Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം∙ യുവസംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ഇതോടെ
തിരുവനന്തപുരം ∙ യുവ സംവിധായിക നയന സൂര്യന്റെ (28) മരണത്തിൽ ദുരൂഹതയില്ലെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അടുത്തയാഴ്ച ക്രൈംബ്രാഞ്ചിനു കൈമാറും. മരണകാരണമാകുന്ന മുറിവുകളൊന്നും നയനയുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്നാണു റിപ്പോർട്ടിൽ പറയുന്നത്. മയോകാർഡിയൽ ഇൻഫെക്ഷനാണു മരണകാരണം. മരണം നടന്നു 4 വർഷത്തിനുശേഷം ഉയർന്ന വാദങ്ങളെയും ബോർഡ് അംഗീകരിക്കുന്നില്ല.
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ മരണകാരണം വിലയിരുത്തുന്നത് സങ്കീർണമാക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പിഴവുകളെന്ന സംശയവുമായി മെഡിക്കൽ ബോർഡ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജൻ നാലു വർഷത്തിനു ശേഷം തിരുത്തൽ റിപ്പോർട്ട് എന്തിനു
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ മരണകാരണം വിലയിരുത്തുന്നത് സങ്കീർണമാക്കിയത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പിഴവുകളെന്ന സംശയവുമായി മെഡിക്കൽ ബോർഡ്. പോസ്റ്റ്മോർട്ടം
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ മരണ കാരണത്തിൽ 18നു ചേർന്ന മെഡിക്കൽ ബോർഡിൽ വിരുദ്ധാഭിപ്രായം. സ്വാഭാവിക മരണമാണെന്നു ഒരു കൂട്ടർ വാദിച്ചപ്പോൾ ആത്മഹത്യയാകാനാണു സാധ്യതയെന്നായിരുന്നു മറുവിഭാഗത്തിന്റെ അഭിപ്രായം. ഈ സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് വീണ്ടും ചേരും.
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ മരണ കാരണം ശരീരത്തിലെ മുറിവുകൾ അല്ലെന്നും ഹൃദയാഘാതമാണെന്നും മെഡിക്കൽ ബോർഡിന്റെ പ്രാഥമിക നിഗമനം. ഹൃദയപേശികളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കു തടസപ്പെട്ടാണ് ഈ രീതിയിൽ മരണം സംഭവിക്കുകയെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.
തിരുവനന്തപുരം∙ യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ വഴിത്തിരിവ്. മരണകാരണം പരുക്കുകളല്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ‘മയോ കാര്‍ഡിയല്‍ ഇൻഫാക്ഷനാ’ണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇന്ന് ചേര്‍ന്ന് മെഡിക്കല്‍ ബോര്‍ഡാണ് ഈ വിലയിരുത്തലിൽ എത്തിയത്.
തിരുവനന്തപുരം ∙ യുവ സംവിധായിക നയനയുടെ 32–ാം ജന്മദിനമാണിന്ന്; നിർഭാഗ്യവശാൽ നാലാം ചരമവാർഷികവും. 2019 ലെ ഇതേദിവസം ജന്മദിനം ആഘോഷിക്കാൻ സുഹൃത്തുക്കൾ കാത്തിരിക്കുമ്പോഴാണ്, നയനയെ മരണം കൊണ്ടുപോയത്. പിന്നീട് ജന്മദിനവും ചരമദിനവും ഒന്നിച്ച് ആചരിക്കേണ്ട
തിരുവനന്തപുരം∙ യുവസംവിധായിക നയനയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് മെഡിക്കൽ ബോർഡ് രൂപീകരിക്കും. ആത്മഹത്യാ സാധ്യത ഫൊറൻസിക് സർജൻ ഡോ. ശശികല തള്ളാത്ത സാഹചര്യത്തിലാണ് നടപടി. കഴുത്തിലെ മുറിവുകൾ കുരുക്കിട്ട കിടക്കവിരിയിൽ നിന്നാകാമെന്നും ഡോക്ടറുടെ മൊഴിയുണ്ട്.
തിരുവനന്തപുരം ∙ സംവിധായിക നയന സൂര്യന്റെ ദുരൂഹ മരണം സംബന്ധിച്ച കേസിൽ ശനിയാഴ്ച മുതൽ നേരിട്ടുള്ള മൊഴിയെടുപ്പ് ആരംഭിക്കും. ഇതിനായി സാക്ഷികൾക്കും കേസ് ആദ്യം അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന പൊലീസുകാർക്കും ഉൾപ്പെടെ ക്രൈംബ്രാഞ്ച് സംഘം നോട്ടിസ് നൽകിത്തുടങ്ങി. പുരുഷന്മാരെ ക്രൈംബ്രാഞ്ച് ഓഫിസിലേക്കു വിളിച്ചു
Results 1-10 of 23
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.