Activate your premium subscription today
Tuesday, Apr 15, 2025
വിവാഹമുമായി ബന്ധപ്പെട്ട കുഞ്ഞു രഹസ്യം പ്രേക്ഷകരോട് വെളിപ്പെടുത്തി നടി അമേയ മാത്യു. 2023ല്‍ താനും കിരണും നിയമപരമായി വിവാഹിതരായത് 2023ലായിരുന്നുവെന്ന് അമേയ പറയുന്നു. ‘‘ഞങ്ങളുടെ ഒരു കുഞ്ഞു രഹസ്യം നിങ്ങളോട് പറയട്ടെ ? ജൂൺ 2, 2023, എനിക്ക് വളരെയേറെ സ്പെഷൽ ആണ്. കാരണം എന്റെ പിറന്നാൾ ദിനത്തിൽ
നടി അമേയ മാത്യു വിവാഹിതയായി. കാനഡയില്‍ സോഫ്റ്റ്വെയര് എൻജിനീയറായ കിരണ്‍ കട്ടിക്കാരന് ആണ് വരന്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ‘‘ഞങ്ങൾ വിവാഹിതരായി. ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റര്‍ ആൻഡ് മിസിസ്.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് അമേയ കുറിച്ചു. വെള്ള
മധുരംവയ്പ്പ് ദിനത്തിലെ രസകരമായ നിമിഷം പങ്കുവച്ച് നടിയും മോഡലുമായ അമേയ മാത്യു. വിവാഹത്തിനു മുന്നോടിയായി വീട്ടിൽ വച്ചു നടത്തിയ മധുരംവയ്പ്പ് ചടങ്ങിലെ റീൽ ഫോട്ടോഷൂട്ടിന്റെ രസകരമായ അണിയറകാഴ്ചകളാണ് താരം പങ്കുവച്ചത്.
നടി അമേയ മാത്യുവിന്റെ ബ്രൈഡൽ ഷവര്‍ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നടി തന്നെയാണ് ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. കൊച്ചിയിെല സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ആഘോഷം. കിരൺ കട്ടിക്കാരൻ ആണ് അമേയയുടെ പ്രതിശ്രുത വരൻ. സോഫ്റ്റ്വയർ എൻജിനീയറായ കിരൺ കാനഡയിലാണ്
മലയാളികളെ കുടുകുടെ ചിരിപ്പിച്ച ‘കരിക്ക്’ വെബ്സീരീസിലൂടെ എത്തിയ താരമാണ് അമേയ മാത്യു. അഭിനയം മാത്രമല്ല, മോഡലിങും പാഷനാണ്. ഇതിനപ്പുറം നിരവധി യാത്രകളും ചെയ്യുന്നയാളാണ് അമേയ. നിരവധി മനോഹരമായ യാത്രാചിത്രങ്ങളും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. കൂടാതെ കുക്കിങ്ങും പ്രിയമാണ്. നടി അമേയ മാത്യു തടി
ശരീര ഭാരം കുറച്ച്, മേക്കോവർ ചിത്രങ്ങളുമായി നടി അമേയ മാത്യു. ആത്മാർഥമായി പരിശ്രമിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന സന്ദേശത്തോടൊപ്പമാണ് ഭാരം കുറയ്ക്കുന്നതിന് മുൻപും പിൻപുമുള്ള ചിത്രം അമേയ പങ്കുവച്ചത്. ഇതുപോലൊരു ചിത്രം പങ്കുവെക്കാൻ ധൈര്യം വേണമെന്നും മറ്റുള്ളവർക്കു കൂടി പ്രചോദനമാകാൻ വേണ്ടിയാണ് താൻ
പ്രതിശ്രുത വരൻ കാനഡയില്‍നിന്നു പകർത്തിയ നടി അമേയ മാത്യുവിന്റെ മനോഹര ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘‘അങ്ങനെ കാനഡയിൽ നിന്നും ആദ്യത്തെ പോസ്റ്റ് റിപ്പോർട്ടിങ്ങുമായി കിരണിനൊപ്പം അമേയ’’–ഇതായിരുന്നു ചിത്രത്തിനൊപ്പം അമേയ പങ്കുവച്ച അടിക്കുറിപ്പ്. കഴിഞ്ഞ ദിവസമാണ് താൻ വിദേശത്തേക്ക് യാത്ര പോകുകയാണെന്ന
പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി അമേയ മാത്യു. അമേയ വിവാഹിതയാകുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മോതിരം കൈമാറുന്ന ചിത്രങ്ങൾ പങ്കുവച്ചെങ്കിലും പ്രതിശ്രുത വരന്റെ മുഖമോ പേരോ അമേയ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിവസം വരനെ ആരാധകർക്കു
ഭാവി വരന്റെ മുഖം വെളിപ്പെടുത്താതെ വിവാഹനിശ്ചയ ഫോട്ടോ പങ്കുവച്ച നടി അമേയ മാത്യുവിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ നടിയെ വിമർശിച്ചു കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് ചുട്ട മറുപടിയുമായി താരം. മുഖം വെളിപ്പെടുത്താൻ താൽപര്യം ഇല്ലാതെ ഒളിപ്പിച്ചു വയ്ക്കാൻ മാത്രം ലോക
നടി അമേയ മാത്യു വിവാഹിതയാകുന്നു. കിരൺ കാട്ടികാരൻ ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. അമേയ തന്നെയായിരുന്നു സമൂഹമാധ്യമത്തിലൂടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. എന്നാല്‍ പ്രതിശ്രുത വരൻ ആരാണെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. വരന്റെ ചിത്രം വെളിപ്പെടുത്താതെ
Results 1-10 of 28
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.