Activate your premium subscription today
വജ്രങ്ങള്‍ ഭൂമിയിലെ ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നാണ്. ലക്ഷണമൊത്ത വജ്രങ്ങള്‍ക്കു ലഭിക്കുന്ന വില ആരെയും അമ്പരപ്പിക്കുന്നതാണ്. അതസമയം ഭൂമിയില്‍ ഇത്ര മൂല്യമേറിയ, കണ്ടെടുക്കാന്‍ കിലോമീറ്ററുകള്‍ ആഴത്തില്‍ ഖനികള്‍ നിര്‍മിക്കേണ്ടി വരുന്ന ഈ വസ്തുവാണ് നെപ്റ്റ്യൂണിന്റെ ഉള്‍ഭാഗത്ത് നിറയെ കാണപ്പെടുന്നത്.
വജ്രങ്ങള്‍ ഭൂമിയിലെ ഏറ്റവും വിലയേറിയ വസ്തുക്കളിലൊന്നാണ്. ലക്ഷണമൊത്ത വജ്രങ്ങള്‍ക്കു ലഭിക്കുന്ന വില ആരെയും അമ്പരപ്പിക്കും. അതസമയം ഭൂമിയില്‍ ഇത്ര മൂല്യമേറിയ, കണ്ടെടുക്കാന്‍ കിലോമീറ്ററുകള്‍ ആഴത്തില്‍ ഖനികള്‍ നിര്‍മിക്കേണ്ടി വരുന്ന ഈ വസ്തുവാണ് നെപ്റ്റ്യൂണിന്റെ ഉള്‍ഭാഗത്ത് നിറയെ കാണപ്പെടുന്നത്.
Results 1-2