Activate your premium subscription today
നഗരത്തിന്റെ ട്രാം യാത്രയ്ക്ക് പത്താം വാർഷികം. 6 കോടി ജനങ്ങളാണ് ഇതിനോടകം ട്രാം യാത്ര നടത്തിയത്. ഇതുവരെ സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്ററും. 42 മിനിറ്റ് യാത്രയിൽ 11 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാം, ദുബായിലെ പൊതുഗതാഗത സൗകര്യങ്ങളുടെ പ്രൗഢി കൂടിയാണ്.
ദുബായ് ∙ ദുബായിൽ പൊതുഗതാഗത്തിന് ഉപയോഗിക്കുന്ന കാർഡാണ് നോൽ കാർഡ്. പൊതുഗതാഗത സംവിധാനങ്ങളായ ദുബായ് മെട്രോ, ബസ്, ട്രാം, വാട്ടർബസ്, എന്നിവയിൽ മാത്രമല്ല, മെട്രോ സ്റ്റേഷനുകളിൽ ഉൾപ്പടെ തിരഞ്ഞെടുത്ത കടകളിലും റസ്റ്ററന്റുകളിലും നോൽകാർഡ് ഉപയോഗിക്കാനാകും. മാത്രമല്ല പാർക്കിങ് ഫീസ് അടയ്ക്കാനും നോൽ കാർഡ്
ദുബായ് ∙ പുതുവർഷ ആഘോഷ രാവിൽ നിലയ്ക്കാത്ത സർവീസുമായി ദുബായ് മെട്രോയും ട്രാമും. 40 മണിക്കൂർ ഇടതടവില്ലാത്ത സർവീസ് 31നു രാവിലെ ആരംഭിക്കും. മെട്രോ രാവിലെ 8 മുതൽ ജനുവരി 1 പൂർണമായും ഓടും. ട്രാം രാവിലെ 9ന് സർവീസ് ആരംഭിച്ചു ജനുവരി രണ്ട് പുലർച്ച 1 മണിവരെ സർവീസ് നടത്തും. 230 ബസുകളും സൗജന്യമായി ഓടിക്കാൻ
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ബ്രിട്ടനിലാണ് ആദ്യമായി ട്രാമുകൾ ഉപയോഗത്തിൽ വന്നു തുടങ്ങിയത്. ആദ്യകാലത്ത് കുതിരകൾ വലിച്ചിരുന്ന ട്രാമുകളാണ് ഉണ്ടായിരുന്നത്. പിന്നീട് യന്ത്രങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാമുകളെത്തി. ലോകത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ട്രാം ഗതാഗതം നിലവിലുണ്ടായിരുന്നു.
ചിന്തകളിലും ആഗ്രഹങ്ങളിലും തീര്ത്തും വ്യത്യസ്തനായ സഞ്ചാരിയാണ് ഞാൻ. അന്വേഷങ്ങൾ ആയിരുന്നു എന്റെ യാത്രകൾ. അതുകൊണ്ടുതന്നെ ഓരോ യാത്ര കഴിയുമ്പോഴും അടുത്ത അന്വേഷണത്തിന് സമയമായി എന്ന് മനസ്സു പറയും. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായിരിക്കും അന്വേഷണം പൂർത്തീകരിക്കുക. പത്തു
Results 1-5