Activate your premium subscription today
ഈ വർഷത്തെ ടെക്സസ് സ്റ്റേറ്റ് ഫെയർ ആരംഭിച്ചു.
ഓൺലൈൻ വഴി തോക്കു വാങ്ങി സഹോദരനെ വെടിവച്ചു കൊലപ്പെടുത്തുന്ന കഥയുമായി മലയാള സിനിമയിറങ്ങിയത് 3 വർഷം മുൻപാണ്. ലൈസൻസ് ആവശ്യമില്ലാത്ത ഈ എയർഗണ്ണുകൾ സിനിമയിൽ നിന്നിറങ്ങി നാട്ടിലും വെടിപൊട്ടിച്ചു തുടങ്ങി. 2023ൽ മൂന്നു പേരാണു സംസ്ഥാനത്ത് എയർഗൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2024 ജൂലൈയിൽ തിരുവനന്തപുരം വഞ്ചിയൂരിൽ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥയ്ക്കു നേരെ വെടിയുതിർത്ത വനിതാ ഡോക്ടർ ഉപയോഗിച്ചതും ഓൺലൈൻ വഴി വാങ്ങിയ, ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ സ്കൂൾ വിദ്യാർഥികൾ സഹപാഠിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ചതും ഇതു തന്നെ.
ലൈസൻസുള്ളവർക്ക് തോക്കുകൾ എളുപ്പം ലഭിക്കുന്ന അമേരിക്കയിലെ കുപ്രസിദ്ധമായ തോക്കുകളിലൊന്നാണ് എആർ–15. അമേരിക്കയുടെ റൈഫിൾ എന്നറിയപ്പെടുന്ന ഈ തോക്ക് വളരെ കുപ്രസിദ്ധവുമാണ്. യുഎസില്‍ പലപ്പോഴും നടക്കുന്ന കൂട്ടവെടിവയ്പുകളിൽ ഈ റൈഫിളിന്റെ സാന്നിധ്യമുണ്ട്. ബൈഡൻ സർക്കാർ കൊണ്ടുവന്ന തോക്ക് നിയന്ത്രണങ്ങൾക്കെതിരെ
പാലക്കാട് ∙ തോക്കിന്റെ ലൈസൻസ് പുതുക്കി നൽകാത്തതിനാൽ ദേശീയ ഷൂട്ടിങ് താരങ്ങൾക്കു സംസ്ഥാന ചാംപ്യൻഷിപ് നഷ്ടമായ സംഭവത്തിൽ കലക്ടറോട് വിശദീകരണം തേടുമെന്നു കായികമന്ത്രി വി.അബ്ദുറഹ്മാൻ. മലയാള മനോരമ വാർത്ത ശ്രദ്ധയിൽപെട്ടതോടെയാണു നടപടി. തോക്ക് ലൈസൻസ് പുതുക്കാനുള്ള അപേക്ഷ വൈകിച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിനും
ജയ്പുർ ∙ കൊലക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വെടിയേറ്റു കൊല്ലപ്പെട്ടു. ഗുണ്ടാനേതാവ് കുൽദീപ് ജഘിനയാണു കൊല്ലപ്പെട്ടത്. കുൽദീപിനെ ജയ്പുർ ജയിലിൽനിന്നു ഭരത്പുർ കോടതിയിലേക്കു പൊലീസ് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. പൊലീസുകാരുടെ കണ്ണുകളിലേക്കു മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമികൾ
ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ക്ലബിന് പുറത്തു പാർക്കിംഗ് സ്ഥലത്തുണ്ടായ കൂട്ട വെടിവയ്പ്പിൽ ആറ് പേർക്ക് പരിക്കേറ്റു, അവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് ഞായറാഴ്ച അറിയിച്ചു...
സാന്‍ഡിഹുക്ക് എലിമെന്ററി സ്കൂളില്‍ ഒരു യുവാവ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടതു 20 വിദ്യാര്‍ഥികളും അധ്യാപകര്‍ ഉള്‍പ്പെടെ ആറു ജീവനക്കാരുമായിരുന്നു. യുഎസ് ചരിത്രത്തിലെതന്നെ ഏറ്റവും ഭീകരമായ സ്കൂള്‍ ആക്രമണമായിരുന്നു അത്. സംഭവത്തിനുമുന്പ് വീട്ടില്‍വച്ച് സ്വന്തം മാതാവിനെ വെടിവച്ചുകൊന്ന അയാള്‍ സംഭവത്തിനുശഷം സ്വയം വെടിവച്ചുമരിച്ചു.
ന്യൂഡൽഹി ∙ ഉത്തര്‍പ്രദേശില്‍ ലൈസന്‍സ് ഇല്ലാത്ത തോക്കുകളും ആയുധങ്ങളും നിയമവിരുദ്ധമായി കൈവശം വയ്ക്കുന്നതില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ഉത്തര്‍പ്രദേശില്‍ ആളുകള്‍
പട്ന ∙ ഭൂമിയെച്ചൊല്ലിയുള്ള തർക്കത്തിനിടെ ബിഹാറിൽ 5 സ്ത്രീകൾക്കു വെടിയേറ്റു. ബേട്ടിയ ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെടിയേറ്റ സ്ത്രീകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ നക്തി പട്വാര ഗ്രാമത്തിൽ
Results 1-10 of 17