ ലാഭത്തിന്റെ
മുംബൈ∙ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ അറ്റാദായത്തിൽ നാലാം പാദത്തിൽ 79% വർധന. മുൻവർഷം ഇതേ പാദത്തിൽ 2018 കോടിയായിരുന്ന സംയോജിത അറ്റാദായം 3608 കോടിയായി ഉയർന്നു. പ്രവർത്തന വരുമാനം 9% ഉയർന്ന് 1.14 ലക്ഷം കോടിയായി. അസംസ്കൃത എണ്ണവില കുറഞ്ഞതും റഷ്യൻ എണ്ണലഭിക്കുന്നതും ഇന്ധനവില മാറ്റമില്ലാതെ തുടരുന്നതും
ന്യൂഡൽഹി ∙ 2030നുള്ളിൽ പെട്രോളിൽ 20% എഥനോൾ കലർത്തുക എന്നതാണു കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ഇതു 2025–26ൽ തന്നെ കൈവരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഓട്ടോ എക്സ്പോയിലെ എഥനോൾ പവലിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിത ഇന്ധനം
കൊച്ചി∙ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ ഇന്ധന വിതരണ പ്രതിസന്ധി രൂക്ഷമാകുന്നു. ഒരാഴ്ചയിലധികമായി കമ്പനി ഡീലർമാർക്ക് കൃത്യമായി ഇന്ധനം എത്തിക്കുന്നില്ല. തുകയടച്ച് ഇന്ധനത്തിനായി കാത്തിരിക്കുന്ന ഡീലർമാർക്ക് ഇന്ധനം നൽകാനാവില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
കൊച്ചി∙ റീട്ടെയ്ൽ വിതരണക്കാർക്കുള്ള ഇന്ധന വിതരണം വീണ്ടും വെട്ടിക്കുറച്ച് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനി. മുൻകൂറായി തുക അടച്ചവർക്കും കഴിഞ്ഞ ഒരാഴ്ചയായി മതിയായ തോതിൽ ഇന്ധനം ലഭിക്കുന്നില്ലെന്നാണ് ഡീലർമാരുടെ പരാതി. ഇതോടെ കേരളത്തിലെ എച്ച്പി പമ്പുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു. പല പമ്പുകളിലും
കൊച്ചി∙ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 95 ഡോളറിലേക്കു താഴ്ന്നെങ്കിലും ഇന്ത്യയിൽ ഇന്ധനവില ഉടനെയൊന്നും കുറയാൻ സാധ്യതയില്ലെന്നു വിലയിരുത്തൽ. ക്രൂഡ് വില ഉയർന്നു നിൽക്കുമ്പോഴും കഴിഞ്ഞ നാലു മാസത്തോളമായി രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാത്തതിനാൽ വലിയ നഷ്ടം നേരിടുന്നു എന്നാണ് പൊതുമേഖല എണ്ണ കമ്പനികൾ Oil price, Hindustan pettoleum, Oil company, Manorama News
പുൽപള്ളി ∙ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുടെ പാചക വാതക വിതരണം കുത്തഴിഞ്ഞിട്ടു മാസങ്ങളായെങ്കിലും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഉത്തരവാദപ്പെട്ടവർ അമാന്തം കാണിക്കുന്നതായി പരാതി. ബത്തേരിയിലെ റിലയൻസ് ഏജൻസിയാണ് താലൂക്കിൽ മിക്കയിടത്തും സിലിണ്ടർ വിതരണം ചെയ്യുന്നത്. മാസങ്ങളായി സിലിണ്ടർ ലഭിക്കാതെ
കൊച്ചി ∙ അനുദിനം കത്തിക്കയറുന്ന ഇന്ധന വിലയിൽ രാജ്യത്തിനാകെ പൊള്ളുമ്പോൾ എണ്ണക്കമ്പനികൾ നേടുന്നതു വൻ ലാഭം. പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുടെ ഇക്കഴിഞ്ഞ ജൂലൈ – സെപ്റ്റംബർ കാലയളവിലെ ആകെ അറ്റാദായം 11,354.28 കോടി രൂപ.
Results 1-10 of 15