Activate your premium subscription today
കുമളി∙ സ്പീക്കറും ആംപ്ലിഫയറും കൂട്ടിച്ചേർത്ത് താൻ നിർമിച്ച മ്യൂസിക് സിസ്റ്റത്തിൽനിന്നു പാട്ടുകൾ കേട്ടു തുടങ്ങിയതോടെ ചിലമ്പരശന്റെ കണ്ണു ചെറുതായി നനഞ്ഞു. തലയിൽ പതിയെ തലോടി. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കായി മുറിച്ച മുടി ചെറുതായി വളർന്നു വരുന്നതേയുള്ളൂ. ‘ഞാൻ അച്ഛനു വേണ്ടിയാണ് വന്നത്’– ചിലമ്പരശൻ
ഷാർജ ∙ ഷാർജ ഭരണാധികാരിയിൽ നിന്ന് നേരിട്ട് അഭിനന്ദനം ഏറ്റുവാങ്ങാൻ ഭാഗ്യമുണ്ടായ മലയാളി കലാകാരൻ. സംഗീതപ്രേമികളായ അറബികളുടെ സ്വന്തം ഉസ്താദ് ബാസു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി പുലിക്കോടൻ ഭാസ്കരൻ എന്ന തബലിസ്റ്റ് ഭാസ്കരൻ. അദ്ദേഹത്തിന് യുഎഇയിൽ സവിശേഷ റോൾ കൂടിയുണ്ട്–വാദ്യോപകരണങ്ങളുടെ 'ഡോക്ടർ'. കഴിഞ്ഞ 25
പാലക്കാട് ∙ ചെമ്പൈ സ്മാരക ഗവ.സംഗീത കോളജിന്റെ നേതൃത്വത്തിൽ വയലിൻ ആചാര്യൻ നെടുമങ്ങാട് ശിവാനന്ദൻ, മൃദംഗം ആചാര്യൻ പ്രഫ.പാറശാല രവി എന്നിവരെ ആദരിച്ചു. കോളജിലെ പൂർവവിദ്യാർഥികളും ഇവർക്ക് ആദരം അർപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തിയ ബിഎ പരീക്ഷകളിൽ മ്യൂസിക്, വീണ, വയലിൻ, മൃദംഗം എന്നീ വിഭാഗങ്ങളിൽ
തച്ചനാട്ടുകര ∙ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വീപ്പകളും, കുപ്പികളും മരക്കമ്പുകളും വാദ്യോപകരണങ്ങളാക്കി പഴഞ്ചേരിയിലെ കുട്ടിക്കൂട്ടം. ഉത്സവപ്പറമ്പുകളിലെ തംബോല മേളം, നാസിക് ഡോൾ എന്നിവ കണ്ട് ആകൃഷ്ടരായാണു കുട്ടികൾ സ്വയംപരിശീലനത്തിലേക്കു തിരിഞ്ഞത്. യുകെജി മുതൽ ഒൻപതാം ക്ലാസുകാർ വരെയുണ്ട് കൂട്ടത്തിൽ.
പറവൂർ ∙ സോപാന സംഗീതം എന്ന കലയിൽ 21 കലാകാരന്മാർ അരങ്ങേറിയതു ശ്രദ്ധേയമായി. ഇടയ്ക്ക കൊട്ടി ദേവ സ്തുതികൾ പരമ്പരാഗത ശൈലിയിൽ ആലപിക്കുന്ന ഈ ക്ഷേത്ര കലയിൽ ഇത്രയേറെ പേർ ഒരേ ദിവസം അരങ്ങേറുന്നത് അപൂർവമാണ്. ഒന്നര വർഷത്തിലേറെയായി കാവിൽ ഉണ്ണിക്കൃഷ്ണ വാരിയരുടെ ശിക്ഷണത്തിൽ പരിശീലിച്ച ശേഷം, പെരുവാരം മഹാദേവ
തൃപ്പൂണിത്തുറ ∙ ചെണ്ട പഠനത്തിനു പ്രായം തടസ്സമാണോ എന്ന ചോദ്യത്തിനു അമൃത ഡെന്റൽ കോളജിലെ എമിരിറ്റസ് പ്രഫസർ ഡോ. രവിവർമയ്ക്ക് ഉത്തരം ഒന്നേയുള്ളൂ.. ദാ എന്ന കണ്ടു പഠിച്ചോ... 76 –ാം വയസ്സിൽ ചെണ്ടയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഹരിപ്പാട് അനന്തപുരം രാജകുടുംബാംഗം ഡോ. രവിവർമ. എരൂർ മുതുകുളങ്ങര ശ്രീകൃഷ്ണ
ഉടമകളെ അനുകരിക്കാൻ മിടുക്കരാണ് നായകൾ. അത്തരത്തിൽ രണ്ട് നായകളാണ് സോഷ്യൽമിഡിയയിൽ ചിരിപടർത്തുന്നത്. യജമാനന്റെ പിയാനോയിൽ ഈണമിട്ട് പാട്ടുപാടുകയാണ് നായകൾ. മുൻകാലുകൾ പിയാനോയ്ക്ക് മുകളിൽ വച്ച് അമർത്തിയ ശേഷം മുകളിലേക്ക് നോക്കി
ലക്കിടി ∙ കിള്ളിക്കുറുശ്ശിമംഗലം മാണി മാധവ ചാക്യാർ സ്മാരക ഗുരുകുലത്തിൽ ആഷാഢോത്സവത്തോടനുബന്ധിച്ചു മിഴാവ് ചെണ്ട തായമ്പക അരങ്ങേറി. മിഴാവിൽ തായമ്പക ചിട്ടപ്പെടുത്തിയത് ഗുരു പി.കെ. നാരായണൻ നമ്പ്യാർ ആണ്. ആദ്യമായി മിഴാവ് ചെണ്ട തായമ്പക വേദിയിൽ അവതരിപ്പിച്ചതും പി.കെ. നാരായണൻ നമ്പ്യാരുടെ മകനായ പി.കെ.
വൈക്കം ∙ മൃദംഗം കണ്ടാൽ 92–ാം വയസ്സിലും വാദ്യ കലാകാരനായ നാരായണ പ്രഭു പ്രായാധിക്യം മറന്ന് യുവത്വത്തിലെത്തും. പഴയകാലത്ത് മൃദംഗത്തിൽ ശബ്ദ പെരുമഴ തീർത്തിരുന്ന കലാകാരനാണ് വൈക്കം കൊച്ചു കവല വേക്കേൽപടി കെ.നാരായണ പ്രഭു. പ്രായാധിക്യത്താലുള്ള ശാരീരിക അവശതകൾ ഉണ്ടെങ്കിലും ഇന്നും മൃദംഗത്തെ നെഞ്ചോട് ചേർത്ത് താളം
വാൽമുട്ടി എന്ന പാലക്കാട് ചിറ്റൂരിന് സമീപത്തെ ഈ കൊച്ചുഗ്രാമം ഇന്ന് പാട്ടുകാരുടെ ഗ്രാമമാണ്. ഈ നാടിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും വർത്തമാനത്തിലും പാട്ടുണ്ട്. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് സംഗീതം കൈമാറപ്പെടുന്നു. സംഗീതയാത്രയുടെ ഒരു ഘട്ടത്തിൽ പാട്ടുഗ്രാമം എന്ന പദവി വാൽമുട്ടിയെ തേടിയെത്തി. പാട്ടുഗ്രാമമായ വാൽമുട്ടിയെ പരിചയപ്പെടാം. അതിനൊപ്പം വാൽമുട്ടിയുടെ പാട്ടും പഠിക്കാം. വാൽമുട്ടിയിലെ പാട്ടുകേട്ട് ഒരു യാത്ര...
Results 1-10 of 16