Activate your premium subscription today
ഗ്രാമം അദ്ഭുതങ്ങളുടെ കലവറയാണ്. ദ്വേഷവും സ്നേഹവും / രാഗവും ശത്രുതയും മിത്രത്വവും കുറവും ആധിക്യവും കരച്ചിലും ചിരിയുമൊക്കെ വിചിത്രവും നിഗൂഢവുമായ അനുപാതത്തില്‍ അവിടെ ചിതറിക്കിടക്കുന്നു. മനുഷ്യന്റെ സ്വഭാവവും സ്വരൂപവും വലിയ മറകളില്ലാതെ വെളിപ്പെടുന്ന ഇടം. പ്രാകൃതം എന്നും അപരിഷ്കൃതം എന്നുമൊക്കെ പഴയ കാലത്തു
മലയാള നോവലിന്റെ ചരിത്രത്തിൽ പ്രണയമെന്ന മനുഷ്യ വികാരം ആവിഷ്കരിക്കപ്പെടുന്നത് നവോത്ഥാന കാലഘട്ടത്തിലാണ്. കഥ തുടങ്ങിയ ഇന്ദുലേഖയിലുള്ളത് പ്രണയമാണെന്നു പറയാൻ പറ്റില്ല. ഒരു സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള സിറ്റുവേഷനാണ് ചന്തുമേനോൻ അതിൽ ഉണ്ടാക്കിവച്ചത്. അതിനെ നമുക്കു പ്രണയമായി വായിക്കാൻ പറ്റില്ല. ആദ്യകാല
‘‘ഗന്ധർവനെ കണ്ട് മോഹിച്ചൊരു പെണ്ണ് അന്തിക്കു മുക്കം പുഴ കടന്നേ....’’ പാടി രംഗപ്രവേശം നടത്തുന്നത് ഇക്കോരനാണ്. തനി നാടനാണ് ഇക്കോരൻ. ആരോരുമില്ലാത്തവനാണ് ചെറിയൊരു കുടിയാനും വലിയൊരു കുടിയനും. പകൽ പണിയെടുക്കും. പകൽ മയങ്ങിയാൽ കുടി മൂക്കും. കുടിക്ക് പാട്ടാണ് അകമ്പടി. പാതിരാവോളം നാട്ടുവഴിയിലൂടെ
Results 1-3