Activate your premium subscription today
Thursday, Apr 3, 2025
ഇരുനൂറോളം രോഗങ്ങൾ മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വളർത്തുമൃഗങ്ങളിൽ നിന്നും വന്യമൃഗങ്ങളിൽ നിന്നും രോഗം മനുഷ്യരിലേക്കു പകരാം. പല രോഗങ്ങളും മനുഷ്യരിൽ മരണകാരണമാകാറുണ്ട്. മലപ്പുറത്തു ബ്രൂസല്ലോസിസ് എന്ന രോഗം ബാധിച്ചു സ്കൂൾ വിദ്യാർഥി മരിച്ചത് ഈയിടെയാണ്. വേണ്ടത്ര മുൻകരുതൽ
പലപ്പോഴും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പായി നാം കരുതുന്നത് നെഞ്ച് വേദന പോലുള്ള ലക്ഷണങ്ങളാണ്. എന്നാല്‍ ഇത് മാത്രമല്ല നിസ്സാരമായി നാം ചിലപ്പോള്‍ കാണാറുള്ള പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന് മുന്നോടിയായി വരാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ
സാമൂഹിക മാധ്യമങ്ങളിലും മറ്റും വന്‍ തോതിലുള്ള പ്രചാരണങ്ങള്‍ പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കെതിരെ നടക്കാറുണ്ട്. എന്നാല്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനുളള ഏറ്റവും എളുപ്പമുള്ളതും കാര്യക്ഷമമായതുമായ വഴിയാണ് പ്രതിരോധ കുത്തിവയ്പ്പ്. പാകമാകാത്ത പ്രതിരോധ
മുതിര്‍ന്ന പ്രായക്കാരുടെ യാത്രകള്‍ പുണ്യസ്ഥലങ്ങളിലേക്ക് മാത്രമെന്നൊരു ധാരണയുണ്ട് ചിലര്‍ക്ക്. വിശ്വാസികള്‍ക്ക് അത് ഊര്‍ജം നല്കുമെന്നതില് തര്‍ക്കമില്ല. എന്നാല്‍, ഉല്ലാസവും വിനോദവുമൊക്കെ തേടിയുള്ള യാത്രകള്‍ക്കും ഈ പ്രായത്തില്‍ സ്ഥാനമുണ്ട്. ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം പോക്കറ്റിനൊതുങ്ങുന്ന
തലയിണ വയ്ക്കാതെ ഉറങ്ങുന്നത് നട്ടെല്ലിന് നല്ലതോ ചീത്തയോ എന്നത് മിക്കവരുടെയും സംശയമാണ്. പ്രധാനമായും ഓരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തെയും ആശ്രയിച്ചിരിക്കും അത്. തലയിണ വയ്ക്കാതെ ഉറങ്ങുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ എന്നറിയാം. തലയിണ വയ്ക്കാതെ ഉറങ്ങുന്നതു കൊണ്ടുള്ള
ശരീരം മെലിഞ്ഞിരിക്കാൻ ഭക്ഷണം ഒഴിവാക്കി ഒടുവിൽ ജീവൻ നഷ്ടമായ പെൺകുട്ടിയുടെ വാർത്തയാണ് സമൂഹമാധ്യമത്തിൽ നിറഞ്ഞിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം അളുകളും. അവരിൽ പലരും വളരെ ചുരുങ്ങിയ സമയം കൊണ്ട് ശരീരഭാരം കുറയ്ക്കാൻ പ്രയത്നിക്കുന്നവരും. ഡയറ്റോ വ്യായാമമോ ഇന്ന് തുടങ്ങിയാൽ അടുത്ത
മീശ പിരിക്കുകയും മുഷ്ടി ചുരുട്ടകയും ദേഷ്യത്തോടെ അലറുകയുമൊക്കെ ചെയുന്ന കലിപ്പന് പുരുഷ കഥാപാത്രങ്ങളെ സിനിമകളില്‍ അതികാല്പനികമായാണ് പലപ്പോഴും അവതരിപ്പിച്ചു കണ്ടിട്ടുള്ളത്. കലിപ്പനായ ഇത്തരം ഏട്ടായിമാര്ക്കൊക്കെ കോളജിലും മറ്റും നിറയെ ആരാധികമാരുള്ളതായും സിനിമകള്‍ നിങ്ങളെ കാണിച്ച് തന്നിട്ടുണ്ടാകും.
കൊച്ചി ∙ കേൾവി ശക്തി കുറഞ്ഞ കുട്ടികൾക്കായി ലിസി ആശുപത്രിയിൽ സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നു. ലോക ശ്രവണ ദിനത്തിൽ നടന്ന പരിപാടിയിൽ ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടനാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ‘ലിസ് ശ്രവൺ’ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമാകാൻ 30നു മുൻപു റജിസ്റ്റർ
ശരീരത്തില്‍ വയറിന്റെ ഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് പല പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെയുള്ള പ്രശ്നമാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ പ്രസവത്തിനുശേഷം വയര്‍ തൂങ്ങി പോകുന്നത് കാണാറുണ്ട്. വയര്‍ കുറയ്ക്കാനായി പല വഴികളുണ്ട്. അതിനായി ശസ്ത്രക്രിയ എങ്ങനെയാണ് സഹായിക്കുക എന്ന് നമുക്ക്
ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച് രണ്ടു മരണങ്ങളാണ് കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം മൂവാറ്റുപുഴ വാഴക്കുളം സ്വദേശി ജോയ് ഐപ് (58), കോട്ടയം എരുമേലി സ്വദേശിനിയും കാഞ്ഞിരപ്പളളി സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥിനിയുമായ ഗൗതമി പ്രവീൺ (15) എന്നിവരാണ് ഈ രോഗം ബാധിച്ച് മരിച്ചത്. രണ്ടുപേരും
Results 1-10 of 187
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.