Activate your premium subscription today
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം 15 വരെ നീട്ടി. ഞായറാഴ്ച അവസാനിക്കാനിരുന്നതാണ്. 2,959 ഇന്റേൺഷിപ് അവസരങ്ങളാണു കേരളത്തിലുള്ളത്. യോഗ്യതയനുസരിച്ച് സംസ്ഥാനത്തു ലഭ്യമായ അവസരങ്ങൾ ഇങ്ങനെ: 10–ാം ക്ലാസ് – 661, 12–ാം ക്ലാസ് – 202, ഐടിഐ – 717, ഡിപ്ലോമ – 500, ബിരുദം –
പിഎം ഇന്റേൺഷിപ് സ്കീമിന്റെ ആദ്യ ബാച്ചിലേക്ക് നവംബർ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ 2959 ഇന്റേൺഷിപ് അവസരങ്ങളാണ് ഉള്ളത്. യോഗ്യതയനുസരിച്ച് സംസ്ഥാനത്ത് ലഭ്യമായ അവസരങ്ങൾ: 10–ാം ക്ലാസ്: 661, 12–ാം ക്ലാസ്: 202, ഐടിഐ: 717, ഡിപ്ലോമ: 500, ബിരുദം: 879. ഒരാൾക്ക് 5 ഇന്റേൺഷിപ് അവസരങ്ങൾക്കു വരെ ഓപ്ഷൻ നൽകാം.
‘‘ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. എന്നെപ്പോലെയുള്ളവർക്ക് റിസർവ് ബാങ്ക് പാഠപുസ്തകത്തിൽ മാത്രം പഠിച്ച ലോകമാണ്. ആ സ്ഥിതി മാറണം’’ – ആർബിഐയുടെ റിസർച് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള കാരണം ചോദിച്ചപ്പോൾ കണ്ണൂർ തളിപ്പറമ്പ് ചെമ്പൻതൊട്ടി സ്വദേശി പി.യു.സുഹൈൽ പറഞ്ഞ മറുപടിയാണിത്. ആ മറുപടിയിൽ സത്യസന്ധത
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലൂടെ കേരളത്തിൽ 2959 അവസരങ്ങൾ ലിസ്റ്റ് ചെയ്തു. കമ്പനികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. യുവജനങ്ങൾക്ക് നവംബർ ആദ്യവാരം വരെ അപേക്ഷിക്കാം. ഒരാൾക്ക് 5 അവസരങ്ങൾ വരെ ഓപ്ഷനായി നൽകാം. കൂടുതൽ അവസരങ്ങൾ
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിൽ 1.25 ലക്ഷം അവസരങ്ങൾ കമ്പനികൾ ലിസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 250 ൽ അധികം കമ്പനികൾ അവസരങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണു വിവരം. ഓൺലൈനായി പ്രൊഫൈലുണ്ടാക്കിയ വിദ്യാർഥികൾക്ക് ഇന്റേൺഷിപ് ഓപ്റ്റ് ചെയ്യാനുള്ള അവസരം ഉടൻ തുറന്നുകൊടുക്കും. ഡിസംബർ 2ന് ആദ്യ ബാച്ചിന്റെ
അഞ്ചു വർഷംകൊണ്ട് ഒരു കോടി യുവജനങ്ങൾക്ക് 5,000 രൂപ പ്രതിമാസ സ്റ്റൈപെൻഡോടെ 12 മാസക്കാലം ഇന്റേൺഷിപ് ഒരുക്കുന്ന പദ്ധതിയാണ് ഒക്ടോബർ 3നു കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത ‘പ്രൈം മിനിസ്റ്റേഴ്സ് ഇന്റേൺഷിപ് സ്കീം ഇൻ ടോപ് കമ്പനീസ്’. വിവിധ പ്രഫഷനലുകളിലെ ബിസിനസ് സാഹചര്യത്തിൽ ഇന്റേണുകൾക്കു
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയിലെ ആദ്യ ബാച്ചിലേക്ക് ഇന്നു വൈകുന്നേരം മുതൽ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: pminternship.mca.gov.in 193 കമ്പനികൾ 90,849 ഇന്റേൺഷിപ് അവസരങ്ങൾ ഒക്ടോബർ 11നു വൈകിട്ട് വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആദ്യ ബാച്ചിലേക്കുള്ള റജിസ്ട്രേഷൻ 25 വരെയാണ്. രാജ്യത്തെ വൻകിട
ന്യൂഡൽഹി ∙ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ഭാഗമായി ഇന്നലെ വരെ അരലക്ഷത്തോളം ഇന്റേൺഷിപ് അവസരങ്ങൾ കമ്പനികൾ പോർട്ടലിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്രവൃത്തങ്ങൾ വെളിപ്പെടുത്തി. ഇതിനകം 130ലേറെ വമ്പൻ കമ്പനികളാണ് റജിസ്റ്റർ ചെയ്തത്. ടിസിഎസ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മുത്തൂറ്റ് ഫിനാൻസ്, ബജാജ് ഫിനാൻസ്,
ക്ലാസില്‍ പഠിക്കുന്ന തിയറിയെല്ലാം പ്രായോഗികമായി ഒരു തൊഴിലിടത്തില്‍ എങ്ങനെ നടപ്പാക്കണമെന്ന് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഇന്റേൺഷിപ്. ഇന്ന് പല കോഴ്സുകളെയും ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ് ഇന്റേൺഷിപ്. വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപൻഡ് നല്‍കുന്നതും നല്‍കാത്തതുമായ
Results 1-10 of 55