Activate your premium subscription today
Wednesday, Mar 26, 2025
ന്യൂഡൽഹി ∙ കേരള ഹൗസ് അതിക്രമ കേസിൽ വി. ശിവദാസൻ എംപി ഉൾപ്പെടെ പത്തു പ്രതികളെ വെറുതെ വിട്ടു. ഡൽഹി റൗസ് അവന്യൂ കോടതിയുടേതാണ് വിധി. എസ്എഫ്ഐ ദേശീയ ഉപാധ്യക്ഷൻ നിതീഷ് നാരായണനും വെറുതെ വിട്ടവരിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതി ചേർത്ത പത്തു പേരും അതിക്രമം നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
ന്യൂഡൽഹി∙ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഖലിസ്ഥാൻ ഭീഷണി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് ഖലിസ്ഥാൻ തീവ്രവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലുള്ള പേരിലുള്ള സന്ദേശം എംപിമാർക്ക് ലഭിച്ചത്. മലയാളി രാജ്യസഭാ എംപിമാരുമായ വി.ശിവദാസിനും എ.എ.റഹിമിനുമാണ്
കണ്ണൂർ∙ ലൈബ്രറികൾ സമൂഹത്തിൽ വലിയ മാറ്റങ്ങളും അദ്ഭുതവും കൊണ്ടുവരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂരിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണ്ടുണ്ടായതുപോലുള്ള ചർച്ചകളും സാമൂഹിക ഇടപെടലുകളും ഇപ്പോൾ വായനശാലകളിൽ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി ∙ വിലക്കയറ്റത്തെക്കുറിച്ച് രാജ്യസഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ച 19 പ്രതിപക്ഷ അംഗങ്ങളെ വെള്ളിയാഴ്ച വരെ സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള എ.എ.റഹീം, വി.ശിവദാസൻ, പി.സന്തോഷ് കുമാർ എന്നിവരടക്കം 19 പേർക്കെതിരെയാണു നടപടി.
ന്യൂഡൽഹി∙ കേരളത്തിൽനിന്നുള്ള മൂന്നു പേർക്ക് ഉൾപ്പെടെ രാജ്യസഭയിലെ 19 പ്രതിപക്ഷ എംപിമാർക്കു സസ്പെന്ഷൻ. സിപിഎമ്മിന്റെ എ.എ.റഹീം, വി.ശിവദാസൻ, സിപിഐയുടെ പി.സന്തോഷ് കുമാർ എന്നിവരാണ് സസ്പെൻഷൻ ലഭിച്ച കേരള എംപിമാർ. ഡിഎംകെയുടെ കനിമൊഴി,
ന്യൂഡൽഹി∙ ഗവര്‍ണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദേശിച്ച് സ്വകാര്യബില്ലുമായി സിപിഎം. വി.ശിവദാസൻ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാനത്തിന്റെ ഭരണത്തലവന് എന്ന | V Sivadasan | CPM | Governor | Parliament | governors appointment | Manorama Online
തിരുവനന്തപുരം ∙ സിപിഎമ്മിലെ വി.ശിവദാസനും ജോൺ ബ്രിട്ടാസും മുസ്ലിം ലീഗിലെ പി.വി. അബ്ദുൽ വഹാബും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്നുള്ള 3 സീറ്റിലേക്കു നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ... Abdul Wahab, John Brittas, V Sivadasan elected to Rajyasabha, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം∙ കേരളത്തിൽനിന്ന് രാജ്യസഭയിലേക്ക് അബ്ദുൽ വഹാബ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരിയും... Abdul Wahab, John Brittas, V Sivadasan elected to Rajyasabha, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സമിതിയംഗം വി.ശിവദാസനും മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസും രാജ്യസഭാ സ്ഥാനാർഥികളായി നാമനിർദേശ പത്രിക നൽകി. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർക്ക് ഒപ്പം എത്തിയാണ് നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണിക്കൃഷ്ണൻ
തിരുവനന്തപുരം ∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളായി കൈരളി ടിവി മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോൺ ബ്രിട്ടാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി.ശിവദാസൻ എന്നിവരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചു.
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.