Activate your premium subscription today
Monday, Mar 24, 2025
ചില ദുരന്തങ്ങൾക്കു മുന്നിൽ മനുഷ്യർ നിസ്സഹായരാണ്. ചെറുവിരൽ പോലും അനക്കാൻ കഴിയാത്തവർ. അംഗീകരിക്കാൻ മടിച്ചാലും കാലക്രമേണ അവയുമായി പൊരുത്തപ്പെടുകയാണ് പതിവ്. അപൂർവം അപവാദങ്ങൾ മാറ്റിനിർത്താനുണ്ടെങ്കിലും. എന്നാൽ ദുരന്തങ്ങൾ സ്വയം സൃഷ്ടിച്ചതാണെങ്കിലോ. അവ ദുരന്തങ്ങളായി മാറില്ലെന്ന് വൃഥാ മോഹിച്ചതാണെങ്കിലോ.
കുട്ടികളുണ്ടാകില്ലെന്നു വിചാരിച്ച സ്ത്രീ. എന്നാൽ, നീണ്ട കാത്തിരിപ്പിനു ശേഷം അവർക്കൊരു കുട്ടി ജനിച്ചു. അന്നുമുതൽ അവർ ഭീതിയിലുമായി. കുട്ടിയെ തനിക്കു നഷ്ടപ്പെടുമോ എന്ന ചിന്ത നിരന്തര അവരെ ഭയപ്പെടുത്തി. ആ ഭയത്തിൽ നിന്നാണ് ഉള്ളിൽത്തട്ടി നെവർ ലെറ്റ് മീ ഗോ...എന്നവർ പാടിയത്. എന്നെ വിട്ടുപോകരുതേ. നീ എന്നെ
അവർക്ക് മാതാപിതാക്കളില്ല. അവരെ ആരും തിരക്കിവരാറില്ല. അവർക്ക് അവരവർ പോലും ഇല്ല. അവർ ഓരോരുത്തരും ഡോണർമാരാണ്. അവയവങ്ങൾ ദാനം ചെയ്യാൻ വേണ്ടി മാത്രം വളർത്തപ്പെടുന്ന ബലിമൃഗങ്ങൾ. അവർക്കു വിവാഹം നിഷിദ്ധമാണ്. പ്രണയമാകാം. അതത്ര തീവ്രമാണെങ്കിൽ മാത്രം
പ്രശസ്തമായ നഗരത്തിലെ ഒരു കടയുടെ ഡിസ്പ്ലേ ബോര്‍ഡിലാണ് ക്ലാരയുടെ നില്പ്. പുറത്തെ നിരത്തിലേക്കാണു നോട്ടം. ഓരോ ദിവസവും എണ്ണമറ്റ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചുകൊണ്ട്. ഇടയ്ക്കിടെ ചില പ്രതികരണങ്ങള്‍ ക്ലാരയില്‍ നിന്നുണ്ടാകും. കാണുന്നതും കേള്‍ക്കുന്നതുമായ സംഭവങ്ങളോടുള്ള പ്രതികരണങ്ങള്‍.
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.