Activate your premium subscription today
Saturday, Mar 29, 2025
മറയൂർ ∙ പ്രത്യേകിച്ചു ചെലവൊന്നുമില്ലാതെ, കൃഷി ചെയ്യാവുന്ന കാട്ടുപടവലത്തിന് നിലവിൽ ലഭിക്കുന്ന മികച്ച വില കർഷകന് ആശ്വാസമാകുന്നു. മറയൂർ, കാന്തല്ലൂർ, വട്ടവട മേഖലകളിൽ ഉൽപാദിപ്പിക്കുന്ന കാട്ടുപടവലത്തിന് കിലോഗ്രാമിന് വനംവകുപ്പ് നൽകുന്നത് 210 രൂപയാണ്. വളം, കീടനാശിനി പോലുള്ള ചെലവുകളില്ലാതെ തികച്ചും പ്രകൃതിദത്തമായി ഉൽപാദിപ്പിക്കുന്നതിനാൽ ഈ വില കർഷകന് സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കുന്നു. മറയൂർ, കാന്തല്ലൂർ മേഖലകളിലെ ആദിവാസിക്കുടികളിലും മറ്റും നിന്ന് വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചില്ല ലേല കേന്ദ്രം ഇത്തവണ 2.75 ടൺ കാട്ടുപടവലമാണ് സംഭരിച്ചത്. ഇനിയും ഓർഡർ അനുസരിച്ച് സംഭരിക്കുമെന്ന് അധികൃതർ പറഞ്ഞു.
രാജാക്കാട് ∙ അജ്ഞാത ജീവികൾ ഫാമിലെ രണ്ടായിരത്തോളം കോഴികളെ കൊന്നു. രാജാക്കാട് മമ്മട്ടിക്കാനം പുറക്കുന്നേൽ നരേന്ദ്രൻ–മിനി ദമ്പതികൾ നടത്തുന്ന ഗ്രാമലക്ഷ്മി പോൾട്രി ഫാമിലെ 35 ദിവസം പ്രായമായ രണ്ടായിരത്തോളം കോഴികളാണ് ചത്തത്. വ്യാഴാഴ്ച രാത്രി 11ന് ശേഷമാണ് ഫാമിന്റെ ചുറ്റുമുണ്ടായിരുന്ന ഇരുമ്പ് വല തകർത്ത്
തൊടുപുഴ ∙ കഴിഞ്ഞ വർഷത്തെ കൊടുംവേനലിൽ കരിഞ്ഞു വീണ ഇടുക്കിയുടെ കാർഷിക മേഖലയിൽ ഈ വർഷമാണ് അതിന്റെ അലയൊലികൾ ഉയരുന്നത്. അപ്രതീക്ഷിതമായി ചില വിളകൾക്ക് വില ഉയർന്നെങ്കിലും അവയുടെ വിളവില്ലാത്ത സ്ഥിതിയായിരുന്നു. സമീപ വർഷങ്ങളിലൊന്നും അനുഭവപ്പെടാത്ത വേനലാണ് 2024ൽ ജില്ല നേരിട്ടത്. പ്രധാന കാർഷിക വിളകളുടെയെല്ലാം
ഇരട്ടയാർ ∙ ഇടിഞ്ഞമലയിൽ കാട്ടുപന്നികൾ കൃഷിയിടത്തിലിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ആറു കർഷകരുടെ കൃഷിയിടങ്ങളിലായി ഒന്നരയേക്കറിലധികം സ്ഥലത്തെ കപ്പക്കൃഷിയാണ് നശിപ്പിച്ചത്. ഇടിഞ്ഞമല കുരിശുമലയ്ക്കു സമീപം ഇടത്തിപ്പറമ്പിൽ മാത്യു പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് ചെയ്തിരുന്ന കപ്പ നശിപ്പിച്ചു.1500 ചുവട്
തൊടുപുഴ ∙ നിക്ഷേപത്തുക തിരികെ കിട്ടാത്തതിനാൽ നിക്ഷേപകൻ സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ കേസന്വേഷണം സ്തംഭിച്ച നിലയിൽ. നിക്ഷേപകൻ കൂടിയായ വ്യാപാരി സാബു തോമസിനെ (56) കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതു കഴിഞ്ഞ വർഷം ഡിസംബർ 20ന്
മൂന്നാർ ∙ ദേവികുളം ലാക്കാട് വ്യൂ പോയിന്റിൽ വഴിയോര കച്ചവടക്കാർ തമ്മിൽ സംഘർഷം പതിവാകുന്നു. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിൽനിന്നു വിനോദസഞ്ചാരികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ പെട്ട ലാക്കാട് വ്യൂ പോയിന്റിൽ സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ വഴിയോരക്കടകളിൽ നിന്നു സാധനങ്ങൾ
കാളിയാർ ∙ പൊലീസ് സ്റ്റേഷൻ വളപ്പിൽ നിൽക്കുന്ന മരങ്ങൾ പൊലീസുകാർക്കും ഇവിടെ എത്തുന്ന മറ്റുള്ളവർക്കും അപകട ഭീഷണിയാകുന്നു. ഏതു സമയത്തും മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് ഈ മരങ്ങൾ. എസ്എച്ച്ഒയുടെ ക്വാർട്ടേഴ്സിന് മുൻപിലും വലിയ മരം നിൽപുണ്ട്. കാറ്റ് വീശിയാൽ ഇവിടെയുള്ളവർ ജീവൻ പണയം വച്ചാണ് ഇരിക്കുന്നത്. വനിതകൾ
ഹോർട്ടികൾചർമേഖലയിലെ പദ്ധതികൾക്ക്ധനസഹായം തൊടുപുഴ ∙ കേരള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം, ‘ആത്മ’ എന്നിവ മുഖേന സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ സഹായത്തോടെ ഹോർട്ടികൾചർ മേഖലയിൽ നവീന പദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് കൃഷി വകുപ്പ് ധനസഹായം നൽകുന്നു. നിബന്ധനയോടെ ലോൺ ലിങ്ക് ചെയ്തത് പ്രോജക്ട്
തൊടുപുഴ ∙ ന്യൂമാൻ കോളജിൽ മൂന്നാംവർഷ ബിരുദ വിദ്യാർഥികളുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘർഷത്തിനിടെ പൊലീസിനെ കയ്യേറ്റം ചെയ്തെന്ന പേരിൽ 7 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 5 പേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ടാണു കോളജിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞു സംഘർഷം ഉണ്ടാക്കിയത്. പൊലീസെത്തിയാണു സംഘർഷം നിയന്ത്രിച്ചത്.
തൊടുപുഴ ∙ നിക്ഷേപത്തുക തിരികെ കിട്ടാത്തതിനാൽ നിക്ഷേപകൻ സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയ സംഭവത്തിൽ കേസന്വേഷണം സ്തംഭിച്ച നിലയിൽ. നിക്ഷേപകൻ കൂടിയായ വ്യാപാരി സാബു തോമസിനെ (56) കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുൻപിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതു കഴിഞ്ഞ വർഷം ഡിസംബർ 20ന് ആണ്.
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.