Activate your premium subscription today
ലോകത്ത് 2000 കോടി കോഴികളുണ്ടെന്നാണു കണക്ക്. അതായത് മനുഷ്യ ജനസംഖ്യയുടെ രണ്ടര ഇരട്ടിയോളം. അന്റാർട്ടിക്ക ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും കോഴികളുടെ സാന്നിധ്യമുണ്ട്. ലോകമെമ്പാടും മുട്ടയ്ക്കും ഇറച്ചിക്കുമായി കോഴികളെ വളർത്തുന്നു. ഐക്യരാഷ്ട്രസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കപ്പെടുന്ന
ന്യൂഡൽഹി ∙ ഇടുങ്ങിയ കമ്പിക്കൂടുകൾ അടുക്കിവച്ചുള്ള മുട്ടക്കോഴി വളർത്തലിനു പൂർണ വിരാമമാകുന്നു. ഏതു തരം കൂടായാലും ഓരോ കോഴിക്കും കുറഞ്ഞത് 550 ചതുരശ്ര സെന്റിമീറ്റർ സ്ഥലം ഉറപ്പാക്കണമെന്ന നിർദേശം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം വിജ്ഞാപനം ചെയ്തു. നേരത്തെ, പരീക്ഷാ കടലാസിന്റെ വലുപ്പമുള്ള സ്ഥലമേ ഫാമുകളിൽ
കോഴിയമ്മയ്ക്ക് തീറ്റയുമായി പിന്നാലെ നടക്കുന്ന ഒരു കുരുന്നിന്റെ ക്യൂട്ട് വിഡിയോയാണ് വൈറലാകുന്നത്. കോഴിയുടെ വിശപ്പകറ്റാൻ തീറ്റയുമായി ‘തിന്ന് കോഴീ..’ എന്നു പറഞ്ഞ് പിന്നാല നടപ്പാണ് കക്ഷിയെങ്കിലും കോഴി യാതൊരു മൈന്റുമില്ലാതെയങ്ങനെ നിൽപ്പാണ്. അരിക്കലത്തിൽ നിന്ന് കുഞ്ഞിക്കൈ കൊണ്ട് ഒരു പാത്രത്തിൽ
തേഞ്ഞിപ്പലം ∙ പൂച്ചയും കോഴിയും സൗഹൃദത്തിലായതോടെ പൂച്ചക്കുഞ്ഞുങ്ങൾക്ക് സദാ സ്നേഹത്തണൽ. പെരുവള്ളൂർ കാടപ്പടി സിദിഖാബാദ് പാമങ്ങാടൻ റഫീഖിന്റെ വീട്ടിലെ നാടൻ കോഴിയും വിരുന്നെത്തിയ പൂച്ചയുമാണ് 5 ദിവസമായി ഒരുമയിൽ കഴിയുന്നത്.കോഴി പതിവായി മുട്ടയിടുന്ന സ്ഥലത്ത് പൂച്ച 4 കുഞ്ഞുങ്ങളെ പ്രസവിക്കുകയായിരുന്നു. തന്റെ
അമ്പലപ്പുഴ ∙ വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി കോഴി 6 മണിക്കൂറിനുള്ളിൽ 24 മുട്ടയിട്ടു. പുന്നപ്ര തെക്ക് ചെറകാട്ടിൽ സി.എൻ.ബിജുകുമാറിന്റെ വീട്ടിലെ ബിവി 380 എന്ന സങ്കരയിനം കോഴിയാണ് ഇന്നലെ രാവിലെ 8.30നും ഉച്ചയ്ക്ക് 2.30നും ഇടയിൽ ഇത്രയും മുട്ടകളിട്ടത്. ബിജുകുമാറിന്റെ മക്കൾ ‘ചിന്നു’ എന്ന്
വിഷമുള്ളതായാലും വിഷമില്ലാത്തതായായും പാമ്പിനെ കാണുന്നതേ മിക്ക ജീവികൾക്കും പേടിയാണ്. അതുകൊണ്ട് തന്നെ പാമ്പിനെ കാണുമ്പോഴേ അവയെല്ലാം വഴിമാറുകയാണ് പതിവ്. എന്നാൽ കോഴിഫാമിൽ മുട്ട മോഷ്ടിക്കാനെത്തിയ കറുത്ത പാമ്പിനെ ധൈര്യപൂർവം നേരിടുന്ന പിടക്കോഴിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഫാമുടമയായ
കോരുത്തോട്∙ കോഴികളെ തിന്നശേഷം കോഴിക്കൂട്ടിൽ പെരുമ്പാമ്പ് കുരുങ്ങി. വനപാലകരും നാട്ടുകാരും ചേർന്ന് പിടികൂടി വനത്തിൽ വിട്ടു. പുളിന്താനംപടി കുറ്റിക്കാട് തോമസിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്നലെ രാവിലെയാണ് പെരുമ്പാമ്പ് കുടുങ്ങിയത്. രണ്ട് കോഴികളെ തിന്നശേഷം പുറത്ത് ഇറങ്ങാൻ കഴിയാതെ കൂടിനുള്ളിൽ
ചിറകുകളും കാലുകളും ചേർത്തു പിടിച്ചു കൊക്കുകൾ തമ്മിൽ ചെറുതായൊന്നു ഉരുമ്മി പുറകോട്ടുമാറ്റിനിലത്തുവിട്ടാൽ എതിരാളിയുടെ ചോര വീഴ്ത്താനുള്ള അങ്കത്തിനു തുടക്കമാകും. ആയിരങ്ങളും പതിനായിരങ്ങളുംപന്തയം വച്ചവർ പോരുകോഴികളുടെ വിജയത്തിനായി ആർപ്പുവിളിക്കും.എതിരാളിയിൽ നിന്നു പരുക്കേൽക്കാതെ ഉയർന്നു പറക്കാനും
എച്ച്10എൻ3 (H10N3) എന്ന വൈറസ് സ്ട്രെയിൻ മൂലമുണ്ടാകുന്ന അപൂർവയിനം പക്ഷിപ്പനി ചൈനയിൽ രോഗിയിൽ കണ്ടെത്തി. ഈ രോഗം മനുഷ്യരിൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ചൈനയിലെ കിഴക്കൻ പ്രവിശ്യയിലെ സെൻജിയാങ് നഗരത്തിലുള്ള നാൽപത്തിയൊന്നുകാരനിലാണു രോഗം സ്ഥിരീകരിച്ചതെന്നു ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. രോഹി
കുറുപ്പന്തറ ∙ കോഴിയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ കുടുങ്ങിയ ഗൃഹനാഥനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. മാഞ്ഞൂർ സൗത്ത് മൂലേക്കരയിൽ ഭാസ്കരനെ (67) ആണ് കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിശമന സേന വല ഇറക്കി പുറത്തെത്തിച്ചത്. ഇന്നലെ 2 മണിയോടെയാണു സംഭവം. കിണറ്റിൽ വച്ച് കാല് കോച്ചി വലിച്ചതോടെ തിരിച്ചു കയറാൻ
Results 1-10 of 29