Activate your premium subscription today
ദുരന്തഭൂമിയിൽ ജീവൻ്റെ അനക്കവും ചളിയിൽ പൂണ്ട് കിടക്കുന്ന മൃതശരീരങ്ങളും കണ്ടെത്താനുള്ള പരിശ്രമത്തിൽ രക്ഷാപ്രവർത്തകർക്ക് പിന്തുണയുമായി പരിശീലനം ലഭിച്ച നായ്ക്കളുമുണ്ട്. ശ്വാനസേനയുടെ സഹായത്തോടെ നിരവധി മൃതശരീരങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കേരള പൊലീസിന്റെയും ഇന്ത്യൻ സൈന്യത്തിന്റെയും കർണാടക, തമിഴ്നാട് പൊലീസ് സേനയുടെയും പ്രത്യേക പരിശീലനം ലഭിച്ച നായകൾ സേവനവുമായി ദുരന്ത മേഖലയിലുണ്ട്.
ആധുനിക കാലത്ത് സെർച്ച് ആൻഡ് റെസ്ക്യൂ (SAR) നായ്ക്കൾ ഒരു അവിഭാജ്യ ഘടകമായി മാറി കൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളിൽ അകപ്പെട്ടു പോയവരെ കണ്ടെടുക്കാനും, മരുഭൂമിയിൽ ഒറ്റപ്പെട്ടവരെ കണ്ടെടുക്കാനും, കാണാതായ അൽസ്ഹൈമേഴ്സ് രോഗികളെ കണ്ടെത്താനും, അങ്ങനെ സെർച്ച് ആൻഡ് റെസ്ക്യൂ എന്ന പ്രവർത്തിയിൽ നായ്ക്കൾ
നാഷനൽ സെക്യൂരിറ്റി ഗാർഡിന്റെ ശ്വാനപ്പടയിൽ ഇനി ലാബ്രഡോർ നായ്ക്കളുടെ എണ്ണം കുറയും. പകരം പുതുതായി എടുക്കുക ബുദ്ധിയിലും ചുറുചുറുക്കിലും ഏറെ മുൻപിലുള്ള ബെൽജിയൻ മലിന്വ ഇനം നായ്ക്കളെ. സ്നിഫിങ്, ട്രാക്കിങ് ദൗത്യങ്ങൾക്കായി എൻഎസ്ജി ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ ലാബ്രഡോർ നായ്ക്കളെയായിരുന്നു
അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ഒളിത്താവളത്തിലെത്തി തുരുത്തിയിറക്കാനും ഇസ്ലാമിക് സ്റ്റേറ്റ് തലവൻ ബഗ്ദാദിയെ പിടികൂടുന്നതിലും സൈന്യത്തിനെ സഹായമായത് ഒരു പറ്റം നായ്ക്കളായിരുന്നു. എത്ര പ്രതിസന്ധി ഘട്ടത്തിലാണെങ്കിൽ പോലും ശത്രുവിനെ
വൈപ്പിൻ ∙ വളർത്തുനായ്ക്കൾ പലതുണ്ടെങ്കിലും സൂപ്പർഡോഗ് എന്ന വിശേഷണമുള്ളവയാണ് ആമസോൺ കാടുകളിലെ രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയമായ ബെൽജിയൻ മലനോയ്സ്. അസാമാന്യ ബുദ്ധിശക്തി, ഒന്നാന്തരം കായികക്ഷമത, പരിശീലിപ്പിക്കുന്ന കാര്യങ്ങളിലേക്ക് പൂർണമായും ശ്രദ്ധ ചെലുത്താനും അനായാസം പഠിച്ചെടുക്കാനുമുള്ള കഴിവ് ഇതെല്ലാം
കേരള പൊലീസിന്റെ അഭിമാനമാണ് മായ, മര്‍ഫി എന്നീ പൊലീസ് നായ്ക്കള്‍. 2020 മാര്‍ച്ചില്‍ സേനയില്‍ ചേര്‍ന്ന ഇവ ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെട്ടതാണ്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധ (കഡാവർ) പരിശീലനം ലഭിച്ചിട്ടുള്ള ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും
കണ്ടാല്‍ ഭയങ്കരന്മാരായ നായ്ക്കള്‍ ഉടമ പറയുന്നത് അതേപടി അനുസരിക്കുന്നത് കണ്ടിട്ടില്ലേ? ഉടമയുടെ മനസ്സറിഞ്ഞു പെരുമാറാന്‍ നായ്ക്കളെ പ്രാപ്തരാക്കുന്നത് ചെറുപ്പത്തില്‍ത്തന്നെ ലഭിക്കുന്ന പരിശീലനമാണ്. നായ്ക്കള്‍ക്കു പരിശീലനം നല്കുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട് ഇന്നു നമ്മുടെ നാട്ടില്‍. എന്നാല്‍
ഇന്നലെ ഇടുക്കി ജില്ലയിലെ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഇടുക്കി ജില്ല കെ9 സ്ക്വാഡിന്റെ കഡാവർ നായയായ ഏയ്ഞ്ചലായിരുന്നു മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താൻ സഹായിച്ചത്. ഏയ്ഞ്ചലിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതുമുതൽ ഒട്ടേറെ ആളുകൾ ചോദിച്ചത് കഡാവർ നായകൾ എന്താണെന്നാണ്. കഡാവർ നായ എന്നാൽ ഒരു ജനുസല്ല.
കേരളം ഞെട്ടലോടെ ഉറക്കമുണർന്ന ദിനമായിരുന്നു ഇന്ന്. ഇടുക്കിജില്ലയിലെ കുടയത്തൂരിൽ പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ മുഴുവൻ പേരെയും പ്രകൃതി കൊണ്ടുപോയി. മണ്ണും കല്ലുകളും നിറഞ്ഞ പ്രദേശത്തേക്ക് വിവരം അറിഞ്ഞതു മുതൽ രക്ഷാപ്രവർത്തനത്തിനായി ആളുകൾ എത്തിയിരുന്നു. മണ്ണിനടിയിൽപ്പെട്ട അഞ്ചു പേരിൽ
ഇന്ത്യൻ കരസേന ഇന്നലെ നന്ദിയോടെ യാത്രയാക്കിയത് സേനയിലെ മികച്ച പോരാളികളിൽ ഒരാളായ നായയെയാണ്. കാശ്മീരിലെ ബാരാമുള്ളയിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരനെ കണ്ടെത്തി നേരിടുന്നതിനിടെയായിരുന്നു ആക്സലിന്റെ വീരവിയോഗം. ബെൽജിയൻ മലിന്വ ഇനത്തിൽപ്പെട്ട ആക്സലിന് രണ്ടു വയസായിരുന്നു. ഏറ്റുമുട്ടലിൽ ആക്സലിന്റെ
Results 1-10 of 14