Activate your premium subscription today
Saturday, Mar 29, 2025
നെടുങ്കണ്ടം∙ നിലത്തു വീണ് ശ്വാസം നിലച്ച അണ്ണാന് കൃത്രിമ ശ്വാസം നൽകി (സിപിആർ) പുതുജീവൻ നൽകി വനപാലകർ. നെടുങ്കണ്ടം കല്ലാറിലെ ഫോറസ്റ്റ് ഓഫിസിനു സമീപം തിങ്കളാഴ്ചയാണു സംഭവം.മരത്തിൽ നിന്നു പാറക്കല്ലിലേക്കു വീണ അണ്ണാൻ ചലനമറ്റു കിടക്കുന്നതായി സമീപത്ത് താമസിക്കുന്ന വീട്ടമ്മയാണു കണ്ടെത്തിയത്. തൊട്ടടുത്തുള്ള
പനമരം ∙ മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളിൽ നിന്ന് വാഴക്കുല അടക്കമുളള വിളകളെ രക്ഷിച്ചെടുക്കാൻ വിളകൾക്ക് കുപ്പായം മാത്രം പോരാ, മുൾക്കിരീടം കൂടി വേണമെന്ന അവസ്ഥയായി. മുൻപ് കുരങ്ങ് മലയണ്ണാൻ എന്നിവയിൽ നിന്നും വാഴക്കുലകൾ സംരക്ഷിച്ചെടുക്കാൻ വാഴ കുലയ്ക്കുമ്പോൾ തന്നെ കുലകൾ ചാക്കിലാക്കി കെട്ടി
എന്നും ചിലച്ചു കൊണ്ടിരിക്കുന്ന അണ്ണാറാക്കണ്ണന്മാരെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. കരണ്ടുതീനികളായ ഇവയുടെ ഭക്ഷ്യശീലത്തെക്കുറിച്ച് ഇതുവരെ ആർക്കും സംശയം തോന്നിയിരുന്നില്ല, എന്നാൽ ഇതുവരെയുള്ള ചിന്തകളെ അട്ടിമറിച്ചിരിക്കുകയാണ് അമേരിക്കയിലെ ഗവേഷകർ. അണ്ണാറക്കണ്ണൻമാരും മാംസഭോജികളാണത്രെ!. അതും എപ്പോഴുമല്ല
റാബിസ് പടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പീനട്ട് എന്ന അണ്ണാനെ ന്യൂയോർക്കിലെ പരിസ്ഥിതി സംരക്ഷണ വിഭാഗം പിടികൂടി ദയാവധം നൽകിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്
ന്യൂയോർക്ക് ∙ ‘പീനട്ട്’ എന്നു വിളിപ്പേരുള്ള അണ്ണാൻകുഞ്ഞിനെ അധികൃതർ ദയാവധത്തിലൂടെ ഇല്ലാതാക്കിയപ്പോൾ മാർക്ക് ലോങ്ങോയ്ക്കു പ്രിയപ്പെട്ടൊരു കുടുംബാംഗം ഇല്ലാതാകുന്ന സങ്കടമാണു തോന്നിയത്. ‘പീനട്ടി’ന് എല്ലാമായിരുന്നു ലോങ്ങോ.
കാഞ്ഞിരപ്പുഴ ∙ ഉൾക്കാട്ടിൽ നിന്നു നാട്ടിലിറങ്ങിയ പറക്കും അണ്ണാനെ (പറക്കും സസ്തനി) വനംവകുപ്പ് ദ്രുതകർമസേന രക്ഷപ്പെടുത്തി വനത്തിൽ വിട്ടു.കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം ചേപോടൻ നാസറിന്റെ വീടിനു സമീപം കഴിഞ്ഞ ദിവസം രാത്രിയാണു പറക്കും അണ്ണാനെ കണ്ടത്. തെരുവു നായ്ക്കൾ പിറകെ കൂടിയിരുന്നു. ഇതു കണ്ട നാട്ടുകാർ
ചുവന്ന അണ്ണാന്മാര് മനുഷ്യരുമായി കൂടുതല്‍ അടുത്ത് കഴിയുന്നത് മധ്യകാല ഇംഗ്ലണ്ടില്‍ സ്വാഭാവികമായിരുന്നു. വസ്ത്രങ്ങള്‍ നിര്‍മിക്കാനായി ഇവയുടെ രോമങ്ങള്‍ ഉപയോഗിച്ചിരുന്ന ഇവയെ ഇംഗ്ലീഷുകാര്‍ ഓമന മൃഗങ്ങളായും വളര്‍ത്തിയിരുന്നു. ഈ അണ്ണാനുകളിലൂടെയാണ് മധ്യകാലഘട്ടത്തിലെങ്കിലും ഇംഗ്ലണ്ടിൽ മനുഷ്യരിലേക്ക്
ബത്തേരി ∙ ടൗണിലും പരിസര പ്രദേശങ്ങളിലും അടുത്ത കാലത്തായി മലയണ്ണാൻ ശല്യം വർധിച്ചു. തെങ്ങിലെ കരിക്ക് മുതൽ ചക്ക, സപ്പോട്ട, റംബുട്ടാൻ മുതലായ ഫലങ്ങൾ എല്ലാം നശിപ്പിക്കുകയാണ്. ചിലപ്പോൾ മനുഷ്യരെ കണ്ടാൽ ആക്രമണകാരികളാകുന്നുണ്ട്. കാട്ടുപന്നികൾ കിഴങ്ങു വർഗങ്ങളും മലയണ്ണാൻ പഴവർഗങ്ങളും നശിപ്പിക്കുന്നതിനാൽ ഒന്നും
പുൽപള്ളി ∙ ഇരുളം മിച്ചഭൂമിക്കുന്നിൽ നാട്ടുകാരെ ആക്രമിച്ചു പരുക്കേൽപിച്ച മലയണ്ണാൻ വനപാലകർ സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഇന്നലെ രാവിലെയാണു പാടത്തുവളപ്പിൽ വാസുവിന്റെ സ്ഥലത്ത് സ്ഥാപിച്ച കൂട്ടിൽ മലയണ്ണാൻ അകപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പലരെയും ആക്രമിച്ച മലയണ്ണാനെ കുടുക്കാൻ നേരത്തെ കൂട്
Results 1-10 of 38
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.