Activate your premium subscription today
സിനിമകളിലൂടെയും സീരിയലുകളിലൂടെയുമെല്ലാം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ശരണ്യ ശശി. അസുഖബാധിതയായി 2 വർഷം മുമ്പ് മരണപ്പെട്ടെങ്കിലും ശരണ്യയുടെ ഓർമകളിലാണ് സീരിയൽ സിനിമാ ലോകം. ഇപ്പോഴിതാ ശരണ്യയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ ഓർമകൾ പങ്കുവച്ചെത്തിയിരിക്കുകയാണ് അമ്മ ഗീത. ശരണ്യ തുടങ്ങിയ യൂട്യൂബ്
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ശരണ്യ ശശി. നിരവധി സിനിമകളിലും സീരിയലിലും അഭിനയിച്ച താരം ട്യൂമർ ബാധിതയായി 2021ലാണ് മരണപ്പെട്ടത്. ശരണ്യയ്ക്ക് അസുഖം ബാധിച്ച അന്നു മുതൽ നടി സീമ ജി നായരും ഒപ്പമുണ്ടായിരുന്നു. ഇരുവരും സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. എല്ലാവരെയും ഞെട്ടിച്ച് പെട്ടെന്നുള്ള
വിടപറഞ്ഞുപോയ നടി ശരണ്യ ശശിയുടെ ജന്മദിനത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി സീമ ജി. നായർ. ശരണ്യ പോയിയെന്ന്് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും ആ നഷ്ടം നികത്താനാകാത്തതാണെന്നും സീമ പറയുന്നു. ‘ഇന്ന് ശരണ്യയുടെ പിറന്നാൾ.. അവൾ ദൈവസന്നിധിയിൽ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം.. ഇപ്പോളും അവൾ
അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് നടി സീമ ജി. നായര്‍. അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിഷമഘട്ടങ്ങളിലെല്ലാം ഇവര്‍ക്കൊപ്പം സീമയുമുണ്ടായിരുന്നു. ഇപ്പോഴിതാ സീമ ജി. നായർ നടത്തിയ ചില വെളിപ്പെടുത്തലുകൾ
ഒരുകാലത്ത് നാടകവേദിയിലെ അദ്ഭുതമായിരുന്ന നടിയും നർത്തകിയും ഗായികയുമായ ചേർത്തല സുമതിയുടെ മകൾ. ആർഎൽവി സംഗീത കോളജിൽ വിദ്യാർഥിയായിരിക്കെ പതിനേഴാമത്തെ വയസ്സിൽ പ്രഫഷനൽ നാടക വേദിയിൽ അരങ്ങേറ്റം. ആദ്യം നാടകത്തിലും പിന്നീട് ടെലിവിഷനിലും രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. നാടകത്തിൽ നിൽക്കുമ്പോൾ
നടി ശരണ്യയുടെ വിയോഗത്തിന്റെ 41-ാം ദിവസം പ്രഥമ മദര്‍ തെരേസ പുരസ്കാരം ഏറ്റു വാങ്ങിയതിന്റെ യാദൃച്ഛികത പങ്കുവച്ച് സീമ ജി. നായര്‍. ഒക്ടോബര്‍ 2ന് നടത്താന്‍ തീരുമാനിച്ച ചടങ്ങ് ഈ ദിവസത്തിലേയ്ക്ക് മാറ്റിയത് ശരണ്യയുടെ അനുഗ്രഹമായാണ് താന്‍ കാണുന്നതെന്ന് സീമ പറയുന്നു. കൂടാതെ തനിക്കെതിരെ ഉയര്‍ന്ന വ്യാജ
ചികിത്സയുടെ അവസാന ഘട്ടങ്ങളില്‍ ശരണ്യ ഒരുപാട് വേദന സഹിച്ചിരുന്നുവെന്ന് നടി സീമ ജി. നായർ. ശരണ്യയുടെ അവസ്ഥ ഏറെ ഗുരുതരമാണെന്ന് ഡോകടർമാർ പറഞ്ഞിരുന്നെങ്കിലും തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചിരുന്നതെന്നും സീമ പറയുന്നു. ‘ഡോക്ടര്‍മാരുടെ വാക്കുകളിലും ഇത്തവണ പ്രതീക്ഷയില്ലായിരുന്നു. പക്ഷേ ഒരിക്കല്‍
ശരണ്യയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും അമ്മ ഇപ്പോഴും പുറത്തു വന്നിട്ടില്ലെന്ന് നടി സീമ ജി. നായരുടെ മകന്. സീമയുടെ സ്നേഹസീമ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മകന് ആരോമല്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഭക്ഷണം കഴിക്കാതെ കരഞ്ഞു തളര്‍ന്ന അവസ്ഥയിലാണെന്ന് അമ്മയെന്നും ആരോമല്‍ പറയുന്നു. ‘അമ്മ ഇപ്പോഴും സാധാരണ
നൊമ്പരങ്ങളുടെ ലോകത്തു നിന്നാണ് ശരണ്യ യാത്രയായതെന്ന് നടൻ കിഷോർ സത്യ. ശരണ്യയുമൊത്തുള്ള അഭിനയനിമിഷങ്ങളുടെ ഓർമകളും താരം പങ്കുവച്ചു. ഈ കാലമത്രയും ശരണ്യയുടെ ഏറ്റവും വലിയ ബലം സീമ ജി. നായരുടെ കരുതൽ ആയിരുന്നുവെന്നും കിഷോർ പറയുന്നു. കിഷോർ സത്യയുടെ വാക്കുകൾ: വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ശരണ്യ പോയി.
ശരണ്യയുടെ വേദന തന്റേതു കൂടിയാക്കിയ സീമ ജി. നായരാണ് അവളുടെ വേർപാടിൽ തളർന്നുപോയത്. ഒരമ്മയെ പോലെ സാന്ത്വനമേകി കൂടെ നിന്ന സീമ ജി. നായര്‍ക്ക് അപ്രതീക്ഷിതമായ ശരണ്യയുടെ വിടവാങ്ങൽ താങ്ങാവുന്നതിലും അപ്പുറമാണ്. അമ്മ മാനസികമായി തളർന്ന അവസ്ഥയിലാണെന്ന് നടിയുടെ മകൻ ആരോമൽ പറയുന്നു. സീമ ജി. നായരുടെ യുട്യൂബ്
Results 1-10 of 22