Activate your premium subscription today
ടെഹ്റാൻ∙ ഹിജാബ് ധരിക്കാതെ നടത്തിയ സംഗീത പരിപാടി സമൂഹമാധ്യമമായ യൂട്യൂബിൽ പങ്കുവച്ച 27 വയസ്സുകാരിയായ ഇറാനിയൻ ഗായിക അറസ്റ്റിൽ. മസാന്ദരാൻ പ്രവിശ്യയിലെ സരി സിറ്റിയിൽനിന്ന് ഇന്നലെയാണ് ഗായിക പരസ്തൂ അഹ്മദിയെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ സംഗീത പരിപാടി പങ്കുവച്ചതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച പരസ്തൂ
ടെഹ്റാന്∙ ഹിജാബ് നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാന്‍ ലക്ഷ്യമിട്ട് ക്ലിനിക്ക് ആരംഭിക്കാൻ ഇറാൻ. ഇറാന് സര്‍ക്കാരിന്റെ വനിതാ കുടുംബ വകുപ്പ് മേധാവി മെഹ്രി തലേബി ദരസ്താനിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബെംഗളൂരു∙ ബിജെപിയിൽനിന്ന് ഉഡുപ്പി മുൻ എംഎൽഎ രഘുപതി ഭട്ടിനെ പുറത്താക്കിയതു ദൈവം നൽകിയ തിരിച്ചടിയെന്ന് ഓർമിപ്പിച്ച് ഹിജാബ് വിവാദത്തിൽ ഗവ.പിയു കോളജിൽനിന്നു പുറത്താക്കപ്പെട്ട പെൺകുട്ടി. ജൂൺ 3ന് നിയമനിർമാണ കൗൺസിലിലെ 6 ടീച്ചേഴ്സ്, ഗ്രാജ്വേറ്റ്സ് എംഎൽസി സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ സൗത്ത്
ബെംഗളൂരു∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കര്‍ണാടക സർക്കാർ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുവരെ അത്തരത്തിലുള്ള യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയതിനെതിരെ വലിയ
ബെംഗളൂരു ∙ സർക്കാർ നിയമനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരീക്ഷകളിൽ ക്രമക്കേട് വ്യാപകമായതോടെ, ഇതു നിയന്ത്രിക്കാൻ പരീക്ഷാഹാളിൽ ഉദ്യോഗാർഥികളുടെ വസ്ത്രധാരണത്തിൽ നിയന്ത്രണമേർപ്പെടുത്തി കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ). വിവിധ ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കുമായി 18നും 19നുമായി നടക്കുന്ന നിയമന പരീക്ഷ
ബെംഗളുരു∙ കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ് ഏർപ്പെടുത്തി കോൺഗ്രസ് സർക്കാർ. സർക്കാർ സർവീസിലേക്കുള്ള മൽസര പരീക്ഷകൾക്ക് ഹിജാബ് ധരിച്ചെത്താമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിൽ സംസ്ഥാന സർക്കാരിന്റെ നിർണായക തീരുമാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജാബിന് കർണാടക
അസ്താന ∙ മുസ്ലിം ഭൂരിപക്ഷ രാജ്യമായ കസഖ്സ്ഥാൻ, തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് പരിഗണിക്കുന്നതായി റിപ്പോർട്ട്. കസഖ്സ്ഥാൻ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രി ഐദ ബാലയേവ, വെള്ളിയാഴ്ച അസ്താനയിൽ നടന്ന
പാരിസ് ഒളിംപിക്സ് അത്ലീറ്റ്സ് വില്ലേജിൽ ഹിജാബ് ധരിക്കുന്നതിന് നിരോധനമുണ്ടാകില്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) അറിയിച്ചു. ഒളിംപിക്സിന്റെ ആതിഥേയരായ ഫ്രാൻസിന്റെ താരങ്ങൾ ഹിജാബ് ധരിക്കുന്നത് ഫ്രഞ്ച് ഭരണകൂടം വിലക്കിയതിനു ദിവസങ്ങൾക്കു ശേഷമാണ് ഐഒസിയുടെ വിശദീകരണം.
ടെഹ്റാൻ∙ ഹിജാബ് ധരിക്കാത്ത നടിയുടെ ചിത്രമുള്ള പോസ്റ്റർ പ്രസിദ്ധീകരിച്ചതിനു ഫിലിം ഫെസ്റ്റിവൽ നിരോധിച്ച് ഇറാൻ സർക്കാർ. ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷന്റെ (ഐഎസ്എഫ്എ) 13-ാം എഡിഷൻ ഫിലിം ഫെസ്റ്റിവലാണ് നിരോധിച്ചത്. ഇറാൻ സാംസ്കാരിക മന്ത്രി ഇതു സംബന്ധിച്ച് ഉത്തരവിറക്കി.ഇറാനിയൻ ഷോർട്ട് ഫിലിം അസോസിയേഷനാണ്
തിരുവനന്തപുരം∙ ഒാപ്പറേഷന് തിയറ്ററിലെ മതവേഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന് പൊലീസില്‍ പരാതി നല്കി. വിദ്യാര്‍ഥികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് പരാതി. പ്രിന്‍സിപ്പലിനു നല്കിയ കത്ത് പുറത്തുവിട്ട വ്യക്തിയെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Results 1-10 of 44