Activate your premium subscription today
സറിൻ ഷിഹാബിന്റെ ഓഡിഷൻ വിഡിയോ പുറത്തു വിട്ട് ആട്ടം സംവിധായകൻ ആനന്ദ് ഏകർഷി. ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയ സിനിമയാണ് ആട്ടം. ചിത്രത്തിലെ സറിൻ ഷിഹാബിന്റെ അഞ്ജലി കഥാപാത്രം ഏറെ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും നേടിയിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ മലയാളത്തിൽ നിന്നും മിന്നുന്ന പ്രകടനം കാഴ്ച വെച്ച ചിത്രമായിരുന്നു ആട്ടം. പുരസ്കാര പ്രഭയിൽ നിൽക്കുമ്പോൾ പുതിയൊരു അതിഥിയെ കൂടെ കൂട്ടിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി. സ്കോഡയുടെ കുഷാക് എന്ന പ്രീമിയം എസ് യു വിയാണ് ഈ നവാഗത സംവിധായകൻ യാത്രകൾക്ക് ഇനി വേഗം
ആസിഫ് അലി നായകനായെത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ സിനിമയെ പ്രശംസിച്ച് സംവിധായകൻ ആനന്ദ് ഏകര്‍ഷി. തന്നെ അദ്ഭുതപ്പെടുത്തിയ സിനിമയെന്നാണ് ‘കിഷ്കിന്ധാ കാണ്ഡ’ത്തെ ആനന്ദ് വിശേഷിപ്പിച്ചത്. ‘‘എന്തൊരു സിനിമ. Just mind blowing! അദ്ഭുതപ്പെടുത്തുന്ന തിരക്കഥയും അത്ര തന്നെ മികവുള്ള സംവിധാനവും. കറകളഞ്ഞ അഭിനയം..
ദേശീയ പുരസ്കാരം നേടിയ ‘ആട്ടം' സിനിമയെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. ഇന്നലെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രമായി ആനന്ദ് എകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം കൂടാതെ മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുളള അവാര്‍ഡുകളും ആട്ടം സ്വന്തമാക്കി. ഇപ്പോഴിതാ, ആട്ടത്തിന്റെ അണിയറപ്രവർത്തകരെ തേടി തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജുന്റെ ആശംസകളും എത്തിയിരിക്കുകയാണ്.
ആട്ടം എന്ന സിനിമയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് ഏകർഷി. മികച്ച ചിത്രമടക്കം മൂന്നു പുരസ്കാരങ്ങളാണ് ആട്ടത്തിനു ലഭിച്ചത്. ഒരു പുതുമുഖമായ തന്നെ വിശ്വസിച്ച് ഈ സിനിമ ചെയ്യാൻ എല്ലാ പിന്തുണയും നൽകി കൂടെ നിന്ന നിർമാതാവ് ഡോ.അജിത് ജോയിയോട് നന്ദിയും കടപ്പാടുമുണ്ടെന്ന് ആനന്ദ് ഏകർഷി പറയുന്നു. വർഷങ്ങളായി കൂടെയുള്ള സുഹൃത്തുക്കളാണ് ആട്ടത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നാടക കലാകാരന്മാരായ ഇവരെ വച്ച് ഒരു സിനിമ ചെയ്തുകൂടെ എന്ന ആശയവുമായി നടൻ വിനയ് ഫോർട്ട് ആണ് തന്നെ സമീപിച്ചത് എന്ന് ആനന്ദ് പറയുന്നു.
ഫിപ്രെസ്കി (ഇന്റർനാഷനൽ ഫെഡെറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ്) ഇന്ത്യയുടെ 2023-ലെ മികച്ച പത്ത് സിനിമകളുടെ പട്ടികയിൽ ഒന്നാമതായി വിനയ് ഫോർട്ട്–ആനന്ദ് ഏകർഷി ചിത്രം ‘ആട്ടം’. മികച്ച സിനിമയ്ക്കുള്ള ഈ വർഷത്തെ ഗ്രാൻഡ് പ്രീ പുരസ്കാരം ‘ആട്ടം’ സ്വന്തമാക്കി. ജയന്ത് ദിഗംബർ സോമൽക്കർ സംവിധാനം ചെയ്ത ‘എ മാച്ച്’ ആണ് രണ്ടാം
‘ആട്ടം’ സിനിമ കണ്ട് സത്യൻ അന്തിക്കാട് വിളിച്ച് അഭിനന്ദിച്ച സന്തോഷം പങ്കുവച്ച് സംവിധായകൻ ആനന്ദ് ഏകർഷി. ‘ആട്ടം’ ഇറങ്ങിയതിന് ശേഷം ഇത്രയും ഹൃദയം നിറഞ്ഞ് കവിഞ്ഞ ഒരു ദിവസം ഉണ്ടായിട്ടില്ലെന്നും ‘ഒരു കറ പോലും ഇല്ലാത്ത മനോഹരമായ സിനിമ’യെന്നാണ് ആട്ടത്തെ അദ്ദേഹം വിശേഷിപ്പിച്ചതെന്നും ആനന്ദ് സമൂഹ മാധ്യമങ്ങളിൽ
പതിമൂന്ന് അംഗങ്ങളുള്ള ഒരു നാടക ഗ്രൂപ്പ്. അതിൽ ആകെയുള്ളത് ഒരേയൊരു സ്ത്രീ. എല്ലാവരും ചിരപരിചിതർ, സ്നേഹബന്ധമുള്ളവർ. ഒരു രാത്രിയിൽ, അവൾ സ്വന്തമെന്നു കരുതിയ ആ 12 പേരിലൊരാളിൽനിന്ന് അവൾക്കുനേരേ അതിക്രമമുണ്ടാകുന്നു. അതോടെ, ഒപ്പമുണ്ടായിരുന്നവർ മുഖങ്ങളില്ലാത്ത 12 പേരായി മാറുന്നു. ആനന്ദ് ഏകർഷിയുടെ ‘ആട്ടം’
ആനന്ദ് ഏകർഷിയും കൂട്ടുകാരുമൊത്തുള്ള സംഘത്തിന് ‘കർണഭാരം ചുമന്നവർ’ എന്നാണു പേര്.‘കർണഭാരം’ നാടകത്തിൽ വേഷമിട്ടവരാണൊക്കെയും. നാടകത്തിന്റെ ഉരുപ്പടികളേറ്റി നടന്നതിൻ ക്ലേശത്തിൽനിന്നാണ് ആ രസ്യൻപേരു വന്നത്. പല ജോലികൾ ചെയ്ത് ജീവിതം പോറ്റുന്നവരെങ്കിലും നാടകമാണ് ഇവരുടെ ശ്വാസം.കൊച്ചിയിലെ ‘ലോകധർമി’
Results 1-9