Activate your premium subscription today
കൊച്ചി ∙ കരിങ്കൊടി പ്രതിഷേധം അപകീർത്തിപ്പെടുത്തലോ നിയമവിരുദ്ധമോ അല്ലെന്ന ഹൈക്കോടതി വിധി സമാനകേസുകൾക്കു മാർഗനിർദേശമാകും. മന്ത്രി, ഗവർണർ, വൈസ് ചാൻസലർ തുടങ്ങി അധികാരസ്ഥാനങ്ങൾ വഹിക്കുന്നവർക്കെതിരായ പ്രതിഷേധത്തിനു കരിങ്കൊടി വീശൽ സർവസാധാരണമായ പശ്ചാത്തലത്തിലാണു വിധിയുടെ പ്രസക്തി. എന്നാൽ, ഓരോ കേസിലും പ്രതി ചേർക്കപ്പെട്ടവർ കേസ് നടപടികൾ റദ്ദാക്കിക്കിട്ടണമെങ്കിൽ പ്രത്യേകം ഹർജി നൽകേണ്ടിവരും.
സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുവെന്നതിന്റെ പേരിൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നത് രാജ്യവികസനത്തിനു തിരിച്ചടിയാകുമെന്നും ന്യായമായ വിഹിതം കിട്ടുന്നെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ഒരുമിച്ചു നീങ്ങണമെന്നും 5 സംസ്ഥാനങ്ങളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ചു സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കോൺക്ലേവ്.
16–ാം ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി 5 സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ഇന്നു 10ന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ നേരിടുന്ന വികസന, ധനകാര്യ പ്രശ്നങ്ങൾ ഡോ.എ.അരവിന്ദ് പനഗാരിയ അധ്യക്ഷനായ ധനകാര്യ കമ്മിഷൻ മുന്നിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച ആശയരൂപീകരണമാണു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.
കുവൈത്ത് സിറ്റി ∙ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക കുവൈത്ത് വിദേശകാര്യ സഹമന്ത്രി (കോണ്‍സുലര്‍ വിഭാഗം) അസീസ് അല്‍ ദെഹാനിയുമായി കൂടിക്കാഴ്ച നടത്തി.
വാട്ടർഫോഡ് ∙ അയര്‍ലൻഡിലെ ആരോഗ്യവകുപ്പ് സഹമന്ത്രിയായ മേരി ബട്ട്ലറിന്റെ കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പൊലീസ് സേനയായ ഗാർഡ അന്വേഷണം ആരംഭിച്ചു. വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ ബേക്കർ സ്ട്രീറ്റില്‍ വച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഒരു
ചാലക്കുടി ∙ ഇന്ത്യയിലെ ആദ്യ സഞ്ചരിക്കുന്ന ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നഗരസഭയിൽ പ്രവർത്തനമാരംഭിച്ചു. വാഹനത്തിൽ വീടുകളിൽ നേരിട്ടെത്തി ആധുനിക സംവിധാനങ്ങളോടെ ശുചിമുറി മാലിന്യം സംസ്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ് ഓൺലൈനായി നിർവഹിച്ചു.ഭൂമി ലഭ്യമാവുന്നിടത്തെല്ലാം ശുചിമുറി മാലിന്യ
തിരുവനന്തപുരം ∙ മന്ത്രിയായി സ്ഥാനമേൽക്കുന്ന കെ.ബി.ഗണേഷ് കുമാറിനു സിനിമ വകുപ്പ് നൽകില്ല. ഇക്കാര്യം ഗണേഷ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നു.
തിരുവനന്തപുരം∙ കാഴ്ച മറയ്ക്കുന്ന തരത്തിൽ കൂളിങ് ഫിലിം പതിച്ചിട്ടുള്ളതും കർട്ടനിട്ടതുമായ വാഹനങ്ങൾക്കെതിരെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന് സ്ക്രീന്‍ പരിശോധയുടെ ഭാഗമായി | operation screen | MVD | motor vehicle department | Ministers | Manorama Online
തൃശൂർ ∙ മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സംഘം നാലര വർഷത്തിനിടെ സന്ദർശിച്ചത് 27 വിദേശ രാജ്യങ്ങൾ. ഇതിലേറ്റവും കൂടുതൽ രാജ്യങ്ങൾ സന്ദർശിച്ചത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് – 10 രാജ്യങ്ങൾ. രണ്ടാം സ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്. 3 തവണ യുഎസ് യാത്ര ....| Kerala Ministers visit 27 countries | Manorama News
അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ്് ജില്ലാ ലേബർ ഓഫീസർമാരും അതത്് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച്് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന.
Results 1-10 of 27