Activate your premium subscription today
കാഴ്ചയിൽ വ്യത്യസ്തയുണ്ടാകുമെങ്കിലും ചുരുണ്ട മുടിയുള്ളവർക്ക് അത് ഭംഗിയായി കൊണ്ടുനടക്കുക എന്നത് അത്ര ഈസിയല്ല. മുടി അല്പം പരുക്കനാണെങ്കിൽ പറയുകയും വേണ്ട. ഒതുക്കി വയ്ക്കാനും പൊട്ടിപ്പോകാതെ പരിചരിക്കാനും നന്നേ പ്രയാസപ്പെടേണ്ടി വരും. ഇനി ചുരുണ്ട മുടി വൃത്തിയായി ട്രിം ചെയ്യണമെങ്കിൽ പോലും സലൂണുകളെ
ചുരുണ്ടു നീണ്ട മുടിയുടെ അഴകിനെക്കുറിച്ച് കവികളെല്ലാം വാതോരാതെ വാഴ്ത്താറുണ്ട്. ചിത്രങ്ങളിലുള്ള ദേവിമാർക്കും എന്തിനു മോഹിപ്പിക്കാനെത്തുന്ന യക്ഷിക്ക് വരെ മുട്ടൊപ്പമുള്ള ചുരുണ്ട മുടി വല്ലാത്ത അഴക് നൽകുന്നുമുണ്ട്. പക്ഷെ ഇപ്പോഴത്തെ പെൺകുട്ടികൾ ചോദിക്കുന്നത് മറ്റൊന്നാണ്, ഇതെങ്ങനെ ചുരുണ്ട മുടി മാനേജ്
Results 1-2