Activate your premium subscription today
കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം ആ സ്ത്രീ എനിക്ക് കൈ തന്ന് കൊണ്ട് സ്വയം പരിചയപ്പെടുത്തി: ‘പ്രിയ വായനക്കാരാ ഞാനാണ് നിങ്ങൾ ഇത്ര കാലം അന്വേഷിച്ച് നടന്ന ആ റൈറ്റർ. , നിങ്ങളുടെ ഡിറ്റക്ടീവ് നോവലിസ്റ്റ് കെ.കെ’. അവർ അങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ അത് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു. ഞാൻ മനസിൽ കണ്ട
ദിവസങ്ങൾ അസ്വസ്ഥതയോടെ കടന്ന് പോയ്ക്കൊണ്ടിരുന്നു. ശരത്തിന്റെ അസുഖവിവരങ്ങൾ ഞാനന്വേഷിക്കാതിരുന്നില്ല. ആശാവഹമല്ല സ്ഥിതി എന്നു മാത്രമാണു മറുപടി കിട്ടിയിരുന്നത്... ഒടുവിൽ കാത്തിരുന്ന ഡിസംബർ ആറ് എത്തിച്ചേർന്നു. രാത്രി പത്ത് മണിയോടെ W.J. എക്സ്പോർട്ട്സ് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് മാളിലെ ഏറ്റവും
ശരത്തിനെ മിസ്സ് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. പക്ഷേ അയാളിതാ എന്റെ കണ്മുന്നിലൂടെ പറന്നു പോയിരിക്കുന്നു. ഫ്ളൈറ്റും മിസ്സായി, ഇനി ഇന്ന് നാട്ടിലേക്ക് പോകാൻ ഏതായാലും കഴിയില്ല. അതുറപ്പായതോടെ ഞാൻ തിരിച്ച് പഴയ താമസ സ്ഥലത്തേക്കു പോന്നു. വരുന്ന വഴിക്ക് ചെറിയ ബ്ലോക്ക് ഒക്കെ ഉണ്ടായിരുന്നു. എന്തോ
എന്റെ നോവലുകൾ വായിച്ചുവായിച്ചാണ് നിങ്ങളിപ്പോൾ മുംബൈയിലെത്തിയിരിക്കുന്നത്. ഒരു വായനക്കാരനും എഴുത്തുകാരനും തമ്മിൽ ഇങ്ങനെയൊരു ബന്ധമുണ്ടാവുന്നത് വിചിത്രം തന്നെയാണല്ലേ? നോവലുകളെ അതിശയിക്കുന്ന സംഭവങ്ങളും ചിലപ്പോൾ ജീവിതത്തിലുണ്ടാവാം എന്നേ പറയാൻ പറ്റൂ.
മോറിയയുടെ കൈയ്യിൽ നിന്നും താഴെ വീണ് പോയ തോക്കായിരുന്നു സുതപക്ക് അന്വേഷിക്കാൻ ലഭിച്ച ഏക തെളിവ്. പക്ഷേ ക്രൈം സ്പോട്ടിൽ ഈ തോക്ക് പോലീസ് കണ്ടെടുത്തിരുന്നില്ല. അത് വല്ലാത്തൊരത്ഭുതമായി എനിക്ക് തോന്നി.
പെട്ടെന്നാണ് മോറിയ ബാഗിൽ നിന്നും ടൈമുർ തന്ന തോക്കെടുത്ത് വാസിമിന് നേരെ ചൂണ്ടിയത്. വാസിം ഒന്ന് വിറച്ചു. ‘‘അരേ മോറിയ യേ ക്യാ ഹെ’’ എന്നലറിക്കൊണ്ട് വാസിം പിന്നോട്ട് അടികൾ വെച്ചു.
ധാരാവിയിൽ നിയമപരമല്ലാതെ ആയുധങ്ങൾ വിൽക്കുന്ന പ്രധാന കേന്ദ്രങ്ങൾ ‘ഇഷിത്’ എന്ന മറാത്തിക്കാരന്റേതാണ്. ടൈമൂറും മോറിയയും വേഗത്തിൽ മുന്നോട്ട് നടന്നു, കൂടെ എത്താൻ ഞാൻ ഇത്തിരി പാട് പെട്ടു. ഞങ്ങളെ കണ്ട് ഇഷിത് എഴുന്നേറ്റ് നിന്നു. മോറിയ പെട്ടെന്ന് എന്നെ തിരിഞ്ഞ് നോക്കി കൊണ്ട് അവിടെ നിൽക്കാൻ പറഞ്ഞു.
മുഖത്തടിച്ചും കമ്പി കൊണ്ട് തല്ലി കാൽമുട്ട് പൊട്ടിച്ചിട്ടും മോഹിതയും മോറിയയും അയാളുടെ ആവശ്യം സമ്മതിച്ചില്ല. എത്ര തല്ല് കിട്ടിയിട്ടും അവരൊന്ന് കരഞ്ഞ് പോലുമില്ല. അയാൾ അവരെ ശ്വാസം മുട്ടിച്ചു. ചെയ്യാവുന്ന ഉപദ്രവങ്ങളൊക്കെ ചെയ്തു.
പുസ്തകത്തിനുള്ളിലെ രഹസ്യം. ചെറിയൊരു പുസ്തകമായിരുന്നു മോഹിത ആണീ മോറിയാചീ കഹാണീ. പക്ഷേ എന്റെ മറാത്തി പരിജ്ഞാനത്തിന്റെ അളവു കൊണ്ട് ഒറ്റയിരുപ്പിന് തന്നെ ഞാനത് വായിച്ചു എന്നൊക്കെ പറയുന്നത് അതിശയോക്തിയാണെന്നു തോന്നാം. എങ്കിലും ഞാനതു വായിച്ചു,ലതപ്പിത്തടഞ്ഞും വളരെ കഷ്ടപ്പെട്ടുമാണെങ്കിലും ഒറ്റ
എന്തായാലും എനിക്കതു കണ്ടെത്തിയേ മതിയാവൂ. K. Kക്ക് എന്നെ കൊണ്ട് എന്തോ ഒരാവശ്യമുണ്ട്.അതുകൊണ്ടാണ് ഞാൻ അയാളിൽ നിന്നും അകലാൻ ശ്രമിക്കും തോറും, എന്നെ അടുപ്പിക്കാനായി അയാൾ നോക്കുന്നത്.
Results 1-10 of 24