Activate your premium subscription today
Wednesday, Mar 26, 2025
ചിക്കന്‍ വാങ്ങുമ്പോൾ ടാസ്ക് ഇതെങ്ങനെ വൃത്തിയായി കഴുകി എടുക്കുമെന്നതാണ്. എത്ര കഴുകിയാലും ചിക്കനിലെ ഉളുമ്പ് മണം പോകാൻ പ്രയാസമാണ്. ശരിയായി കഴുകിയില്ലെങ്കിൽ ചിക്കൻകറിയാക്കിയാലും അരുചി ഉണ്ടാകും. എങ്ങനെ ചിക്കൻ വൃത്തിയാക്കാമെന്നു നോക്കാം. ചിക്കൻ നന്നായി കഴുകിയതിനുശേഷം ഒരു പാത്രത്തിൽ തണുത്ത വെള്ളം
സുല, ഫ്രാറ്റെല്ലി, ഗ്രോവർ സാമ്പ, കെആർഎസ്എംഎ, യോർക്ക്, വല്ലോൺ, ബിഗ് ബനിയൻ തുടങ്ങി വൈവിധ്യമാര്‍ന്ന വൈന്‍ ബ്രാന്‍ഡുകള്‍ ഇന്ത്യയിലുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്തെ പ്രധാന വൈൻ ഉത്പാദന മേഖല. ഇനി മറുനാട്ടില്‍ നിന്നും വരുന്ന വൈനിനോട് കിടപിടിക്കാന്‍ കേരളത്തിന്റെ സ്വന്തം വൈന്‍ പുറത്തിറക്കിയിരിക്കുകയാണ് കേരള
ജര്‍മന്‍ കാര്‍ കമ്പനി എന്ന നിലയ്ക്കേ ഫോക്സ്വാഗണിനെ എല്ലാവരും അറിയൂ. എന്നാല്‍ ഫോക്സ്വാഗൺ കഴിഞ്ഞ വർഷം കാറുകളേക്കാൾ കൂടുതൽ സോസേജുകളാണ് വിറ്റത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2024 ൽ 5.2 ദശലക്ഷം കാറുകൾ വിറ്റപ്പോൾ 8.5 ദശലക്ഷം സോസേജുകളാണ് കമ്പനി വിറ്റതത്രേ. ഫോക്സ്വാഗൺ കമ്പനി സോസേജ്
മാങ്ങയുടെ സീസണ് ആയി. അച്ചാറായും ഉണക്കിയും ഉപ്പിലിട്ടുമൊക്കെ മാങ്ങ സൂക്ഷിച്ച് വയ്ക്കാം. ഇതിൽ നിന്നും വ്യത്യസ്തമായി വർഷങ്ങളോളം മാങ്ങാ കേടാകാതെ സൂക്ഷിക്കാൻ വഴിയുണ്ട്. വറുത്ത മാങ്ങാ അച്ചാര്‍ തയാറാക്കാം. പാചകരീതി അറിയാം. ഇത് വർഷങ്ങളോളം കേടാകാതെ ഇരിക്കും. ചേരുവകൾ മാങ്ങാ :2 മുളക് പൊടി :2ടേബിൾ സ്പൂൺ
മികച്ച പോഷക ഗുണങ്ങളുള്ള ഫലമാണ് വാഴപ്പഴം. വിറ്റമിനുകളും ഇരുമ്പും ഫൈബറും എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. നമുക്കെപ്പോൾ വേണമെങ്കിലും ഇഷ്ടം പോലെ കുറച്ചോ കൂടുതലോ ആയി വാങ്ങാൻ കിട്ടുകയും ചെയ്യും. വാഴപ്പഴം പെട്ടന്ന് കേടായി പോകും എന്നതാണ് മിക്കവരുടെയും പ്രശ്നം. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ചീഞ്ഞു പോകുകയോ
സാമ്പാര്‍ ഉണ്ടാക്കാന്‍ വേണ്ടി മുറിച്ച കഷ്ണങ്ങള്‍ ആധികം വന്നോ? പഴങ്ങള്‍ കുറച്ചു കൂടുതല്‍ മുറിച്ചു വച്ചോ? പുറത്ത് തുറന്നു വെച്ചാല്‍ വായുവും സൂക്ഷ്മാണുക്കളുമായി സമ്പർക്കം പുലർത്തുന്നതിനാൽ പെട്ടെന്ന് കേടായിപ്പോകും. ഫ്രിജിന്റെ അകത്ത് നേരിട്ട് കയറ്റിവച്ചാലോ, പുതുമ നഷ്ടപ്പെട്ട് ഉപയോഗശൂന്യമാകാനും
പ്രാതലിന് നല്ല മൊരിഞ്ഞ ദോശയും ചട്ണിയും സാമ്പാറുമൊക്കെ കഴിക്കാന്‍ ഇഷ്ടമല്ലാത്ത ആരും ഉണ്ടാവില്ല. ഒരിക്കല്‍ തയ്യാറാക്കിയാല്‍ അനേകനാള്‍ കേടാകാതെ നില്ക്കും എന്നതാണ് ദോശമാവിന്റെ ഒരു പ്രത്യേകത. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇത് പുളിച്ചു പോകും എന്നത് ഒരു പ്രശ്നമാണ്. ദോശമാവ് പുളിച്ചു
സാമ്പാർ ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കും കിടിലൻ കോമ്പിനേഷനാണ്. പലരീതിയിലും രുചിയിലും സാമ്പാർ തയാറാക്കാറുണ്ട്. സാമ്പാർ പെട്ടെന്ന് ചീത്തയാകും എന്നതാണ് മറ്റുചിലരുടെ പരാതി. ശരിയായി സൂക്ഷിച്ചാൽ സാമ്പാർ അധികം ദിവസം ഫ്രെഷായി വയ്ക്കാനും സാധിക്കും. വ്യത്യസ്തമായി സാമ്പാർ വയ്ക്കുന്ന രീതി
കപ്പ പുഴുങ്ങി മുളക്ചതച്ചതു ചേർത്ത് കഴിക്കണം, ആഹാ അടിപൊളി സ്വാദാണ്. കപ്പ പുഴുങ്ങിയതും വേവിച്ചുമൊക്കെ കഴിച്ചവർ കപ്പകൊണ്ടുള്ള പുത്തനൊരു വിഭവം രുചിച്ച് കാണില്ല, ഇപ്പോൾ സമൂഹമാധ്യമങ്ങളിലെല്ലാം ട്രെന്‍ഡാണ് ഈ ഐറ്റം. ഫുഫു, ആഹാ പേരുപോലെ തന്നെ ചൂടോടെ ഫുഫു എന്ന് ഊതി കഴിക്കേണ്ട വിഭവമാണിത്. ഇത് നാടൻ
പാലപ്പത്തിനും അപ്പത്തിനും എത്ര നന്നായി മാവ് അരച്ചെടുത്താലും മയത്തോടെ അപ്പം ഉണ്ടാക്കി എടുക്കാൻ പറ്റിയെന്നു വരില്ല. ചിലർക്ക് മിക്കപ്പോഴും പാളിപ്പോകാറുണ്ട്. അപ്പം അല്ലെങ്കിൽ പാലപ്പം ഉണ്ടാക്കുമ്പോൾ നല്ല പഞ്ഞിപോലെ ആകാനായി ഇനി ഈ രീതിയിൽ മാവ് അരച്ചെടുക്കാം. ചേരുവകൾ പച്ചിരി - 2 കപ്പ് വെള്ള അവൽ - 1/2
Results 1-10 of 3039
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.