Activate your premium subscription today
ഓരോ വര്‍ഷവും ലോകത്ത് 400 ദശലക്ഷം പേരെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി (Dengue). കൊതുക് പരത്തുന്ന ഈ രോഗത്തിന് ഇതുവരെ മരുന്നുകളൊന്നും ലഭ്യമല്ലായിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ഉഷ്ണ, മിതോഷ്ണ മേഖലകളില്‍ വ്യാപകമായ ഡെങ്കിപ്പനിക്കെതിരെ ഫലപ്രദമായ ഒരു ആന്റിവൈറല്‍ മരുന്ന് വികസിപ്പിച്ചിരിക്കുകയാണ്
നവജാത ശിശുക്കളുണ്ടാകുന്ന വീട്ടുകാരെല്ലാം വാങ്ങുന്ന ഒരു ഉൽപ്പന്നമായ ജോൺസൻ ആൻഡ് ജോൺസൻ പൌഡർ കമ്പനി കുഞ്ഞുങ്ങൾക്കുണ്ടാക്കുന്ന ടാൽക്കം പൗഡറിന്റെ ഉൽപ്പാദനം നിർത്താനൊരുങ്ങുന്നു എന്ന വാർത്ത കുറെ നാളുകളായി വരുന്നുണ്ട്. വർഷങ്ങളായി ജോൺസൺ ആൻഡ് ജോൺസൻ കമ്പനിക്കെതിരെ പല നിയമ വ്യവഹാരങ്ങളും പല രാജ്യങ്ങളിലുമായി
മുംബൈ∙ ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനിയുടെ ബേബി പൗഡര്‍ നിര്‍മാണ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്. പൊതുആരോഗ്യ താല്പര്യം കണക്കിലെടുത്താണ് നടപടിയെന്ന് മഹാരാഷ്ട്ര എഫ്ഡിഎ | Johnson and Johnson baby powder,, Maharashtra, Manorama News, Malayalam News
പൗഡറിനു മൃദുത്വം നൽകാൻ ഉപയോഗിക്കുന്ന ധാതുവാണ് ടാൽക്. ഭൂമിക്കടിയിൽനിന്നു കുഴിച്ചെടുത്ത് വേർതിരിക്കുന്ന ഈ ധാതുവിന്റെ രാസനാമം ഹൈഡ്രസ് മഗ്നീഷ്യം സിലിക്കേറ്റ് എന്നാണ്. പൗഡറിൽ മാത്രമല്ല, ലിപ്സ്റ്റിക്, ഫൗണ്ടേഷൻ, ഐഷാഡോ ഉൾപ്പെടെയുള്ള പല സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് അടങ്ങിയിട്ടുണ്ട്. ഈർപ്പം വലിച്ചെടുക്കാനും നനവു മൂലമുണ്ടാകുന്ന സ്കിൻ റാഷ് ഇല്ലാതാക്കാനും ഇതിന് അപാരമായ കഴിവുണ്ട്. എന്നാൽ......
വാഷിങ്ടൻ ∙ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ ജോൺസൺ ആൻഡ് ജോൺസൺ നിർമിച്ച കോവിഡ് വാക്സീന്റെ ഉപയോഗത്തിന് യുഎസിൽ നിയന്ത്രണം ഏർപ്പെടുത്തി. മറ്റേതെങ്കിലും വാക്സീൻ ഉപയോഗിക്കാത്തതോ ഈ വാക്സീൻ തന്നെ ആവശ്യപ്പെടുന്നതോ ആയ Johnson & Johnson, US, Manorama News
കൊച്ചി ∙ ബഹുരാഷ്ട്ര കമ്പനികളിൽ ഇതു വിഭജന തന്ത്രത്തിന്റെ കാലം. മൂന്ന് അതിപ്രശസ്ത കമ്പനികളിൽനിന്നാണു വിഭജന പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്: ജോൺസൺ & ജോൺസൺ, ജനറൽ ഇലക്ട്രിക് (ജിഇ), തോഷിബ എന്നിവയിൽനിന്ന്. ഇന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള കമ്പനികളാണു മൂന്നും. വ്യത്യസ്ത മേഖലകളിലെ വളർച്ച
ന്യൂഡൽഹി∙ യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സീന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. ഇന്ത്യയിൽ അനുമതി ... Johnson & Johnson COVID Vaccine, Single Dose Vaccine, India Approval, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ തങ്ങളുടെ ഒറ്റ ഡോസ് കോവിഡ് വാക്സീന് ഇന്ത്യയിൽ അടിയന്തര അനുമതി തേടിയതായി ജോൺസൺ ആൻഡ് ജോണ്സൺ കമ്പനി. വ്യാഴാഴ്ചയാണ് അനുമതി തേടിയുള്ള അപേക്ഷ കേന്ദ്ര... Johnson & Johnson, Emergency Use Authorisation, Single Shot Vaccine, J&J Vaccine, COVID, COVID Vaccine, Coronavirus, Malayala Manorama, Manorama Online, Manorama News
ഹൂസ്റ്റൻ ∙ ആവേശത്തോടെ എത്തിയ ജോണ്സണ് ആൻഡ് ജോൺസന്റെ കോവിഡ് വാക്സീന് യുഎസില്‍ ആവശ്യക്കാര്‍ കുറയുന്നുവെന്നു റിപ്പോര്‍ട്ട്. ഒറ്റഡോസ്, സൂക്ഷിക്കാന്‍ കുറഞ്ഞ താപനില ആവശ്യമില്ല എന്നതൊക്കെയും പ്ലസ് പോയിന്റായിരുന്നുവെങ്കില്‍ ബാള്‍ട്ടിമോര്‍ പ്ലാന്റിലെ പ്രശ്നവും രക്തം കട്ടപിടിക്കുന്നുവെന്ന കിംവദന്തിയും
ഹൂസ്റ്റണ്‍ ∙ കോവിഡ് വാക്സിനേഷനു വേണ്ടി ജോണ്സണ് ആന്‍ഡ് ജോണ്സണ് നിര്‍മ്മിച്ച 60 ദശലക്ഷം ഡോസുകള്‍ ഉപയോഗശൂന്യമായി. വാക്സിനേഷനു വേണ്ടി കാത്തിരിക്കുന്ന നൂറു കണക്കിനു രാജ്യങ്ങള്‍ ഉള്ളപ്പോഴാണ് ഉപയോഗശൂന്യമായ നിലയില്‍ ഈ വാക്സീന് നശിപ്പിക്കേണ്ടി വരുന്നത്. പ്രശ്നമാധിതമായ ബാള്‍ട്ടിമോര്‍ ഫാക്ടറിയില്‍
Results 1-10 of 11