Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി സസ്യാഹാരിയാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം കോലി പങ്കുവച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴി വച്ചു. വെജിറ്റേറിയനായ താരം ചിക്കൻ ടിക്ക കഴിക്കുന്നു എന്ന തരത്തിലാണ് ചർച്ച പൊടിപൊടിച്ചത്. കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി
ഇന്ത്യൻ വിഭവങ്ങൾക്ക് പല തരത്തിലുള്ള മസാലകളുടെ മണമാണ്. ആരിലും കൊതിയുണർത്തുന്ന ആ ഗന്ധം തന്നെ വിശപ്പിനെ മാടിവിളിക്കും. എന്നാൽ ഈ വിഭവങ്ങൾ കഴിച്ചതിനു ശേഷം രണ്ടോ മൂന്നോ തവണ കൈകൾ കഴുകിയാലും ആ മസാലകളുടെ മണം കൈകളിൽ നിന്നും പോകുകയില്ല. എന്താണിതിനു ഒരു പോംവഴി എന്ന് ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും.
വെജിറ്റേറിയൻ പ്രേമികളെയും നോൺ വെജ് കഴിക്കാൻ ഇഷ്ടപ്പെടുന്നവരെയും ഒരു പോലെ തൃപ്തിപ്പെടുത്താൻ കഴിയുന്ന വിഭവങ്ങൾ പാകം ചെയ്യുന്നവരാണ് ഇന്ത്യക്കാർ. പനീറിലും കോളിഫ്ലവറിലും മഷ്റൂമിലും തീർക്കുന്ന രുചികൾ അതുപോലെ തന്നെ ചിക്കനിലേക്കും മട്ടനിലേക്കുമെല്ലാം പകർത്താൻ നമുക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.
1970 ലെ പതിവ് സ്കോട്ലൻഡ് പ്രഭാതം. ഗ്ലാസ്ഗോയിലുള്ള ഷീഷ് മഹൽ റസ്റ്ററന്റിൽ ചിക്കൻ ടിക്ക കഴിച്ചുകൊണ്ടിരുന്ന ഒരാൾ ഹോട്ടലിന്റെ ഉടമയായ അലി അഹമ്മദ് അസ്ലമിനെ കാണണമെന്ന് ആവശ്യപ്പെട്ടു. ' എനിക്ക് നിങ്ങളുടെ ടിക്ക ഏറെ ഇഷ്ടപ്പെട്ടു, പക്ഷേ, അൽപം ഗ്രേവി കൂടി ഒപ്പമുണ്ടായിരുന്നെങ്കിൽ കുറേക്കൂടി നന്നായേനെ' -
നാടൻ കോഴിക്കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കിയാൽ കറി തിളയ്ക്കുമ്പോൾ തന്നെ വിശക്കാൻ തുടങ്ങും. തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചിക്കൻ - 1 കിലോഗ്രാം മഞ്ഞൾപ്പൊടി - 2 സ്പൂൺ മുളകുപൊടി - 3 സ്പൂൺ മല്ലിപ്പൊടി - 3 സ്പൂൺ ഗരം മസാല - 3 സ്പൂൺ ഉപ്പ് - 2 സ്പൂൺ പച്ചമുളക് - 5 എണ്ണം സവാള - 4
സൺഫ്ലവർ ഓയിലിൽ വറുത്തെടുക്കാം ടേസ്റ്റി ചിക്കൻ ഫ്രൈ. ചേരുവകൾ ചിക്കൻ - 500 ഗ്രാം മല്ലി മൊത്തമായി - 11/2 ടീസ്പൂൺ ഏലയ്ക്ക - 2 വെളുത്തുള്ളി - 10 ചെറിയ അല്ലി അല്ലെങ്കിൽ 5 വലിയ അല്ലി ജീരകം - 1/4 ടീസ്പൂൺ ചുവന്ന മുളകുമൊത്തമായി - 4 (രുചിക്കനുസരിച്ച് ക്രമീകരിക്കുക) കുരുമുളക് - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി -
ചിക്കൻ വിഭവങ്ങൾ എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. സ്ഥിരം ചിക്കൻ കറിയും ചിക്കൻ ഫ്രൈയും കഴിച്ചു മടുത്തവർക്ക് പുതിയ രുചിയിൽ പരീക്ഷിക്കാൻ പറ്റിയ മികച്ച ഒരു തമിഴ്നാടൻ വിഭവമാണ് ചിന്താമണി ചിക്കൻ. അധികം മസാലകൾ ഒന്നും തന്നെ ഇല്ലാതെ എളുപ്പത്തിൽ തയാറാക്കാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. ചോറ്, ചപ്പാത്തി,
അപ്പം, ചപ്പാത്തി, ചോറ് എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി മപ്പാസ് കറിയുടെ രുചിക്കൂട്ട്. ചേരുവകൾ : മാരിനേഷന് വേണ്ടത് • ചിക്കൻ - 300 ഗ്രാം • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ • കുരുമുളകുപൊടി - 1/2 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് ഗ്രേവി ഉണ്ടാക്കാൻ വേണ്ടത് : • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ •
ഫ്രൈയിങ് പാനിൽ തയാറാക്കാം ഉഗ്രൻ രുചിയിലൊരു ചിക്കൻ ഫ്രൈ. ചേരുവകൾ ചിക്കൻ - 300 ഗ്രാം മുളകുപൊടി - 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ ജീരകം പൊടി അല്ലെങ്കിൽ ജീരകം - 1/4 ടീസ്പൂൺ തൈര് - 2 ടേബിൾ സ്പൂൺ ഇഞ്ചി - ഒരു ചെറിയ കഷ്ണം വെളുത്തുള്ളി - 2 വലിയ അല്ലി അല്ലെങ്കിൽ 3 ചെറിയ അല്ലി ഉപ്പ് - 1/2
ചപ്പാത്തി, പൊറോട്ട, ചോറ് അങ്ങനെ ഏതിന്റെ കൂടെ വേണമെങ്കിലും കഴിക്കാം ഈ ചിക്കൻ കറി. ചേരുവകൾ ചിക്കൻ - 300 ഗ്രാം ചെറിയ ഉള്ളി - 25 എണ്ണം (കാൽ കിലോഗ്രാം ) ചുവന്ന മുളക് വെളിച്ചെണ്ണ/നല്ലെണ്ണ ഇഞ്ചി - ചെറിയ കഷ്ണം വെളുത്തുള്ളി - ആവശ്യമെങ്കിൽ കറിവേപ്പില തയാറാക്കുന്ന വിധം ചെറിയ ഉള്ളിയാണ് ഈ ചിക്കൻ
Results 1-10 of 33