Activate your premium subscription today
Tuesday, Apr 15, 2025
തൊഴിലിടങ്ങളിൽ പുരുഷന്മാരേക്കാൾ കുറവ് വേതനം സ്ത്രീകൾക്കാണെന്ന പരാതി മിക്കപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. പക്ഷേ കരിയറിലും ബിസിനസ്സിലും പുരുഷന്മാരേക്കാൾ കൂടുതൽ പ്രതിഫലം പറ്റുന്ന സ്ത്രീകൾ അങ്ങ് ബോളിവുഡിലുണ്ട്. പ്രശസ്ത താരങ്ങളായ അവർ സ്വന്തം വ്യക്തിത്വം കൊണ്ടും കഴിവുകൾ കൊണ്ടുമാണ് സാമ്പത്തികമായി ഉയർന്ന
ഇന്ത്യ കണ്ട ഏറ്റവും ആഡംബര പൂർണമായ വിവാഹങ്ങളിലൊന്നായിരുന്നു പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെത്. ആഗോളതലത്തിൽ തന്നെ വിവിധ മേഖലകളിൽ പ്രശസ്തരായവർ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. യുഎസ് ടെലിവഷൻ താരവും സംരംഭകയുമായ കിം കർദാഷിയാനും സഹോദരി ക്ലോയി കർദാഷിയാനും വിവാഹത്തിൽ
തിരുവനന്തപുരം∙ നിശ്ശബ്ദനെന്നു കരുതിയിരുന്നയാൾ അത്യന്തം വിചിത്ര സ്വഭാവമുള്ളയാളായിരുന്നുവെന്നു നാട്ടുകാർ തിരിച്ചറിയുന്നത് ഇപ്പോൾ മാത്രം. അധികം സംസാരിക്കാത്തയാളായിരുന്നു അഫാൻ. 5 കൊലകൾ നടത്തിയതും ഒരു ശബ്ദം പോലും പുറത്തു കേൾപ്പിക്കാതെ. പാണാവൂരിലെ കോളജിൽ ബികോം പാതിവഴിയിൽ നിർത്തിയ അഫാനു സുഹൃത്തുക്കൾ വിരളമാണ്. മാതാവ് ഷെമിയുടെ നാടാണു പേരുമല. അവിടെ സ്ഥലം വാങ്ങി 10 വർഷം മുൻപാണു കുടുംബം വീട് വച്ചത്.
ദുബായ്∙ പാക്കിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി മത്സരത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ വാച്ചിൽ ആയിരുന്നു. റിച്ചഡ് മിൽ എന്ന കമ്പനിയുടെ ടൂർബില്യൻ റാഫേൽ നദാൽ സ്കെൽട്ടൻ ഡയൽ എഡിഷൻ വാച്ചാണ് ഹാർദിക് കയ്യിൽ കെട്ടിയിരുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. 2.5 കോടി മുതൽ 15 കോടി രൂപവരെ ഈ മോഡൽ വാച്ചുകൾക്ക് വില വരും.
ഷാങ്ഹായ് ∙ ലിപ് സ്റ്റഡും കമ്മലും വാങ്ങാനായി ഒരു കോടിയിലധികം രുപയുടെ ആഭരണങ്ങൾ വിറ്റ് കൗമാരക്കാരി. ചൈനയിലെ ഷാങ്ഹായിലാണ് 721 രൂപ വില വരുന്ന ലിപ് സ്റ്റഡും കമ്മലും വാങ്ങാനായി അമ്മയുടെ 1.22 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കൗമാരക്കാരി വിറ്റത്. സൗത്ത് ചൈന മോർണിങ് പോസ്റ്റനുസരിച്ച് കുട്ടിയുടെ അമ്മ തന്നെയാണ്
യുഎസ് അറ്റോർണി ജനറലായി പാം (പാമല) ബാൻഡിയെ തിരഞ്ഞെടുത്തെന്നുള്ളത് കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നു വന്ന ഏറ്റവും പ്രധാനപ്പെട്ട വാർത്തകളിലൊന്നാണ്. ഇന്നലെയാണു പാമിന്റെ നിയമനത്തിന് സെനറ്റിലും അംഗീകാരം ലഭിച്ചത്. 46ന് എതിരെ 54 വോട്ടുകൾക്കാണു പാം വിജയിച്ചത്. ട്രംപിന്റെ അടുത്ത സുഹൃത്തും വിശ്വസ്തയുമാണു പാം.
ഇന്ത്യൻ ടെലിവിഷൻ ഷോകൾക്ക് ആഗോളതലത്തിൽ തന്നെ ആരാധകർ ഏറെയുണ്ട്. അങ്ങനെ ചലച്ചിത്രതാരങ്ങൾ മാത്രമല്ല ഇന്ത്യൻ ടെലിവിഷൻ താരങ്ങളും രാജ്യാന്തരതരത്തിൽ പ്രശസ്തി നേടുന്നുമുണ്ട്. പ്രധാനമായും സ്ത്രീകൾ ധാരാളമുള്ള മേഖലയാണ് ഇന്ത്യൻ ടെലിവിഷൻ രംഗം. പൊതുവേ അഭിനയരംഗത്ത് ഏറ്റവും അധികം പ്രതിഫലം ലഭിക്കുന്നത് വർഷങ്ങളായി ഈ
‘പട്ടൗഡിയുടെ നവാബ്’ ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ അങ്ങനെ വിശേഷിപ്പിക്കാം. അഭിനയ മികവ് കൊണ്ട് മാത്രമല്ല, സെയ്ഫിന്റെ സൗന്ദര്യവും സ്റ്റൈലും എന്നും ആരാധകരെ ആകർഷിക്കുന്നതാണ്. രാജകീയ പാരമ്പര്യവും ആധുനിക ഫാഷൻ സെൻസും സംയോജിപ്പിച്ച സെയ്ഫിന്റെ വസ്ത്രധാരണം എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നതാണ്. 54
ആറാംതമ്പുരാനിൽ ഉണ്ണിമായ കുശുമ്പോടെ നോക്കിയ നയൻതാരയെ ഓർമയില്ലേ? പ്രിയ രാമനെ അങ്ങനെയൊന്നും മലയാളികൾക്ക് മറക്കാനാവില്ല. മാന്ത്രികം, ആറാംതമ്പുരാൻ, കാശ്മീരം, സൈന്യം തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ പ്രിയ രാമന് പിന്നീട് സിനിമയിൽ നിന്ന് ഇടവേളയെടുത്തു. ആറാം തമ്പുരാനിലെ ഉണ്ണിമായ മാത്രമല്ല ആ
തെന്നിന്ത്യൻ താരസുന്ദരി! അഭിനയത്തിലും അഴകിലും മുൻപന്തിയിൽ. 41 വയസ്സായെങ്കിലും കണ്ടാൽ ഇപ്പോഴും ഇരുപതുകളിൽ ആണെന്നെ പറയൂ. കോളിവുഡിലെ സൂപ്പർതാരം തൃഷ കൃഷ്ണ എക്കാലത്തും ആരാടധകർക്കു പ്രിയങ്കരിയാണ്. സിനിമയിൽ സ്ത്രീകൾ ഇത്രയും കാലം ഹീറോയിൻ ആയി തുടരുക എന്നത് വളരെ ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്.
Results 1-10 of 61
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.