ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും പ്രതിരോധത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു. മിക്ക രാജ്യങ്ങൾക്കും വ്യോമസേന, നാവിക സേന, കര സേന എന്നിവയുണ്ട്. നിലവില്‍ അമേരിക്കയ്ക്ക് ബഹിരാകാശ സേനയും ഉണ്ട്. പ്രതിരോധ മേഖലയിൽ അമേരിക്കയും റഷ്യയും ചൈനയുമാണ് മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ.