Activate your premium subscription today
Friday, Mar 28, 2025
ഷാർജ ∙ യാത്രക്കാർക്ക് ഒരിക്കൽ കൂടി 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. 2025 ഫെബ്രുവരി 17ന് തുടങ്ങുന്ന എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ' മാർച്ച് രണ്ടു വരെ മാത്രം. ഈ കാലയളവിൽ സ്പെഷ്യൽ നിരക്കിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് 2025 സെപ്റ്റംമ്പർ ഒന്ന് മുതൽ 2026 മാർച്ച് ഇരുപത്തിഎട്ടു വരെ എയർ
റാസൽഖൈമ ∙ എയർ അറേബ്യ റാസൽഖൈമ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് റഷ്യയിലെ മോസ്കോയിലേക്കു സർവീസ് ആരംഭിച്ചു.
തിരുവനന്തപുരം ∙ വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ തെരുവുനായയുടെ കടിയേറ്റ യാത്രക്കാരന്റെ ഷാർജ യാത്ര മുടങ്ങി. ഇന്നലെ വൈകിട്ട് 6.10നുള്ള എയർ അറേബ്യ വിമാനത്തിൽ യാത്രയ്ക്കെത്തിയ പത്തനംതിട്ട മാരാമൺ സ്വദേശി എബി ജേക്കബിനാണ് (56) ലഗേജ് ട്രോളി എടുക്കുന്നതിനിടെ കാലിൽ കടിയേറ്റത്.
കരിപ്പൂർ ∙ കഴിഞ്ഞ ദിവസം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ.
അബുദാബി/ ഷാർജ/റാസൽഖൈമ∙ യുഎഇയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെക്ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി 5 ലക്ഷം വിമാന ടിക്കറ്റുകൾ നൽകുമെന്ന് എയർ അറേബ്യ പ്രഖ്യാപിച്ചു. ഈ മാസം 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്ത മാർച്ച് 1 മുതൽ ഒക്ടോബർ 25 വരെയുള്ള കാലയളവിൽ
യാത്രക്കാർക്ക് 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. നെറ്റ്വർക്കിലുടനീളമുള്ള 500,000 സീറ്റുകൾ 129 യുഎഇ ദിർഹം മുതൽ ലഭ്യമാകും. ഒക്ടോബർ 20ന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2025 മാർച്ച് ഒന്നു മുതൽ ഒക്ടോബർ 25 വരെ ഈ ടിക്കറ്റ് ഉപയോഗിച്ച്യാത്ര ചെയ്യാൻ സാധിക്കും. പരിമിത കാലയളവിലേക്ക്
അബുദാബി ∙ വീട്ടിലെത്തി ലഗേജ് സ്വീകരിച്ച് ബോർഡിങ് പാസ് നൽകുന്ന ഹോം ചെക്ക്-ഇൻ സേവനം എയർ അറേബ്യ അബുദാബിയിൽ ആരംഭിച്ചു.
അബുദാബി ∙ യുഎഇയുടെ ദേശീയ എയർലൈനുകൾ സർവീസ് നടത്തുന്നത് ആഗോള രാജ്യങ്ങളിലെ 606 സെക്ടറുകളിലേക്ക്. വിമാന സർവീസുകളിൽ മുൻ വർഷത്തെക്കാൾ 3.4 ശതമാനം വർധന രേഖപ്പെടുത്തി. ആഗോള വിനോദസഞ്ചാര വ്യവസായത്തിൽ യുഎഇയുടെ ശക്തമായ സാന്നിധ്യത്തിനു തെളിവാണിത്.
ഷാർജ / കരിപ്പൂർ ∙ ഷാർജയിലേക്ക് എയർ അറേബ്യ വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയതിനെത്തുടർന്നു കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ പുലർച്ചെ 4.10നുള്ള വിമാനം വൈകിട്ട് 7 മണിയോടെയാണു പുറപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം പുറപ്പെടുംവരെ
ദുബായ് ∙ അബുദാബിയില്‍ യാത്ര പുറപ്പെടാനിരിക്കെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവർബാങ്ക് പൊട്ടിത്തെറിച്ച് അപകടമുണ്ടായത് കഴിഞ്ഞദിവസമാണ്. അബുദാബി – കോഴിക്കോട് എയർ അറേബ്യവിമാനത്തിലായിരുന്നു സംഭവം. വിമാനയാത്രയില്‍ കൈവശം വയ്ക്കേണ്ട വസ്തുക്കളെന്തൊക്കെയാണ് എന്നത് സംബന്ധിച്ച് എയർപോർട്ട് അതോറിറ്റി
Results 1-10 of 26
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.