Activate your premium subscription today
Saturday, Mar 29, 2025
ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) ഈദ് അവധി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ക്രമീകരിച്ചു.
കൊച്ചി ∙ നഗരത്തിൽ ഓട്ടോ റിക്ഷയിൽനിന്ന് 2 കോടി രൂപ പിടികൂടി. സംഭവത്തിൽ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ രാജഗോപാൽ, ബിഹാർ സ്വദേശി സബിഷ് അഹമ്മദ്, തമിഴ്നാട് സ്വദേശിയായ മറ്റൊരാൾ എന്നിവരെയാണ് ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.
പെരുന്നാളി(ഈദുൽ ഫിത്ർ)ന് തിരഞ്ഞെടുത്ത 3000 ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾക്ക് 60% വരെ കിഴിവ് ലഭിക്കുമെന്ന് യൂണിയൻ കോപ് സീനിയർ വിഭാഗം മാനേജർ ഷുഐബ് അൽ ഹമ്മാദി അറിയിച്ചു.
കൊച്ചി കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രഫഷനൽ-I (ഗ്രാഫിക് ഡിസൈനർ) തസ്തികയിൽ ഒരൊഴിവ്. കരാർ നിയമനം. മാർച്ച് 31വരെ ഒാൺലൈനായി അപേക്ഷിക്കാം. ∙യോഗ്യത: ബിരുദം, 3 വർഷ പരിചയം, ഇംഗ്ലിഷ്, മലയാളം ടൈപ്പിങ് അറിവ്. ∙പ്രായം: 21-45. ∙ശമ്പളം: 30,000. വിഴിഞ്ഞം സിഎംഎഫ്ആർഐയുടെ തിരുവനന്തപുരത്തെ
മ്യാൻമർ ജനതയ്ക്ക് കറുത്ത ദിനമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചു കുലുക്കിയത്. മ്യാൻമറിലെ സാഗെയിങ് നഗരത്തിന് വടക്ക് പടിഞ്ഞാറ് 10 കിലോമീറ്റർ താഴ്ചയിലായിരുന്നു പ്രഭവകേന്ദ്രം.
സൗത്ത് ഡെക്കോഡ ∙ സൗത്ത് ഡെക്കോഡയിലെ മുൻ വാർത്താ അവതാരകനായ ഷേഡൽ ഓൾസൺ (52) ഗാർഹിക പീഡനത്തിന് അറസ്റ്റിലായി.
എറണാകുളം∙ ഏലൂർ സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് രൂപീകരിച്ച പൂർവ വിദ്യാർഥി സംഘടനയായ സെന്റ് ആൻസ് ഗ്ലോബൽ അലുംനി-സാഗ (SAGA) യുടെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ ഗായിക കെ.എസ്.ചിത്രയാണ് പ്രകാശന കർമം നിർവഹിച്ചത്. സ്കൂൾ പ്രിൻസിപ്പൽ
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ശരീരസുഖക്കുറവ്, യാത്രാപരാജയം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ശരീരസുഖക്കുറവ്, യാത്രാപരാജയം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.