Activate your premium subscription today
Thursday, Apr 3, 2025
സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഡേറ്റിങ്ങിലാണെന്നു റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ പ്രശസ്തനായ ഒരു സെലിബ്രിറ്റിയുമായി കാവ്യ മാരൻ പ്രണയത്തിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും
മുംബൈ∙ ഐപിഎൽ താരലേലത്തിൽ പങ്കെടുത്ത ശേഷം കളിക്കാൻ വരാതിരിക്കുന്ന വിദേശ താരങ്ങളെ വിലക്കണമെന്ന ആവശ്യവുമായി സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരൻ. ബിസിസിഐ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ താരങ്ങൾക്കെതിരെ
ഹൈദാരാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ സൺറൈസേഴ്സ് ഹൈദരാബാദ് തോൽപിച്ചപ്പോൾ, ഗാലറിയിൽ തുള്ളിച്ചാടി ടീം ഉടമ കാവ്യ മാരൻ. അവസാന പന്തിൽ ഹൈദരാബാദ് പേസർ ഭുവനേശ്വർ കുമാർ കളി ജയിപ്പിച്ചപ്പോൾ കസേരയിൽനിന്ന് എഴുന്നേറ്റ കാവ്യ സന്തോഷത്തിൽ
ഹൈദരാബാദ്∙ ഹോം ഗ്രൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളുടെ മോശം ബാറ്റിങ് കണ്ട് അസ്വസ്ഥത പ്രകടിപ്പിച്ച് ടീം ഉടമ കാവ്യ മാരൻ. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹൈദരാബാദ്, ആർസിബിക്കെതിരെ അപ്രതീക്ഷിതമായി തകരുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത
ഹൈദരാബാദ്∙ കഴിഞ്ഞ വർഷം സൂപ്പർ സ്റ്റാർ രജനീകാന്ത് പറഞ്ഞത് സൺറൈസേഴ്സ് ഹൈദരാബാദ് അനുസരിച്ചോ? ഡൽഹി ക്യാപിറ്റല്‍സിനെതിരായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ വമ്പൻ വിജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ സംശയം ഇതായിരുന്നു. സൺറൈസേഴ്സ് ടീം ഉടമ കാവ്യ മാരനെക്കുറിച്ച് രജനീകാന്ത് ഒരു പരിപാടിക്കിടെ സംസാരിക്കുന്ന വിഡിയോ
ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ അപ്രതീക്ഷിതമായിട്ടായിരുന്നു ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ 1.5 കോടി നല്കി സണ്‍റൈസേഴ്സ് ലങ്കന്‍ താരത്തെ ടീമിലെത്തിച്ചു. വലിയ
ഐപിൽ ക്രിക്കറ്റ് ടീം ആയ സൺറൈസേഴ്സ് ഉടമ കാവ്യ മാരനെക്കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ൈവറൽ. സൺറൈസേഴ്സ് മത്സരങ്ങൾക്കിടെ വിഷമിച്ചിരിക്കുന്ന കാവ്യയുടെ മുഖം കാണാൻ തനിക്കാകുന്നില്ലെന്നാണ് രജനി തമാശ രൂപേണെ പറഞ്ഞത്. സൺറൈസേഴ്സ് ടീമിലേക്ക് മികച്ച കളിക്കാരെ പരിഗണിക്കണമെന്ന് കാവ്യയുടെ അച്ഛൻ കലാനിധി മാരന് രജനിയൊരു ഉപദേശവും നൽകി. ‘ജയിലർ’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രജനിയുടെ പ്രതികരണം. ജയിലർ നിർമിക്കുന്നത് കലാനിധി മാരനാണ്.
ഹൈദരാബാദ് ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓരോ മത്സരം കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഉടമ കാവ്യ മാരാനാണ്. ടീം ജയിച്ചാലും തോറ്റാലും ഗാലറിയിൽ കാവ്യ നടത്തുന്ന ‘വികാരപ്രകടനങ്ങൾ’ പലപ്പോഴും വൈറലാണ്. കഴിഞ്ഞ ദിവസം
ഹൈദരാബാദ്∙ പഞ്ചാബ് കിങ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെ തന്നെ ഫോക്കസ് ചെയ്യാൻ ശ്രമിച്ച ക്യാമറാമാനോടു ചൂടായി സൺറൈസേഴ്സ് ഉടമ കാവ്യ മാരൻ. പഞ്ചാബ് ബാറ്റിങ്ങിനിടെ ക്യാപ്റ്റൻ ശിഖർ ധവാൻ സിക്സടിച്ചപ്പോഴാണ് ക്യാമറ ഗാലറിയിലേക്കു തിരിഞ്ഞത്. ഗാലറിയിലുണ്ടായിരുന്നു കാവ്യ മാരന്റെ
ലക്നൗ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിൽ കൈൽ മേയർസിനെ പുറത്താക്കിയത് ആഘോഷമാക്കി സൺറൈസേഴ്സ് ഹൈദരാബാദ് ഉടമകളിലൊരാളായ കാവ്യ മാരൻ. ഓപ്പണറായ മേയര്‍സ് ലക്നൗ ബാറ്റിങ്ങിനിടെ അഞ്ചാം ഓവറിലാണു പുറത്തായത്. 14 പന്തിൽ 13 റൺസെടുത്ത താരത്തെ ഫസൽഹഖ് ഫറൂഖിയുടെ
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.