Activate your premium subscription today
Wednesday, Mar 26, 2025
കുറഞ്ഞ ചെലവില്‍ ആപ്പിള്‍ ഇന്റലിജന്‍സ് അടക്കം നൂതന ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാമെന്ന അവകാശവാദവുമായി അവതരിപ്പിച്ച ഐഫോണ്‍ 16ഇ മോഡലിന് ബ്ലൂടൂത്ത് കണക്ടിവിറ്റി പ്രശ്നമുണ്ടെന്ന പരാതി വ്യാപകമാകുന്നു. രണ്ടു പ്രധാന പ്രശ്നങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്: ഐഫോണ്‍ 16ഇ ഫോണില്‍ നിന്ന്
സെപ്റ്റംബറിൽ പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 17നെക്കുറിച്ച് നിരവധി പ്രതീക്ഷകളാണ് ആപ്പിൾ ആരാധകർ ഉയർത്തുന്നത്. അതോടൊപ്പം ഫോണിന്റെ ഡിസൈനിനെക്കുറിച്ചുള്ള നിരവധി അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, ഐഫോൺ 17 ന്റെ ഡിസൈനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ ഡിസൈൻ ലീക്കുകൾ: പ്രമുഖ
ഐഫോൺ പ്രോ വേരിയന്റുകളേക്കാൾ കുറഞ്ഞ വിലയിൽ ഐഫോൺ 17 എയർ വിപണിയിലവതരിക്കുമെന്ന് റിപ്പോർട്ട്. ആദ്യമായാണ് പ്ലസ് മോഡലുകൾക്ക് പകരം എയർ പതിപ്പ് കൊണ്ടുവരാൻ കമ്പനി ഒരുങ്ങുന്നത്. ഐപാഡ് എയർ, മാക്ബുക്ക് എയർ എന്നിവ പോലെ, ഐഫോൺ 17 എയറും മെലിഞ്ഞ ഡിസൈനുമായെത്തുമെന്നാണ് റിപ്പോർട്ടുകൾ. പുറത്തുവന്ന റിപ്പോർട്ടിൽ
ആപ്പിള്‍ കമ്പനി 2025ല്‍ ഇറക്കിയേക്കുമെന്നു കരുതുന്ന, നന്നെ മെലിഞ്ഞ ഐഫോണിനെപ്പറ്റിയുള്ള വിവരങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചാരം നേടുകയാണ്. അതിനു കാരണം, കമ്പനി ഇറക്കാന്‍ പോകുന്ന ഉപകരണങ്ങളെക്കുറിച്ച് യാഥാര്‍ത്ഥ്യമായി തീരാനിടയുള്ള പ്രവചനങ്ങള്‍ നടത്തിവരുന്ന വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ ആണ് ഈ
സ്മാര്‍ട്ട്ഫോണ്‍ വില്പനയില് ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം. ഈ വര്‍ഷം ആദ്യ പാദത്തിലെ സ്മാര്‍ട്ട്ഫോണ്‍ വില്പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 20% വില്പന വിഹിതം നേടിക്കൊണ്ടാണ് സാംസങ് മുന്നിലെത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വില്പനയില് 13% കുറവു വന്നതും സാംസങിന്റെ
ആപ്പിള്‍ 2025ല്‍ ഇറക്കാന്‍ പോകുന്ന ഐഫോണ്‍ 17 സീരിസിനെക്കുറിച്ചുള്ള പ്രവചങ്ങളുമായി ടെക് വിദഗ്ധന്‍ മിങ് ചി കുവോ. രണ്ടു പ്രധാന ഹാര്ഡ്വെയര് വ്യത്യാസങ്ങളാണ് അദ്ദേഹം പ്രവചിക്കുന്നത്. 24 എംപി സെല്‍ഫി ക്യാമറ ഐഫോണ്‍ 17 സീരിസിൽ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ ഒന്നാമത്തെ കണ്ടെത്തല്‍. ഇപ്പോള്‍ വില്പനയിലുള്ള
Results 1-6
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.