Activate your premium subscription today
Saturday, Mar 29, 2025
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്രെ പേരു മാറ്റുമെന്ന് പ്രഖ്യാപിച്ച് ബിജെപി. മണ്ഡലത്തിൽ നിന്നും വിജയിച്ച മോഹൻ സിങ് ബിഷ്ടാണ് പ്രഖ്യാപനം നടത്തിയത്. മുസ്തഫാബാദിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണ് പ്രഖ്യാപനം. ഡൽഹി കലാപം നടന്ന മണ്ഡലമാണ് ഡൽഹിയിലെ മുസ്തഫാബാദിൽ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെയാണ് പേരു മാറ്റുമെന്ന ബിഷ്ടിന്റെ പ്രഖ്യാപനം.
മുസ്തഫാബാദ് ∙ സുപ്രീം കോടതി 6 ദിവസത്തെ കസ്റ്റഡി പരോൾ അനുവദിച്ചതിനെത്തുടർന്നു മുസ്തഫാബാദിലെ എഐഎംഐഎം സ്ഥാനാർഥി താഹിർ ഹുസൈൻ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചു. ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഹുസൈന് കഴിഞ്ഞ ദിവസമാണു പരോൾ അനുവദിച്ചത്.
ന്യൂഡൽഹി ∙ ഡൽഹി കലാപത്തിനിടെ പൊലീസ് മർദനമേറ്റു യുവാവ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020 ഫെബ്രുവരിയിൽ കലാപത്തിനിടെ ഫൈസാൻ എന്ന യുവാവിനെ പൊലീസ് ലാത്തികൊണ്ട് അടിക്കുന്നതിന്റെയും ബലം പ്രയോഗിച്ചു ദേശീയഗാനം പാടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ന്യൂഡൽഹി∙ മണിപ്പുർ കലാപത്തിന്റെ ഒന്നാം വാർഷികത്തിൽ ദേശീയ മഹിളാ ഫെഡറേഷൻ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ ചർച്ചയും ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിച്ചു. ഒരു വർഷമായിട്ടും മണിപ്പുരിലെ സംഘർഷം അവസാനിക്കുന്നില്ല. ആളുകൾ ഇപ്പോഴും കൊല്ലപ്പെടുന്നു. പ്രശ്ന പരിഹാരത്തിനു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ
ന്യൂഡൽഹി∙ തിഹാർ ജയിലിൽ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായ നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദു സമർപ്പിച്ച ഹർജി പിൻവലിച്ചു... Deep Sidhu , Security Plea, 2020 Delhi riots, Farmers Protest, Delhi Police, Manorama News, Manorama Online.
ന്യൂഡൽഹി∙ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന കലാപത്തിന് ഗൂഢാലോചന നടത്തിയതിന് മനുഷ്യാവകാശ പ്രവർത്തകനും മുൻ വിദ്യാർഥി നേതാവുമായ ഉമർ ഖാലിദിനെതിരെ ഡൽഹി പൊലീസിന്റെ കുറ്റപത്രം. അക്രമങ്ങൾ ആസൂത്രണം | Umar Khalid | Delhi Riots | Delhi Police | Charge Sheet | Manorama Online
ന്യൂഡൽഹി∙ തിഹാർ ജയിലിൽ ഏകാന്ത തടവിലാക്കിയതായി ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ നേതാവ് ഉമർ ഖാലിദ്. സെല്ലിനു പുറത്തിറങ്ങാനോ മറ്റുള്ളവരോട് സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും ആരോഗ്യസ്ഥിതി | Umar Khalid | Delhi riots | Jawaharlal Nehru University | JNU | Delhi court | Manorama Online
ന്യൂഡൽഹി ∙ ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ആം ആദ്മി പാർട്ടി (എഎപി) കൗൺസിലർ താഹിർ ഹുസൈനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). 19ന് ഹുസൈനെ ഹാജരാക്കാൻ | ED | AAP | Tahir Hussain | Manorama Online
ന്യൂഡൽഹി∙ ഡൽഹി കലാപവുമായി ബന്ധപ്പെട്ട അനുബന്ധ കുറ്റപത്രത്തിൽ ആർഎസ്എസിനെതിരെയും പരാമർശം. കലാപത്തിന് ആർഎസിഎസിന്റെ സഹായം ലഭിച്ചെന്ന പ്രതികളിലൊരാളുടെ..RSS, Delhi Riots
ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ മുൻ കേന്ദ്രമന്ത്രിയും കോണ്ഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ സൽമാൻ ഖുർഷിദ്, ഉദിത് രാജ്, സിപിഎം നേതാവ് ബൃന്ദ കാരാട്ട് എന്നിവർക്ക്. Delhi violence, Delhi riot, Delhi violence charge Sheet, Delhi violence news malayalam.
Results 1-10 of 38
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.