Activate your premium subscription today
ചെന്ത്രാപ്പിന്നി ∙ എടത്തിരുത്തി പഞ്ചായത്തിൽ രാമൻകുളം കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തികരണത്തിലേക്ക്. ഇതിന്റെ ഭാഗമായി അയ്യായിരം ലിറ്റർ വീതം സംഭരണ ശേഷിയുള്ള രണ്ട് ടാങ്കുകൾ സ്ഥാപിച്ചു. നേരത്തേയുള്ള പൈപ്പ് ലൈനുകൾക്ക് പുറമേ അര ക്കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പ് ലൈനുകളും ഉടൻ
കൊച്ചി∙ കടൽജൈവവൈവിധ്യത്തിന്റെ ഭാഗമായ ജല-മണ്ണ് ഗുണനിലവാര പരിശോധനരീതികൾ പരിശീലിപ്പിക്കുന്നതിന് ഹ്രസ്വ കാല കോഴ്സുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പരിശീലന പരിപാടി നവംബർ 25 മുതൽ 29 വരെ സിഎംഎഫ്ആർഐയിൽ നടക്കും. കോഴ്സിൽ ജലഗുണനിലവാര പരിശോധന, മണ്ണിനങ്ങളുടെ സ്വഭാവനിർണയം, സമുദ്രമലിനീകരണം
ആലപ്പുഴ ∙ ഭൂഗർഭ ജലവിതാനം താഴുന്ന സാഹചര്യത്തിൽ എല്ലാവർക്കും ശുദ്ധജലം എത്തിക്കുകയാണു സർക്കാർ ദൗത്യമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആലപ്പുഴ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ജലക്ഷാമം പരിഹരിക്കാൻ നിർമിച്ച നാലു ജലസംഭരണികളിൽ കൊമ്മാടിയിലേത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആലപ്പുഴയിലെ ജലപ്രശ്നത്തിനു
കുട്ടനാട് ∙ ശുദ്ധജലം കിട്ടാക്കനിയായി, ചമ്പക്കുളം 3–ാം വാർഡ് നിവാസികൾ ദുരിതത്തിൽ. പ്രദേശത്തു 3 പേർക്കു മഞ്ഞപ്പിത്തം പിടിപെട്ടതോടെ ആശങ്കയിൽ നാട്ടുകാർ. ഒരു കുടുംബത്തിലെ 3 പേർക്കാണു രോഗം പിടിപെട്ടത്. ഒരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജലഅതോറിറ്റിയുടെ ശുദ്ധജലം നാളുകളായി പ്രദേശത്തു
കാസർകോട് ∙ ഗ്രാമങ്ങളിലെ മുഴുവൻ വീടുകളിലേക്കും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജലജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ ഇതുവരെ നൽകിയതു 17.7% കണക്ഷൻ മാത്രം. പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്ത് ഏറെ പിറകിൽ 13ാം സ്ഥാനത്താണ് കാസർകോട് ജില്ല. 38497 വീടുകളിലേക്കാണ് ജലജീവൻ മിഷൻ വഴി കണക്ഷൻ നൽകിയത്. 2,17182
ചാത്തമംഗലം ∙പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ കുടിവെള്ളം നൽകിയിരുന്ന കൂളിമാട് എൻസിപിസി പദ്ധതി, നടത്തിപ്പു കമ്മിറ്റിയുടെ കെടുകാര്യസ്ഥത മൂലം നിലച്ചു. ആയിരത്തോളം കുടുംബങ്ങൾ വെള്ളം കിട്ടാതെ ദുരിതത്തിലായി. 20 ലക്ഷം രൂപ കുടിശിക വരുത്തിയതോടെയാണ് ജല അതോറിറ്റി വിതരണം നിർത്തിയത്. ഒട്ടേറെ ഗുണഭോക്താക്കളിൽ നിന്നു
ഈട്ടിച്ചുവട് ∙ വലിയകാവ്–തൂളിമൺ–മണ്ണാരത്തറ ചെറുകിട ജല വിതരണ പദ്ധതിക്കായി അങ്ങാടി പഞ്ചായത്ത് ചെലവഴിച്ച 40 ലക്ഷത്തോളം രൂപ പാഴായി. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ശുദ്ധീകരിച്ച വെള്ളം എല്ലാവർക്കും ലഭ്യമാക്കുന്നതിനാൽ ചെറുകിട ജല വിതരണ പദ്ധതി അപ്രായോഗികമാണന്നാണ് നിർവഹണ ഏജൻസിയായ ജല അതോറിറ്റിയുടെ വിലയിരുത്തൽ. ഇതേ
പുനലൂർ ∙പുനലൂരിൽ നിന്നു കുണ്ടറ ശുദ്ധജല പദ്ധതിക്ക് വെള്ളം കൊണ്ടു പോകുന്ന പ്രധാന പൈപ്ലൈൻ വീണ്ടും എംഎൽഎ റോഡിൽ പൊട്ടി ശുദ്ധജലം പാഴാകുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ നിരവധി തവണ എംഎൽഎ റോഡിൽ പലഭാഗങ്ങളിലും റോഡ് റോഡിൽ പൈപ് പൊട്ടൽ ഉണ്ടായതിനെ തുടർന്ന് 4 വർഷം മുൻപാണ് പുതിയ പൈപ് സ്ഥാപിച്ചത്. എന്നിട്ടും
കോടഞ്ചേരി∙ ജലജീവൻ മിഷൻ പദ്ധതിയിൽ പഞ്ചായത്തിലെ 21 വാർഡുകളിലും ശുദ്ധജലം എത്തിക്കാനുള്ള 84.74 കോടി രൂപയുടെ വിവിധ പദ്ധതികളുടെ നിർമാണം ഇഴയുന്നു. 5 പദ്ധതികളായി വേർതിരിച്ച് 5 കരാറുകാരുടെ കീഴിലാണ് പ്രവൃത്തികൾ നടക്കുന്നത്. 42.6 കോടി രൂപയുടെ തേവർമല പദ്ധതി, 1.4 കോടി രൂപയുടെ കണ്ടപ്പൻചാൽ പദ്ധതി, 5.20 കോടി
ശ്രീകാര്യം∙ നാട്ടുകാർ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുമ്പോൾ 2017 ൽ കിംസ് ആശുപത്രിക്കു സമീപം പൂർത്തിയാക്കിയ ശുദ്ധജല പദ്ധതി ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ശുദ്ധജലക്ഷാമം രൂക്ഷമായ അണമുഖം വാർഡിൽ 2003 ൽ നഗരസഭ 80 ലക്ഷം രൂപ ചെലവഴിച്ച് ശുദ്ധജല പദ്ധതിയുണ്ടാക്കി. 2017ൽ പദ്ധതി പൂർത്തിയാക്കിയെങ്കിലും അതിന്റെ
Results 1-10 of 248