Activate your premium subscription today
Wednesday, Mar 26, 2025
സൂപ്പർ ശരണ്യ സിനിമയിലെ അരുൺ സാറിനെ സിനിമ കണ്ടവരാരും പെട്ടെന്നു മറന്നു പോകില്ല. കോളജിൽ താൻ പഠിപ്പിക്കുന്ന വിദ്യാർഥിയോട് തോന്നിയ പ്രണയത്തിൽ സ്വയം മറന്നു പോയ ആ യുവ അധ്യാപകനെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന വിനീത് വിശ്വം തൃശൂരുകാരനാണ്. വെങ്കിടങ്ങ് ഉള്ളനാട്ട് ചെമ്പുഴ വീട്ടിൽ വിനീത്
ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ സൂപ്പറായി പ്രദർശനം തുടരുമ്പോൾ നായികയായി വേഷമിട്ട അനശ്വരയ്ക്കൊപ്പം ട്രെൻഡാവുകയാണ് മമിത ബൈജു അവതരിപ്പിച്ച സോന എന്ന കഥാപാത്രം. കോട്ടയം കിടങ്ങൂരുകാരി മമിത ബൈജു, പ്രേക്ഷകർക്ക് ഇപ്പോൾ അവരുടെ പ്രിയപ്പെട്ട 'സോനാരേ' ആണ്. സോനയുടെ തഗ് മറുപടികളും സ്റ്റൈലും ആറ്റിറ്റ്യൂഡും
ജീവിതം ഒരു പായ്ക്കപ്പല് പോലെയാണെന്നാണ് ശരണ്യ പറയുന്നത്. കടലിൽ, കൊടുങ്കാറ്റിൽ ദിക്കറിയാതെ ഉലയുന്ന കപ്പൽ പോലെ. അതിങ്ങനെ ആടിയുലഞ്ഞു പോകുന്നതിനിടെ അപ്രതീക്ഷിതമായാണ് ഒരു ട്വിസ്റ്റുണ്ടാകുന്നത്. അതോടെ, അതുവരെ വെറും ശരണ്യയായിരുന്ന ആ പെൺകുട്ടി ‘സൂപ്പർ ശരണ്യ’ ആയി മാറുന്നു. ഒരു എൻജിനീയറിങ് കോളജിെല
അനശ്വര രാജൻ പ്രധാനവേഷത്തിലെത്തുന്ന ‘സൂപ്പർ ശരണ്യ’യ്ക്കു മികച്ച പ്രതികരണം. കോളജ് കുട്ടികളെയും മറ്റു പ്രായക്കാരെയും ആകർഷിക്കുന്ന ഫൺ എന്റർടെയ്നറാണ് ചിത്രമെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു. തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി. രചനയും സംവിധാനവും നിർവഹിക്കുന്ന
‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ആദ്യ ചിത്രത്തിലൂടെ യുവാക്കളെ കയ്യിലെടുത്ത സംവിധായകനാണ് ഗിരീഷ് എ.ഡി. തണ്ണീർമത്തനു ശേഷം യുവാക്കളുടെ കഥപറയുന്ന ‘സൂപ്പർ ശരണ്യ’യുമായി എത്തുകയാണ് ഗിരീഷും കൂട്ടരും. തണ്ണീർമത്തനിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അനശ്വര രാജനാണ് ‘സൂപ്പർ ശരണ്യ’യാകുന്നത്. കലാലയ ജീവിതവും പ്രണയവും
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.