Activate your premium subscription today
നവംബറിൽ നടക്കുന്ന ദുബായ് ഡിസൈൻ വീക്കിൽ പങ്കെടുക്കാൻ മലയാളി യുവ ആർകിടെക്ടും.
1987ല്, 21 വയസ്സുള്ള ജൂഡ്സൺ കൊച്ചിയിൽ നിന്ന് ഖത്തറിലേക്ക് വിമാനം കയറിയത് ജീവിതത്തിലെ പുതിയൊരു അധ്യായം തുറക്കാനായിരുന്നു. പത്താം ക്ലാസ് വരെ പഠിച്ച ആർക്കിടെക്ചറിൽ ഔപചാരിക പരിശീലനമില്ലാത്ത ജൂഡ്സൺ ഇന്ന് ജന്മസിദ്ധമായി ലഭിച്ച വര കൊണ്ട് ജീവിതവിജയം നേടിയിരിക്കുകയാണ്.
ഒരുകാലത്ത് ഏറെ പ്രശസ്തമായിരുന്ന നിരവധി ആഡംബരവസതികൾ പല കാരണങ്ങൾ കൊണ്ടും പിന്നീട് ആൾപ്പാർപ്പില്ലാതെ ഭാർഗവീനിലയങ്ങളായി മാറിയിട്ടുണ്ട്. അത്തരം ദുരന്തകഥകളിൽ മുന്നിൽ നിൽക്കുന്നതാണ് എൽഡ കാസിലിന്റെ കഥ.
പഴമയുടെ പുതുമ തേടി തറവാടിന്റെ സൗന്ദര്യം ആസ്വദിക്കുവാനും താമസിക്കുവാനും മിക്കവർക്കും പ്രിയമാണ്. ചരിത്രം കഥപറയുന്ന നിരവധി മനകളും തറവാടുകളും കേരളത്തിലുണ്ട്. സഞ്ചാരികൾക്കും അന്നും ഇന്നും പ്രിയപ്പെട്ടതാണ് തറവാടിന്റെ മനോഹാരിത. തൃശൂർ ജില്ലയിൽ മുല്ലശ്ശേരിയിലുള്ള ക്രിസ്ത്യൻ തറവാടാണ് എടക്കളത്തൂർ
നമ്മുടെ നാട്ടിലൊക്കെ വാട്ടർ പാർക്ക് എന്നു കേട്ടുകേൾവി പോലുമില്ലാത്ത കാലത്ത്, ഒരു രാജ്യത്തെ ജനങ്ങളുടെയും കുട്ടികളുടെയും ഉല്ലാസത്തിനു പുതിയ മാനങ്ങൾ നൽകിയ ഒരു ബ്രഹ്മാണ്ഡ വാട്ടർ പാർക്കുണ്ടായിരുന്നു. കലിഫോർണിയയിലെ മൊഹാവി മരുഭൂമിയിലാണ് 250 ഏക്കറിൽ പരന്നു കിടക്കുന്ന ലേക് ഡോളോറസ് വാട്ടർ പാർക്ക് സ്ഥിതി ചെയ്തിരുന്നത്.
ചുവപ്പുനാടകളിൽ കുരുങ്ങിയോ പ്രകൃതിക്ഷോഭങ്ങൾ മൂലമോ വമ്പൻ കെട്ടിടങ്ങൾ കാടുമൂടിക്കിടക്കുന്ന കാഴ്ച ചില ചലച്ചിത്രങ്ങളിൽ എങ്കിലും കണ്ടിട്ടുണ്ടാവും. ചൈനയിലെ ചങ്ങ്ടു നഗരത്തിന് നടുവിൽ സ്ഥിതിചെയ്യുന്ന ഖിയി സിറ്റി ഫോറസ്റ്റ് ഗാർഡൻ എന്ന കെട്ടിടസമുച്ചയം കണ്ടാൽ ഒറ്റനോട്ടത്തിൽ സമാനമായ കാഴ്ചയാണന്നേ തോന്നു.
കൊട്ടാരങ്ങൾ അന്നും ഇന്നും ആഡംബര ജീവിതത്തിന്റെ അവസാനവാക്കാണ്. ജീവിക്കുന്നെങ്കിൽ കൊട്ടാരം പോലൊരു വീട്ടിലാവണമെന്ന് സ്വപ്നം കാണുന്നവർ ഏറെയുണ്ട്. എന്നാൽ കൊട്ടാരങ്ങൾക്കുള്ളിലെ ജീവിതം വിചാരിക്കുന്നത്ര എളുപ്പമുള്ളതല്ല എന്ന് പറഞ്ഞു തരികയാണ്
വീടുവയ്ക്കാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് എപ്പോഴും പ്രതിസന്ധി ഉണ്ടാക്കുന്ന കാര്യമാണ് നിർമ്മാണത്തിലെ കാലതാമസം. നിർമ്മാണസാമഗ്രികളുടെ ദൗർലഭ്യമോ, കോൺട്രാക്ടർമാർ വാക്കു പാലിക്കാത്തതോ ഒക്കെ കാരണം വർഷങ്ങളെടുത്ത് മാത്രം വീടുപണി പൂർത്തിയാക്കുന്നവരുണ്ട്.
ലോകത്ത് എല്ലാ മേഖലയിലും ഉണ്ടാകുന്ന മുന്നേറ്റം കണക്കിലെടുത്ത് കുറച്ചു പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ആളുകൾ കാറുകൾക്ക് പകരം സ്വന്തമായി വിമാനങ്ങൾ ഉപയോഗിച്ച് തുടങ്ങും എന്ന് അതിശയോക്തിയായി പറയാറുണ്ട്. എന്നാൽ ആ ജീവിതം യഥാർത്ഥത്തിൽ ഇപ്പോഴേ ജീവിക്കുകയാണ്
യുകെയിലെ വെയിൽസിനു സമീപം പെംബ്രോക്ഷയറിലാണ് യെർ എഗ്ല്വിസ് എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സുഖകരമായ കാലാവസ്ഥയും മനോഹരമായ ബീച്ചുകളുമാണ് ഗ്രാമത്തിലെ പ്രധാന ആകർഷണം. ഏറ്റവും വലിയ ഹൈലൈറ്റ്, ഈ നാട്ടിലെ ആകെ ജനസംഖ്യ
Results 1-10 of 23