Activate your premium subscription today
Friday, Feb 14, 2025
Jun 1, 2024
വിദ്യാർഥികളിൽ ചിലർക്കെങ്കിലും ഉദ്ദേശിക്കുന്നതു പോലെ പഠിക്കാൻ കഴിയുന്നില്ല. പഠിച്ചാൽ തന്നെ മാർക്ക് നേടാൻ കഴിയുന്നില്ല. ഇത്തരം പഠനവൈകല്യത്തിനു കാരണമെന്ത്? ഈ പഠനവൈകല്യങ്ങൾക്കു പ്രതിവിധിയുണ്ടോ? ജ്യോതിഷഗ്രന്ഥങ്ങൾ ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്നുണ്ട്. വിദ്യാഭ്യാസപുരോഗതിയെക്കുറിച്ച് ആ വ്യക്തിയുടെ
May 9, 2024
ചോദ്യം: ഞങ്ങളുടെ ഏകമകൻ ഹൈസ്കൂൾ ക്ലാസിൽ എത്തിയശേഷം നാലു സ്കൂളുകൾ മാറി. ഓരോ സ്കൂളിലും എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും. അധ്യാപകർ വഴക്കു പറയുന്നുവെന്നോ സഹപാഠികളുടെ നിലവാരം നല്ലതല്ലന്നോ ഒക്കെ പരാതി പറയും. പിന്നെ പള്ളിക്കൂടത്തിൽ പോകില്ല. സ്കൂൾ മാറണമെന്ന വാശിയാണ്. ആരുടെയെങ്കിലും കാലുപിടിച്ച് പുതിയ
Apr 14, 2024
ചോദ്യം : എന്റെ മകൾ 9–ാം ക്ലാസിലാണു പഠിക്കുന്നത്. എല്ലാ കാര്യങ്ങളിലും അവൾ മിടുക്കിയാണ്. വീട്ടിലെ കാര്യങ്ങളൊക്കെ നോക്കും. എല്ലാവരോടും നന്നായിട്ട് ഇടപഴകും. എന്നാൽ, പഠനകാര്യത്തിൽ വളരെ പിന്നാക്കമാണ്. എഴുതുമ്പോൾ നിറയെ അക്ഷരത്തെറ്റുകൾ. കണക്കിൽ വളരെ മോശമാണ്. ഇത് എന്തുകൊണ്ടാണെന്നു വിശദമാക്കാമോ? ഉത്തരം :
Sep 22, 2023
ചോദ്യം: എന്റെ മകളുടെ മകൻ ഇപ്പോൾ നഴ്സറി ക്ലാസിലാണ്. അവിടെ ഈയിടെ അക്ഷരങ്ങള്‍ എഴുതാൻ പഠിപ്പിക്കാൻ തുടങ്ങി. കുട്ടിക്ക് എഴുതാൻ മടിയാണ്. എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകും. അവനെ എഴുതാൻ നിർബന്ധിച്ചാൽ വലിയ വഴക്കാണ്. ഈയിടെ ക്ലാസിൽ വലിയ പ്രശ്നം ഉണ്ടാക്കി. ഇത് ഡിസ്ലക്സിയയുടെ തുടക്കം ആണോ? എന്താണ് ഇതിനു
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീഹരി ആദ്യമായി ഒരു കവിത എഴുതുന്നത്. എ.പി. ജെ. അബ്ദുൽ കലാം അന്തരിച്ച ദിവസമായിരുന്നു അന്ന്. അദ്ദേഹത്തെക്കുറിച്ചായിരുന്നു കവിത. തൊട്ടടുത്ത വർഷം അദ്ദേഹത്തിന്റെ ചരമവാർഷിക ദിവസം അവൻ മറ്റൊരു കവിതകൂടി എഴുതി. ക്ലാസിൽ കയറാതെ, റിസോഴ്സസ് റൂമിനു പുറത്തുളള തിണ്ണയിൽ തൂണും ചാരി
Aug 20, 2023
മക്കള്‍ എല്ലാ കാര്യങ്ങളിലും മിടുക്കുള്ളവരും പഠനത്തില്‍ സമര്‍ത്ഥരും മറ്റുള്ളവരോട് നന്നായി ഇടപെടുന്നവരുമായിരിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹം എല്ലാ കുട്ടികളുടേയും കാര്യത്തില്‍ യാഥാര്‍ത്ഥ്യമാകുമോ? ഒരിക്കലുമില്ല. കുട്ടികള്‍ തീര്‍ത്തും വ്യത്യസ്ഥരാണ്. ഒരാള്‍ക്കുള്ള
Jul 19, 2023
പഠനം ബോറാണെന്ന് ഒരിക്കലെങ്കിലും പറയാത്ത കുട്ടികൾ കുറവായിരിക്കും. ശരിക്കും പഠനം ഒരു ബോറൻ പരിപാടിയാണോ? അത് ഓരോരുത്തരുടേയും നിലപാടിന്റെ പ്രശ്നമാണെന്ന് പറയുകയാണ് പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.ജെ.ജോണ്‍ തന്റെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച കുറിപ്പിലൂെട പഠനം ആഹ്ലാദകരവും പോസിറ്റിവുമാക്കാൻ ചില ടിപ്സുകൾ
Jan 31, 2023
സൈനു മിടുക്കിക്കുട്ടിയാണ്. ക്ലാസിൽ അധ്യാപകരുടെ ചോദ്യങ്ങൾക്ക് ഉത്സാഹത്തോടെ മറുപടി പറയുന്ന, കൂട്ടുകാരെ കണക്കു ചെയ്യാൻ സഹായിക്കുന്ന ചുണക്കുട്ടി. പക്ഷേ പരീക്ഷാ പേപ്പർ വരുമ്പോൾ അധ്യാപകരുടെയും സൈനുവിന്റെയും അച്ഛനമ്മമാരുടെയും മുഖം വാടും. കാരണം കഷ്ടിച്ചു ജയിച്ചു എന്നു പറയാൻ മാത്രമുള്ള മാർക്കായിരിക്കും
Dec 15, 2022
എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ എഴുതുന്ന ബോർഡർലൈൻ ഇന്റലിജൻസ് വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കു നടപ്പ് അധ്യയനവർഷവും പരീക്ഷാസഹായങ്ങൾ ലഭ്യമാക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉത്തരവു നൽകി.
May 26, 2022
പറ്റിച്ചു പണം പിടുങ്ങാൻ കാത്തു നിൽക്കുന്ന ചങ്ങാതിമാരും പ്രാണനോളം സ്നേഹിച്ച പെണ്ണും പൊട്ടാ എന്നു വിളിച്ച് നോവിക്കുമ്പോഴും സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിൽനിന്ന് സ്വന്തം കുടുംബം പോറ്റുന്ന അരവിന്ദൻ എന്ന കഥാപാത്രത്തെ കാട്ടിത്തന്നത് സംവിധായകൻ ലോഹിതദാസാണ്. 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിൽ
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.