Activate your premium subscription today
Tuesday, Apr 15, 2025
ബാഗ്പത്ത്∙ ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ലഡ്ഡു മഹോത്സവത്തിനിടെ പ്ലാറ്റ്ഫോം തകർന്നു വീണ് 6 മരണം. അൻപതിലധികം പേർക്ക് പരുക്കേറ്റു. ജൈന മതവിഭാഗത്തിൽപെട്ടവരുടെ ആഘോഷമാണ് ലഡ്ഡു മഹോത്സവം. മഹോത്സവത്തിന്റെ ഭാഗമായി ലഡ്ഡു അർപ്പിക്കാനായി നിരവധിയാളുകൾ ക്ഷേത്രത്തിൽ എത്തിയിരുന്നു.
സൂറത്ത്∙ ഗുജറാത്തിലെ വജ്രവ്യവസായിയുടെ ഒൻപതു വയസ്സുകാരി മകൾ സന്യാസവ്രതം സ്വീകരിച്ചു. ജെയിൻ മതാനുയായികളായ ധനേഷ് സംഘ്വിയുടെയും അമിയുടെയും രണ്ടുപെൺമക്കളിൽ മൂത്തയാളായ ദേവാൻഷിയാണ് സന്യസ്ഥ ജീവിതത്തിലേക്കു പ്രവേശിച്ചത്. ജെയിൻ സന്യാസ ആചാര്യൻ വിജയ് കിർതിയാഷ്സുരിയുടെയും നൂറോളം അനുയായികളുടെയും
Results 1-2
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.