Activate your premium subscription today
Saturday, Mar 29, 2025
നിലമ്പൂർ ∙ വടപുറം അങ്ങാടിയിൽ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി പട്ടാപ്പകൽ കാട്ടുപോത്ത് ഇറങ്ങി. ഒന്നര മണിക്കൂറിന് ശേഷമാണ് വനം ദ്രുതപ്രതികരണ സേനയും എമർജൻസി റെസ്ക്യു ഫോഴ്സും ചേർന്ന് തിരികെ കാട്ടിലേക്ക് ഓടിച്ചത്. വടപുറം അങ്ങാടിയിൽ ഇന്നലെ 2ന് ആണ് സംഭവം. എടക്കോട് വനത്തിൽ നിന്ന് കുതിരപ്പുഴ കടന്ന് കണിയാന്ത്ര
കോഴിക്കോട് ∙ ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നു കയറുന്നത് തടയാനും സംരക്ഷണം ഉറപ്പുവരുത്താനും കേന്ദ്രം അനുവദിക്കുന്ന ഫണ്ടിൽ കേരളം വിനിയോഗിക്കുന്നത് ... Kerala, Wild life, Manorama News
ഗർഭിണിയായ വൈൽഡ്ബീസ്റ്റിനെ വേട്ടയാടി സിംഹക്കൂട്ടം. സൗത്ത് ആഫ്രിക്കയിലെ പിലാനെസ്ബർഗ് ദേശീയ പാർക്കിലാണ് സംഭവം നടന്നത്. വിനോദസഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയ 32കാരിയായ ഗൈഡ് ടാരിൻ റേയാണ് ഈ ദൃശ്യം പകർത്തിയത്. പുലർച്ചെ അഞ്ചരയ്ക്ക് വിനോദസഞ്ചാരികൾക്കൊപ്പം സഫാരിക്കിറങ്ങിയപ്പോഴാണ് റേഡിയോയിലൂടെ പാർക്കിന്റെ
മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരേറെയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സൗത്ത് ആഫ്രിക്കയിലെ വന്യജീവി സങ്കേതത്തിലാണ് സംഭവം നടന്നത്. വൈൽഡ്ബീസ്റ്റിനെ ആക്രമിക്കുന്ന ചീറ്റകളുടെ ദൃശ്യമാണിത്. ആദ്യം വൈൽഡ്ബീസ്റ്റിനു പിന്നാലെയെത്തിയ
കാടിനെയും കാട്ടുമൃഗങ്ങളെയും അടുത്തറിയാനും കാണാനും ഏറെയിഷ്ടപ്പെടുന്നവരാണ് കാനനയാത്രയ്ക്കിറങ്ങുന്നവർ. സഫാരിക്കിറങ്ങുന്നവരെ പലപ്പോഴും കാത്തിരിക്കുന്നത് വിസ്മയക്കാഴ്ചകളായിരിക്കും. വിസ്മയത്തിനൊപ്പം പല നൊമ്പരക്കാഴ്ചകളും പലപ്പോഴും അവിടെ കാത്തിരിക്കുന്നുണ്ടാവും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സൗത്ത്
കോഴിക്കോട് ∙ കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകളിൽ സർവത്ര പൊരുത്തക്കേട്. 2014 മുതൽ 2020 വരെ നാലു പേർ മാത്രമാണ് കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണു... Man Vs Wild, Man Tiger Conflict, RTI, Environment, Manorama Online
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.