Activate your premium subscription today
ഷെയിൻ നിഗം നായകനായി , വീര സംവിധാനം ചെയ്യുന്ന 'ഹാല്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. 90 ദിവസമാണ് ഹാലിന്റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. 'ലിറ്റിൽ ഹാർട്സ്' ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് 'ഹാൽ'. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രണയാർദ്രരായി നിൽക്കുന്ന ഷെയ്നും സാക്ഷിയും ആണ് പോസ്റ്ററിലുള്ളത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാല് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 90 ദിവസമാണ് ഹാലിന്റെ ചിത്രീകരണം നീണ്ടുനിന്നത്. സംഗീതത്തിന് പ്രാധാന്യം നൽകി എത്തുന്ന ചിത്രം ഷെയ്ന് നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. 'ലിറ്റിൽ ഹാർട്സ്' ചിത്രത്തിന്
ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ. പ്രണയത്തിനപ്പുറം
ഷെയ്ൻ നിഗം തമിഴിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. മദ്രാസ്കാരൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷെയ്നിനൊപ്പം കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളിൽ എത്തുന്നു. വാലി മോഹൻ ദാസ് ആണ് സംവിധാനം. സിനിമയുടെ ടീസർ എത്തി. ആക്ഷൻ ത്രില്ലറാണ് സിനിമയെന്ന് ടീസറില്‍ നിന്നു വ്യക്തം. ഷെയ്ൻ തന്നെയാണ് തമിഴിൽ
ഷെയ്ൻ നിഗം നായകനായെത്തുന്ന പുതിയ സിനിമ ‘ഹാൽ’ ടീസർ എത്തി. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം വീര സംവിധാനം ചെയ്യുന്നു. രചന നിർവഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് 'ഹാൽ'.
ദിവസങ്ങൾ കഴിയുംതോറും ചിരിപ്പിച്ചും പ്രണയിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകമനസ്സിൽ ഇടം നേടി മുന്നേറുകയാണ് ലിറ്റിൽ ഹാർട്സ്. ആകർഷകവും എന്നാൽ സങ്കീർണ്ണവുമായ ഒരു റൊമാൻ്റിക് കോമഡി നാടകത്തിന് വേദിയൊരുക്കി, വ്യത്യസ്തങ്ങളായ മൂന്ന് പ്രണയങ്ങൾ നമുക്ക് മുന്നിലേക്ക് എത്തിക്കുകയാണ് സിനിമ. അവരുടെ പ്രണയകഥ
തല്ലു കൊണ്ടും കൊടുത്തും മലയാള സിനിമയുടെ ആസ്ഥാന ഗുണ്ടയായി മൂന്നു പതിറ്റാണ്ടായി സിനിമയോടൊപ്പമുണ്ട് നടൻ ബാബുരാജ്. മസിൽ പെരുപ്പിക്കുന്ന വില്ലൻ വേഷങ്ങൾ മാത്രമല്ല ഹ്യൂമറും തനിക്ക് അനായാസമായി വഴങ്ങും എന്ന് ബാബുരാജ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ലിറ്റിൽ ഹാർട്സ് എന്ന സിനിമയിൽ
പ്രണയത്തിന് പ്രായമുണ്ടോ ? അൻപതു കഴിഞ്ഞ ഒരാൾക്ക് പ്രണയിക്കാൻ കഴിയുമോ? മറ്റാരോടും പറയാനാകാതെ ഉള്ളിൽ അടക്കിപ്പിടിച്ചു നീറിപ്പുകയുന്ന പ്രണയത്തിന് എന്താണ് പേരിടുക? കട്ടപ്പനയിലെ മഞ്ഞുപുതച്ചു കിടക്കുന്ന ഏലക്കാ തോട്ടത്തിൽ പുഷ്പിച്ച മൂന്നു പ്രണയത്തിന്റെയും അതിനു പിന്നാലെ ഉണ്ടാകുന്ന പൊല്ലാപ്പിന്റെയും
മലയാള സിനിമയിലെ ചുരുക്കം വനിതാ നിർമാതാക്കളിൽ ഒരാളാണ് സാന്ദ്ര തോമസ്. ജനപ്രീതി നേടിയ ഒരുപിടി സിനിമകൾ സാന്ദ്ര തോമസ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിൽ പങ്കാളി ആയിരുന്ന സാന്ദ്ര ആ കൂട്ടുകെട്ടിൽ നിന്നു പിന്മാറി സിനിമയിൽ നിന്ന് അകന്ന് കുറേക്കാലം നിന്നിരുന്നു. വീണ്ടും സാന്ദ്ര തിരിച്ചു
ഷെയ്ൻ നിഗം നായകനായെത്തുന്ന ‘ലിറ്റിൽ ഹാർട്സ്’ സിനിമയ്ക്ക് ജിസിസി രാജ്യങ്ങളില്‍ വിലക്ക്. ചിത്രത്തിന്റെ നിര്‍മാതാവ് സാന്ദ്ര തോമസാണ് സിനിമയുടെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. വിലക്കിന്റെ കാരണം ഇപ്പോൾ തുറന്നു പറയാനാകില്ലെന്നും തന്റെ മോഹത്തിനേറ്റ വലിയ മുറിവാണ് ഈ വാർത്തയെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു.
Results 1-10 of 101