Activate your premium subscription today
കാഞ്ഞങ്ങാട് ∙ കോവിഡ്കാലത്തു നിർത്തലാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുക, കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി രാജ്മോഹൻ ഉണ്ണിത്താൻ എംപി. നിർത്തിയ സ്റ്റോപ്പുകൾ തിരിച്ചുവരണമെന്നും സ്റ്റേഷനുകളുടെ
നീലേശ്വരം∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് മാലപ്പടക്കം പൊട്ടിച്ചത് മുൻവർഷങ്ങളിൽ പൊട്ടിച്ചിരുന്ന സ്ഥലത്തല്ലെന്ന് സ്ഫോടനത്തിൽ പരുക്കേറ്റ നാട്ടുകാരനായ രാമചന്ദ്രൻ. ഇന്നു കത്തിക്കേണ്ട നാടൻ പടക്കത്തിലേക്ക് മാലപ്പടക്കിൽനിന്ന് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായതെന്നാണ്
ലണ്ടൻ∙ മുതിർന്ന കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ.പി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ കാസറഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ അനുശോചിച്ചു. കുടുംബസമേതം സ്വകാര്യ സന്ദർശനത്തിന് കഴിഞ്ഞ ദിവസം ലണ്ടനിൽ എത്തിയപ്പോഴാണ് മരണ വിവരം അറിഞ്ഞതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ മനോരമ ഓൺലൈനോട് പറഞ്ഞു. കെ.പി കുഞ്ഞിക്കണ്ണന്
കാസർകോട്∙ കൂടോത്രം ചെയ്യുന്നവർ തനിക്കെതിരെ പ്രയോഗിക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അമൽ ഉണ്ണിത്താന്റെ വെല്ലുവിളി. കെപിസിസി അധ്യക്ഷൻ
കാസർകോട്∙ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് എംപിയുടെ വീട്ടുപറമ്പില്‍നിന്നു കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വിഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ പ്രതികരിക്കാനില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഉറവിടം വെളിപ്പെടുത്തിയാൽ താന്‍ എല്ലാം വിശദീകരിക്കാമെന്ന നിലപാടാണ് ഉണ്ണിത്താന്റേത്.
തിരുവനന്തപുരം ∙ കെപിസിസി അധ്യക്ഷൻ കെ.സുധാകരനു നേരെ നടന്ന കൂടോത്ര വാർത്ത പുറത്തുവരുമ്പോൾ പലരും ആശ്ചര്യപ്പെടുന്നുണ്ട്. എന്നാൽ സംസ്ഥാന
തിരുവനന്തപുരം∙ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതുപക്ഷത്തിനൊപ്പം ചേർന്നത് ജോസ് കെ.മാണിക്ക് പറ്റിയ തെറ്റാണെന്നും തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നും കോൺഗ്രസ് നേതാവും നിയുക്ത എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. കൂടാതെ ബിജെപിയെ പ്രീതിപ്പെടുത്താനായി പുരപ്പുറം തൂക്കുകയാണ് പദ്മജയെന്നും രാജ്മോഹൻ ഉണ്ണിത്താൻ
കാഞ്ഞങ്ങാട്∙ വിജയാരവങ്ങളുടെ ഒരു പകലിനും രാവിനും ശേഷം ഇന്നലെ പുലർച്ചെ 5നു തന്നെ ഉണർന്ന നിയുക്ത എംപി രാജ്മോഹൻ ഉണ്ണിത്താൻ ഇന്നലത്തെ ദിവസം ചെലവഴിച്ചത് റോഡ് ഷോയിലൂടെ വോട്ടർമാർക്കു നന്ദി പറയാൻ.പുലർച്ചെ 6ന് തന്നെ പടന്നക്കാട്ടുള്ള വീട്ടുമുറ്റമാകെ പ്രവർത്തകരും പ്രാദേശിക നേതാക്കളും നിറഞ്ഞിരുന്നു. പൂക്കളും
കാസർകോട് ∙ തന്റെ ഇമേജ് കൃത്യമായി മനസ്സിലാക്കി നവീകരിച്ചും മിനുക്കിയും സ്വയം സൃഷ്ടിച്ചെടുത്ത ‘ഉണ്ണിത്താൻ ബ്രാൻഡ്’ എന്ന ഒറ്റ തേരിലേറിയാണ് കാസർകോട്ട് രണ്ടാമതും വിജയം വൻ ഭൂരിപക്ഷത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ കൈപ്പിടിയിലൊതുക്കിയത്. ഉത്തര മലബാർ കണ്ടുപരിചയിച്ച പതിവു ജനപ്രതിനിധികളിൽ നിന്ന്
പയ്യന്നൂർ ∙ കമ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ.ഗോപാലൻ പാർലമെന്റിൽ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ മത്സരിക്കാൻ വെല്ലുവിളിച്ച കാസർകോടാണു താൻ ചരിത്ര വിജയം നേടിയതെന്നും ഭൂരിപക്ഷം വർധിപ്പിക്കാൻ മണ്ഡലത്തിലെ നല്ല കമ്യൂണിസ്റ്റ് മനസ്സുള്ള അനുഭാവികളും സഹായിച്ചുവെന്നും രാജ്മോഹൻ
Results 1-10 of 103