Activate your premium subscription today
ആസ്വാദനത്തിലെ ആകാംക്ഷയെന്ന ഇരയിട്ട് ആളുകളെ വീഴ്ത്തുന്നതില്‍ അഗ്രഗണ്യന്മാരാണ് പോക്കറ്റ് എഫ്.എം. മൊബൈലില്‍ നാം ഊളിയിടുമ്പോഴെല്ലാം പോക്കറ്റ് എഫ്.എം ഇതാ ഞങ്ങളുടെ ഒരു കഥ നിങ്ങളൊന്ന് നോക്കിയാട്ടെയെന്ന മട്ടില്‍ എത്തിനോക്കുന്നുണ്ടാവും. കണ്ടന്റിലെ അസാധ്യ ഹുക്കാണ് ഇവർ ഡിജിറ്റല്‍ മീഡിയയിലൂടെ
റേഡിയോയുടെ സുവർണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ‘മൈ റേഡിയോ, മൈ ലൈഫ്’ എന്ന ഇന്ത്യൻ ഡോക്യുമെന്ററിക്ക് യുനെസ്കോയുടെ അംഗീകാരം. വിവരവും വിനോദവും വിദ്യാഭ്യാസവും നൽകിയ ഒരു നൂറ്റാണ്ട്' എന്ന വാക്യത്തോടെ ഈ വർഷത്തെ റേഡിയോ ദിനാചരണത്തിന് ഒരുങ്ങുന്ന യുനെസ്കോ അവരുടെ വെബ്സൈറ്റിൽ മൈ റേഡിയോ മൈ ലൈഫ്
ചന്ദ്രയാൻ 3 വിക്ഷേപണത്തിന്റെയും ചന്ദ്രനിലേക്കുള്ള അതിന്റെ പ്രയാണത്തിന്റെയും വാർത്തകൾക്കിടെ ആ ദൗത്യത്തിന്റെ പൂർണവിജയത്തിന്റെ വിവരങ്ങൾക്കായി കാതോർത്തിരിക്കുകയാണ് നമ്മുടെ രാജ്യം. ഇതിനിടെഏത് രാജ്യത്തിന്റെയും റേഡിയോ എവിടെ നിന്നും തൽസമയം കേൾക്കാൻ ഐഎസ്ആർഒ ഒരു പോർട്ടൽ ...
പത്തനംതിട്ട ∙ കാത്തിരിപ്പിനൊടുവിൽ പത്തനംതിട്ട എഫ്എം ട്രാൻസ്മിറ്ററിൽ നിന്നുള്ള പരിപാടികൾ ഇന്നു മുതൽ ജില്ലാ നിവാസികൾക്കു കേൾക്കാം. പ്രധാനമന്ത്രി നാടിനു സമർപ്പിക്കുന്ന എഫ്എം സ്റ്റേഷനിൽനിന്നു തിരുവനന്തപുരം ആകാശവാണി നിലയിൽ നിന്നുള്ള പരിപാടികളാണു പ്രക്ഷേപണം ചെയ്യുക. ട്രാൻസ്മിറ്ററിന്റെ പ്രസരണശേഷി 100
ഓൾ ഇന്ത്യ റേഡിയോയിലൂടെയുള്ള പ്രക്ഷേപണം കേട്ട് ഉറക്കമുണർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു മുതിർന്ന തലമുറയ്ക്ക്. ശബ്ദങ്ങളിലൂടെ ലോകത്തെ അറിഞ്ഞ കാലം. ഗൃഹാതുരതയുള്ള കൂടുതൽ റേഡിയോ വിശേഷങ്ങൾ ഇതാ യുദ്ധക്കെടുതിയിലും പ്രകൃതി ദുരന്തങ്ങളിലും ലോകം വലയുമ്പോൾ റേഡിയോ എന്ന കണ്ടുപിടിത്തം മനുഷ്യരാശിയെ എത്രമാത്രം
അമ്പലപ്പുഴ∙ കർഷകർക്കു വേണ്ടി സർക്കാർ ഉടമസ്ഥതയിൽ ആരംഭിച്ച ആദ്യ കമ്യൂണിറ്റി റേഡിയോ ആയ കുട്ടനാട് എഫ്എം 90.0 പ്രവർത്തനം തുടങ്ങി. ആദ്യ പരിപാടിയിൽ അവതാരകനായി മന്ത്രി വി.എസ്.സുനിൽകുമാർ എത്തി. ‘കണ്ണേ, കലൈമാനേ’ എന്ന തമിഴ് പാട്ട് പാടി കൃഷി വകുപ്പ് ഡയറക്ടർ ഡോ.കെ.വാസുകി ശ്രോതാക്കളുടെ മനം കവർന്നു. കളർകോട്ടെ,
ബാലരാമപുരം∙ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ സർഗശേഷിയും പഠനാനുഭവങ്ങളും പൊതു സമൂഹത്തിൽ പങ്കിടാനായി റേഡിയോ മിഠായി ഒരുങ്ങുന്നു. ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിലെ 65 വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ പരിപാടികൾ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കിടാനാണ് പരിപാടി. തിങ്കൾ, ബുധൻ,
Results 1-7