Activate your premium subscription today
Wednesday, Mar 26, 2025
'ഹലോ സാബുവല്ലേ' സാബു:'അതെ, ആരാണ് വിളിക്കുന്നത്' 'ഇത് മൈക്രോസോഫ്റ്റ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ നിന്നാണ്. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകളിൽ ഒരു പ്രശ്നം ഉണ്ടായിരുന്നല്ലോ. ഇതിനെ ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് എന്ന് പറയും. സ്ക്രീനിൽ ഒരു നീല കളറിൽ
'വെളുക്കാന്‍ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിലാണ് മൈക്രോസോഫ്റ്റ്. ഹാക്കര്‍മാരില്‍ നിന്നും കമ്പ്യൂട്ടറിനെ രക്ഷിക്കാനാണ് ക്രൗഡ്സ്ട്രൈക്കിന്റെ സൈബര്‍ സര്‍വീസ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ അതേ ക്രൗഡ്സ്ട്രൈക്ക് കാരണം മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ രാജ്യാന്തര തലത്തില്‍ താളം തെറ്റി.
വിൻഡോസ് ഹോസ്റ്റുകൾക്കുള്ള ഫാൽക്കൺ അപ്ഡേറ്റോടെ ക്രൗഡ്സ്ട്രൈക് എന്നാൽ എന്താണെന്നു ഏവർക്കും മനസിലായി.എന്താണ് യഥാർഥത്തിൽ ലോകത്തെ സൈബർ ദുരന്തത്തിലേക്കു തള്ളിവിട്ട അപ്ഡേറ്റ് എന്നു പരിശോധിക്കാം. എന്ത് സംഭവിച്ചു? 2024 ജൂലൈ 19-ന് 04:09 UTC-ന് ഒരു സ്ഥിരം അപ്ഡേറ്റിന്റെ ഭാഗമായി, ക്രൗഡ്സ്ട്രൈക് വിൻഡോസ്
ദുബായ് ∙ മൈക്രോസോഫ്റ്റ് വിൻഡോസ് നിശ്ചലമായത് രാജ്യത്തെ സർക്കാർ ഓഫിസുകളെയും ദുബായ് രാജ്യാന്തര വിമാനത്താവളത്തെയും താൽക്കാലികമായി ബാധിച്ചു. പ്രശ്നം പരിഹരിക്കും വരെ, ഓൺലൈൻ ഇടപാടുകൾ വിലക്കി വിദേശകാര്യ, മാനവ വിഭവ മന്ത്രാലയങ്ങൾ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇന്റർനെറ്റിൽ സൈബർ ആക്രമണങ്ങൾ ചെറുക്കാൻ
വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് ക്രൗഡ്സ്ട്രൈക്കുമായി ബന്ധപ്പെട്ട ഫാൽക്കൺ സെൻസറുകളുള്ള വിൻഡോസ് കംപ്യൂട്ടറുകൾ നിശ്ചലമായത്. ഇതിൽ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണ് വിൻഡോസ് പ്രവർത്തനം നിലച്ചത്. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെയും ബാങ്കുകളുടെയും പ്രവർത്തനങ്ങളെ തകരാർ ബാധിക്കുകയായിരുന്നു.
ലോകമെമ്പാടുമുള്ള ഐടി കമ്പനികളെയും ബിസിനസ് സ്ഥാപനങ്ങളെയും ബാധിച്ച ക്രൗഡ് സ്ട്രൈക് അപ്ഡേറ്റിനെക്കുറിച്ചുള്ള വാർത്തകൾ ധാരാളം വരുന്നുണ്ട്. വെള്ളിയാഴ്ചയുണ്ടായ പ്രതിസന്ധിക്കേ മണിക്കൂറുകൾക്ക് ശേഷം, മൈക്രോസോഫ്റ്റ് 365 സേവനങ്ങൾ വീണ്ടെടുത്തതായി ടെക് ഭീമൻ അവകാശപ്പെട്ടു. സൂപ്പർമാർക്കറ്റുകൾ, പേയ്മെന്റ്
ന്യൂഡൽഹി∙ ലോകവ്യാപകമായി സംഭവിച്ച മൈക്രോസോഫ്റ്റ് തകരാറിന്റെ കാരണം കണ്ടെത്തിയതായും വിഷയത്തിൽ മൈക്രോസോഫ്റ്റ് അധികൃതരുമായി ആശയവിനിമയം നടത്തുന്നതായും കേന്ദ്ര സർക്കാർ. കേന്ദ്ര ഇലക്ട്രോണിക്സ് ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ ഉദ്യോഗസ്ഥരെ (എൻഐസി) ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം
ന്യൂഡൽഹി ∙ മൈക്രോസോഫ്റ്റ് തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി 192 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ കമ്പനി അറിയിച്ചു. കേരളത്തിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും ഉള്ള സർവീസുകളും കൊച്ചിയിൽനിന്ന് ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും തിരിച്ചും ഉള്ള സർവീസുകളുമാണ് റദ്ദാക്കിയത്.
ഹൈദരാബാദ് ∙ മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്സ്ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈയിലെയും ഹൈദരാബാദിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണു യാത്രക്കാർക്കു നൽകിയത്. ഹൈദരാബാദിൽനിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്കാണു പേന കൊണ്ടെഴുതിയ ബോഡിങ് പാസ് നൽകിയത്.
ലോകത്തെ 80 ശതമാനത്തോളം സിസ്റ്റങ്ങളെ ബാധിച്ച ക്രൗഡ്സ്ട്രൈക് പ്രശ്നം വിൻഡോസിൽ ചെയ്ത ഒരു ചെറിയ അപ്ഡേറ്റിലുണ്ടായ തകരാറാണെന്ന് ക്രൗഡ്സ്ട്രൈക് സിഇഒ.സൈബർ ആക്രമണമോ സുരക്ഷാപ്രശ്നങ്ങളോ അല്ലെന്നും പ്രശ്നം കണ്ടെത്തി പരിഹരിക്കുകയാണെന്നും ജോർജ് കർട്സ് ഒരു പ്രസ്താവനയിൽ അറിയിച്ചു.സപ്പോർട് പോർട്ടലിൽ ഏറ്റവും പുതിയ
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.