Activate your premium subscription today
ഏത് സദ്യയിലും നടക്കുന്ന കാലത്തിനനുസരിച്ചും ചടങ്ങുകൾക്കനുസരിച്ചും വിഭവങ്ങളിൽ പല മാറ്റങ്ങളും വരാറുണ്ട്. മേടം, ഇടവം, മിഥുനം മാസങ്ങളിൽ നടക്കുന്ന കല്യാണസദ്യക്ക് മാമ്പഴ പുളിശ്ശേരിയും പൈനാപ്പിൾ കറിയും മറ്റുമുണ്ടാകും. ഓണസദ്യയും കല്യാണസദ്യയുമെല്ലാം ഏതാണ്ട് ഒരുപോലെ തന്നെയാണ് എന്നാൽ മരണാനന്തര ചടങ്ങുകളുടെ
ഓണത്തിന് സദ്യയാണ് പ്രധാനമെങ്കിൽ മധുരപ്രിയർക്ക് ഏറ്റവും ഇഷ്ടം പായസമാണ്. അവിയലും സാമ്പാറും പരിപ്പും തോരനും കൂട്ടുകറിയും അച്ചാറുമൊക്കെ കൂട്ടി സദ്യ കഴിച്ചിച്ച് മധുരമൂറുന്ന പായസം കൂടി കഴിച്ചാലേ സദ്യ കളറാകുകയുള്ളൂ. ഓണം വരവായി, ഉപ്പേരി വറക്കലും സദ്യക്കുള്ള പച്ചക്കറികള് വാങ്ങാനുള്ള തിരക്കിലുമാണ്
പുത്തനുടുപ്പും പൂക്കളവും കഴിഞ്ഞാൽ ഓണത്തിന്റെ വലിയ ആകർഷണം ഇലയിട്ട സദ്യയാണ്. എല്ലാ അർഥത്തിലും സമ്പൂർണ ആഹാരമാണ് സദ്യ
ഭക്ഷണം ഇഷ്ടപ്പെടുന്നയാൾ ഒരിക്കലും ഭക്ഷണ സാധനങ്ങളൊന്നും പാഴാക്കില്ലെന്നാണ് ഷെഫ് നളൻ ഷൈന്റെ പക്ഷം. ഊർജത്തിന് രൂപമാറ്റം സംഭവിക്കുന്നതു പോലെ ഒരു ഭക്ഷണത്തിൽനിന്ന് മറ്റൊരു ഭക്ഷണം പുനർജനിക്കും എന്നും അദ്ദേഹം ഉറപ്പു പറയുന്നു. ഓണത്തിന് അടപ്രഥമൻ, സേമിയാപ്പായസം ഇവ വയ്ക്കുന്നതോ വാങ്ങുന്നതോ അൽപം കൂടിപ്പോയാൽ...അയ്യോ ഇത് എങ്ങനെ കളയും എന്നോർത്ത് വിഷമിക്കേണ്ടതില്ല.
മഹാബലി തമ്പുരാന്റെ എഴുനള്ളതുമായി ആഘോഷിക്കുന്ന ഓണം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്. സമൃദ്ധിയുടെ പ്രതീകമായ ഓണസദ്യ ഉത്സവ ആഘോഷങ്ങളുടെ കേന്ദ്ര ഭാഗമാണ്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമൊഴി . കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ ആഘോഷമാണ് ഓണസദ്യ. പരമ്പരാഗത വിരുന്ന്
ഓണം കഴിഞ്ഞേ മറ്റേതൊരുത്സവവും മലയാളിക്കുള്ളൂ. ഓണം ഒരേ സമയം ഭക്ഷ്യോത്സവവും സാംസ്കാരികോത്സവവുമാണ്. ഉത്രാടത്തിൽ തുടങ്ങി അഞ്ചോണവും കൊഞ്ചോണവും കാടിയോണവും മൂടിയോണവും കൂടി ആഘോഷിച്ചാലേ നമുക്കു തൃപ്തിയാവൂ. ഒന്നാമോണം ഉഴപ്പോണം ഉത്രാടത്തിന് ‘ഉരുട്ടീം പിരട്ടീം’, ഒന്നാമോണം ഉഴപ്പോണം എന്നാണ് പ്രമാണം. കലവറയും
വൈക്കം ∙ അന്നദാനപ്രഭുവായ വൈക്കത്തപ്പന്റെ മണ്ണിൽ പൊന്നോണ നാളിൽ എഴുന്നള്ളുന്ന മഹാബലി തമ്പുരാനെ വരവേൽക്കാൻ കൊതിയൂറും രുചിക്കൂട്ടുമായി കണ്ണൻ സ്വാമിയുടെ ഓണസദ്യ. പരമ്പരാഗത രീതിയിൽ ഇരുപത്തിരണ്ട് ഇനം കറികളും പഴം പ്രഥമൻ, പാലട, പരിപ്പ്, ഗോതമ്പ് ഉൾപ്പെടെ നാലിനം പായസം ഉൾപ്പെടെയുള്ള വിഭവങ്ങളാണ് ഓണത്തിനായി
അബുദാബി ∙ തിരുവോണത്തെ വരവേൽക്കാൻ ഒരുങ്ങി പ്രവാസി മലയാളികൾ. പ്രവൃത്തി ദിനത്തിൽ തിരുവോണം എത്തുന്നതിനാൽ അവധി ദിനമായ 27ന് ആഘോഷത്തിനു തുടക്കം കുറിക്കും. വാരാന്ത്യങ്ങളിലെ ഓണാഘോഷ പരമ്പര മാസങ്ങളോളം നീളുന്നതാണ് ഗൾഫിലെ പതിവ്. സുഹൃത്തുക്കളുടെ വീട്ടിൽ ഒത്തുചേർന്ന് ഒന്നിച്ചു സദ്യ ഒരുക്കാനാണ് പലരും
തൊടുപുഴ ∙ ഓണത്തിന് ഒഴിവാക്കാൻ പറ്റാത്തതെന്താ? സദ്യ. ഓണക്കോടി കിട്ടിയില്ലെങ്കിലും പൂക്കളമിട്ടില്ലെങ്കിലും സദ്യ ഉണ്ടില്ലെങ്കിൽ പിന്നെന്ത് ഓണം. ഓണസദ്യയെക്കുറിച്ച് ഓർക്കുമ്പോഴേ നാവിൽ വെള്ളമൂറുന്നവരാണ് മലയാളികൾ. നല്ല നാക്കിലയിൽ ഇരുപതു കൂട്ടം കറികളും പപ്പടവും രണ്ടു പായസവുമൊക്കെ വിളമ്പിയ സദ്യ കണ്ടാൽ
We have compiled a list of wishes, greetings, images, quotes, Whatsapp messages, statuses, and photos you can share with your loved ones to make this Onam Festival Special! Take a look at these WhatsApp messages and quotes that you can share with your friends and family members on the day of Onam.
Results 1-10 of 100