Activate your premium subscription today
അകാലത്തിൽ വേർപെട്ടുപോയ പ്രിയതമ ശാന്തിയുടെ ഓർമച്ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ.‘കലരാൻ വാ’ എന്ന ഒറ്റവരിക്കൊപ്പം ഹാർട്ട് ഇമോജി കൂടെ ചേർത്താണ് ബിജിബാലിന്റെ നൊമ്പരപ്പെടുത്തും പോസ്റ്റ്. ശാന്തിയുടെ അതിമനോഹരമായ ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കിട്ടത്. ബിജിബാലിന്റെ പോസ്റ്റ്
22ാം വിവാഹവാർഷികത്തിൽ ഹൃദ്യമായ ചിത്രം പങ്കിട്ട് സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ. അകാലത്തിൽ വിട പറഞ്ഞ പ്രിയതമ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ‘ലയകോടിഗുണം ഗാനം 22 വർഷ മുമ്പുള്ള ഇന്ന് ലയിച്ചു ചേർന്ന പാട്ട്’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ പങ്കിട്ട ചിത്രം
അകാലത്തിൽ വിട പറഞ്ഞ തന്റെ പ്രിയതമ ശാന്തിയുടെ ജന്മദിനത്തിൽ അവർക്കായി പാട്ടു പാടി ബിജിബാൽ. 'ഠമാർ പടാർ' എന്ന ചിത്രത്തിനു വേണ്ടി റഫീഖ് അഹമ്മദ് എഴുതി ബിജിബാൽ തന്നെ ഈണമിട്ട 'നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ടാ' എന്ന ഗാനമാണ് അദ്ദേഹം ശാന്തിക്കായി ആലപിച്ചത്. ശാന്തിയുടെ മനോഹരമായ ചിത്രങ്ങൾ ഉൾപ്പെടുത്തി
ഈണം പകർന്ന ഗാനങ്ങളിലും പശ്ചാത്തല സംഗീതത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും പുതിയതും പഴയതുമായ തലമുറകളുടെ ഇഷ്ടം സമ്പാദിക്കുകയും ചെയ്ത സംഗീതസംവിധായകനാണ് ബിജിബാല്‍. ലാളിത്യം നിറഞ്ഞതും മലയാള ഭാഷയെ ഉള്‍ക്കൊള്ളുന്നതുമായ സംഗീത ശൈലിയിലൂടെ ആസ്വാദകരുടെ ഇഷ്ടം നേടിയ ബിജിബാൽ, ഡോ.ബിജു സംവിധാനം ചെയ്ത്
എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)യുടെ സഹായത്തോടെ അന്തരിച്ച ഭാര്യ ശാന്തിയുടെ ശബ്ദത്തിൽ ഗാനം ആലപിച്ച് സംഗീതസംവിധായകൻ ബിജിബാൽ. ‘എന്റെ പൊന്നോണം, പൂങ്കാവ്, പൂവനം’ എന്ന അടിക്കുറിപ്പോടെ ബിജിബാൽ തന്നെയാണ് പാട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ശാന്തിയുടെ ദൃശ്യങ്ങളാണ് വിഡിയോയിൽ. ‘അവളുടെ പ്രിയപ്പെട്ട
സംഗീതസംവിധായകനും ഗായകനുമായ ബിജിബാൽ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. അന്തരിച്ച ഭാര്യ ശാന്തിയുടെ അതിമനോഹര ചിത്രമാണ് ബിജിബാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘നീ ഞാനല്ലേ... എൻ പാട്ടു നീയല്ല’ എന്ന ബിജിബാലിന്റെ ഒറ്റവരി പോസ്റ്റ് ആരാധകരെയും വേദനിപ്പക്കുകയാണ്. ബിജിബാലിന്റെ
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് തുറന്ന പ്രതികരണത്തിനു സാംസ്കാരികനായകരോ പ്രമുഖ താരങ്ങളോ എഴുത്തുകാരോ ഇതുവരെ രംഗത്തുവന്നിരുന്നില്ല. സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം പുക മൂടിയിട്ടും ആരും പ്രതികരിക്കുന്നില്ല എന്ന ആക്ഷേപം സൈബര്‍ ഇടങ്ങളില്‍
കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച പ്രമുഖ സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് സംഗീതസംവിധായകൻ ബിജിബാൽ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ കുറിപ്പിലൂടെയാണ് ബിജിബാലിന്റെ പ്രതികരണം. ‘സ്വന്തമായി ചെയ്യാനറിയില്ല അതുകൊണ്ട് ബോധമുള്ളവർ അധ്വാനിച്ച് ചെയ്തത് അടിച്ച് മാറ്റി
സംഗീതസംവിധായകനും ഗായകനുമായബിജിബാൽ പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയാകുന്നു. അന്തരിച്ച ഭാര്യ ശാന്തിയുടെ ചിത്രത്തിനരികെ തന്റെ ചിത്രവും ചേർത്തുവച്ചാണ് ബിജിബാലിന്റെ പോസ്റ്റ്. ‘ഒരേ തന്തി’ എന്നു കുറിച്ചുകൊണ്ട് ബിജിബാൽ പങ്കുവച്ച മനോഹര ചിത്രം ആരാധകരെയും വേദനിപ്പക്കുകയാണ്. ശാന്തി
ലോകത്തിലെ സകലതിന്നോടും ജിജ്ഞാസ പുലർത്തിയ പെൺകുട്ടി. എല്ലാറ്റിലും വിശ്വാസമർപ്പിച്ചു ജീവിച്ച കലാകാരി. വിസ്മയമായിരുന്നു, അവളുടെ അംഗീരസം. വർണപ്പകിട്ടാർന്ന സ്വപ്നങ്ങളുടെ ചിറകിലേറി അവൾ ഉയരങ്ങളിൽ പറന്നു. അതിനേക്കാൾ ഉയരങ്ങളിൽ അവൾക്കു പറക്കാൻ സാധിക്കും എന്നുതന്നെ കരുതി, പ്രിയപ്പെട്ടവർ. ഞൊടിയിൽ എവിടെയും
Results 1-10